താൾ:CiXIV68.pdf/452

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തമ്പു — തമ്മിൽ 430 തയി — തരം

കൂടി doc. TR. 2. a younger prince as in
Travancore. തമ്പി അങ്ങു മരിച്ചിതു CC.

തമ്പു H. tambū, Tent. ത. അടിക്ക to pitch it.
തമ്പുവാടെക്കു കൊടുക്ക tent-allowance.

തമ്പുരാൻ tamburāǹ (തം, പിരാൻ) T. M. Lord
1. God (Christ. & Muhamm.). ഉടയത. or merely
ത. നല്ലതു തരട്ടേ V2. good night (Nasr.). പടെ
ച്ചത’ന്റെ പക്കലായി Mpl. died. 2. king സിം
ഹത്തമ്പുരാൻ PT.; ശൂദ്രതമ്പുരാക്കന്മാർ MR. (says
a goldsmith); title of Nāyars when inferiors
speak of or to them; esp. of Brahmans.
pl. തമ്പുരാക്കൾ, തമ്പ്രാക്കൾ 1. the males in a
Royal family, as at Cal. 2. title of a
high-priest at Āl̤uvānčēri
f. തമ്പുരാട്ടി queen, lady. അമ്മത. V2. the
Queen of Cochin. കോവിലകത്തമ്മ കോ
വിൽതമ്പ്രാട്ടി TR.

തമ്പുർ tambur (C. Te. — രി, T. — രു, B. തം
ബുരു) A five stringed guitar. ത. മീട്ടുക.
തമ്പേർ B. a drum (Port. tambor).

തമ്മന്തം tammandam Tdbh., സംബന്ധം, സ
മ്മന്തം.

തമ്മപ്പൻ tammappaǹ (തം) Own father, or
ധൎമ്മ? തമ്മപ്പാ Voc. Pay.
തമ്മപ്പഴുത്ത കദളിക്കായി TP. etc. fruits
ripened on the tree.

തമ്മാൻ tammāǹ The large sail of native
vessels, ത’ന്റെ കുട്ടി the rope that fastens it
to the stern of the vessel.

തമ്മിട്ടം tammiṭṭam (C. Te. തമ്മട്ടം, C. dammaṭe)
A large drum, tambourine, ത’വും നക്രമദ്ദളവും
Bhr.

തമ്മിൽ tammil T. M. (തം) Among themselves,
each other, നോം തമ്മിൽ അന്യോന്യവിശ്വാ
സം വൎദ്ധിക്ക, ഞാങ്ങൾ തമ്മിലുള്ള ശണ്ഠ, തമ്മിൽ
മേൽ തക്കുകയും ചെയ്തു TR. തമ്മിൽ അതു നല്ല
തു V1. of the two that one. ബന്ധുക്കളോട് ഒ
ത്തുവസിക്കയും ശത്രംവിൻ ഭൃത്യനായി വസിക്ക
യും തമ്മിലുള്ളന്തരം ഓൎക്കുന്നില്ല KR. the differ-
ence between those two modes of life; also ത
മ്മലിൽ ഇണങ്ങി TP. — തമ്മിൽ തല്ലു B. a fight.
— distr. തമ്മിൽ തമ്മിൽ = No. vu. തമ്മാമെൽ. —

The other cases of the plur. of താം only

in po. സത്തുക്കൾ തമ്മോടു with the virtuous.
നിശാചരർ തമ്മേ കൊന്നു, അമ്പുകൾ തമ്മാൽ
thro’ the arrows KR.

തയി Tdbh. of സസ്യം, see under തൈ.

തയിർ tayir Tdbh., ദധി? T. M. Curds. തയിർ
കടഞ്ഞീടുന്ന നേരം CG. — gen. തൈർ Bhg.
തൈർ പുളിച്ചുള്ളു, തൈർ കൂട്ടൂലും GP.; തൈരിൻ
നീർ GP. whey. തൈൎക്കലം a churn.
തയിരമ്മൻ N. pr. m. ത. തീയൻ TP.

തയ്ക tayγa തഞ്ഞുപോക q. v. To be bruised, as
by a fall. — തയ്ക്ക, തച്ചു see തക്കുക to beat. —

തയ്യൽ see തൈയൽ.

തയ്യാർ P. & Ar. tayyār. Ready സാമ്മാൻ ഒക്ക
യും തയ്യാറാക്കിക്കൊണ്ടു, തെയ്യാറായിരിക്ക TR.
പക്കം ത’റാക്കി TP.

I. തരം taram S. (തരിക്ക) Passing over. — the
Comparative, മന്ദതരം worse etc. see II. തരം 2.

II. തരം taram 5. (also Beng. തര, ഥര row;
Tdbh., സ്തരം?) 1. Row, sort, rank അവരവരെ
ത. പോലേ each according to his standing.
അവന്റെ തരവും പടിയും V1. ഒരു ത. ലോ
കർ a class. ചെറുത. ചരക്കു വില്ക്ക to hawk.
മേൽതരം better sort, തരന്തരം = ഓരോതരം.
മേൽഎങ്ങും ചിലത. പുറപ്പെടുക a. med. certain
eruptions. 2. kind, manner ഇത്തരം കാട്ടീടു
കിൽ അത്തരം തന്നേ വരും Bhr. like for like.
ഇത്ത. ഓരോത. ചിന്തിച്ചു Mud. ഇത്തരങ്ങൾ
പറയുന്ന മദ്ധ്യേ Bhr. ഇ’ൾക്കു ഞാനാളല്ല Mud.
I cannot stand such treatment. ഇരുത. പറക
യില്ല KR. അവയവങ്ങളെ ഒരു തരമേ ആക്കി
കൊൾ്‌വു Gan. reduce fractions to the same de-
nomination, ഏതൊരു തരത്തിലും Bhr. anyhow.
മതി പതറും തരം വേഗമുള്ള RC. (= വണ്ണം). [In
Mud. often = ആയ: രുചിരതരകുസുമപുരം
even with ആയ: ഘോരതരമായ പ്രതിജ്ഞ or
merely pleonastic = ഘോരപ്രതിജ്ഞ]. 3. original
quality. മനസ്സിലേ ത. V1. zeal, inclination. പ
ക്കീർ സുല്ത്താനായാലും ത. അറിയിക്കും prov.
his manners will betray him. അവന്റെ വി
ചാരവും തരവും ഇവൎക്ക് ഒക്കാതേ Ti. character.
— good quality, bravery. ത.എഴ RC. Properly.
നിന്റെ മോഹം ത. അല്ല SiPu. improper, ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/452&oldid=184598" എന്ന താളിൽനിന്ന് ശേഖരിച്ചത്