തന്വി tanvi & തന്വംഗി S. (തനു) Slender bodied, f. തന്വീമണികൾ Bhg.
തന്റേ taǹďē M. (തൻ) = തനതു His own; also തന്റു, in തന്റടക്കം decency.
തന്റേടം (ഇടം) 1. self-competency & self-conse- quence. ത. കാട്ടുക, നടിക്ക, പറക to be of very independent manner. 2. common sense. ത. മറന്നു MC. from passion. ബുദ്ധിക്കു ത. വെക്കാത്തവൾ MR. still very young & easily influenced (not of age).
തന്റേടക്കാരൻ person of independent mind; [proud.
തപനൻ tabanaǹ S. (തപ് warming) The sun. ത. മകളാകിയ തപതി Bhr.
തപം Tdbh. = തപസ്സ് q. v. കൊടിയ ത. ചെയ്തു VilvP.; തപമിയലും ഋഷിമാർ PT. — with Acc. രുദ്രാണിയെത്തപം ചെയ്തു Si Pu.
തപസ്സു S. 1. heat; self-mortification (=കാമ ത്യാഗം Bhg.) കാട്ടിൽ തപസ്സിരിക്ക TR. to retire for austerities. തപസ്സുകൾ വനം തോ റും ചെയ്തു Bhr. If performed to influence a certain Deity, with Acc. ശങ്കരന്തന്നേ ത. തുടങ്ങി UR. or ദേവനേ കുറിച്ചു ത. ചെയ്തു UR. 2. the treasure of merits gained by tapas. എന്റെ തപസ്സും മഹിമയും പോയി പ്പോം KU., നല്ല ത. ഞാൻ നേടിയത് ഒക്ക യും Bhg.
തപസ്വി an ascetic, ധന്യന്മാർ തപസ്വികൾ Nal. — vu. തപസി & തവശി Pay. — fem. തപസ്വിനി S., Genov.; തപസ്സിപ്പെണു്ണു Pay.
denV. തപിക്ക S. 1. v. n. to burn, തപിച്ച ഭൂമി വൎഷം ഏറ്റു തണുത്തു Bhg.; to grieve സൂ ൎയ്യകിരണങ്ങളാൽ KR.; അവർ തപിച്ചു ദീന രായി fatigued. — impers. മക്കളില്ലാതേ ത പിക്കും എനിക്കു VetC. 2. to perform tapas അടവിപുക്കു തപിക്ക Mud. 3. v. a. ശത്രു ക്കളെ തപിക്കും KR.
CV. തപിപ്പിക്ക to heat, burn, grieve, ശത്രുക്ക ളെ ത’ക്കും PT. (opp. ഹിതന്മാൎക്കു ശീതളൻ). അരിനിരകളെ ത’ക്കും വീരൻ KR. ഇത്തരം ത’ച്ചാൽ ചത്തുപോം KR. ആത്മാവിനെ ത. Bhg.
തപോധനൻ rich in mortification, ascetic.
|
Bhg. — തപോനിധി = തപസ്സു 2. — തപോ നിഷ്ഠ അനുഷ്ഠിക്ക Si Pu. etc.
തപോബലം power acquired by tapas (ത. പാതി ഇങ്ങായ്‌വരും Bhg.). — മമ തപോവീൎയ്യ ങ്ങൾ കാട്ടുവാൻ Bhg.
തപോവനം Mud. a jungle-retreat for practis- ing austerities.
തപ്തം (part.) heated; mortified തപ്തമായ തപ സ്സു വൃഥാഫലം Bhr.
തപ്പാൽ tappâl (H. ടപ്പാൽ) 1. The post = അ ഞ്ചൽ, also തഫാൽ വഴിയായി MR. — കമ്പി ത്തപ്പാൽ the telegraph. ത. ക്കാരൻ postman, ത. ചാവടി post-office. 2. a stage ഒരു ത. വഴിദൂരം jud.; see ടപ്പാൽ.
തപ്പിട്ട tappiṭṭa (T. C. tappaṭṭa) A tabret, [cymbal; also:
I. തപ്പു, f. i. തപ്പും ചേൎമങ്ങലവും KU., തപ്പു കൾ തിമിലകൾ KR.; തപ്പടിക്ക, കൊട്ടു ക V1. — തപ്പഭ്യാസം = താവടി — തപ്പുകാ രൻ a taborer; beating a cymbal.
II. തപ്പു tappu̥ 5. 1. Blunder (in T. & So. also തപ്പിതം). തപ്പില്ലതിന്നു Bhg. തപ്പില്ലേതും ആ ജ്യേതിഷം ഇപ്പോൾ SG. unexceptionable (= തെറ്റു). കണക്കിൽ തപ്പുണ്ടു TR. ആ ഗ്രന്ഥ ത്തിൽ ഏറിയ തപ്പും പിഴയും ഉണ്ടു prov. is full of errors & mistakes. missing, തപ്പു കെട്ടു ക to fill up interstices, to close the ranks. ത. ഇല്ല Bhg. unfailingly, തപ്പും പിഴയും old taxes (നാട്ടിൽ ത. പി. കല്പിക്ക KU.). ഏറക്കുറയ പണം തപ്പും പിഴയായും എടുപ്പിക്കുന്നു TR. to extort under those heads. — തപ്പുസാക്ഷി VyM. perjury.
തപ്പുക 1. to escape, തപ്പിപ്പിഴെക്ക KR. to escape with life. തപ്പാതേ ചോദിക്കും with- out fail. ചൊല്ലിയ കാലം തപ്പീട്ടുള്ളൊരു ഭയം കൊണ്ടു KR. To miss. എന്നോടു തപ്പിപ്പോയി I did it inadvertently. 2. to grope, feel about കരംകൊണ്ടു തപ്പിപ്പിടിച്ചു, ത. ക്കണ്ടു Bhr. a blind man. തപ്പി നിന്നീടുമ്പോൾ അപ്പങ്ങൾ കാണായി, തോൾ തപ്പിട്ടു കാണാ ഞ്ഞു CG.; കുന്തം പോയാൽ കുടത്തിലും തപ്പേ ണം prov.; കിണററിൽ തപ്പിയപ്പോൾ കണ്ടു കിട്ടി MR.; നീളവേ തപ്പും നേരം RC. (at
|