the upper-arm (C. ദണ്ഡെ knee), തണ്ടയെല്ലി നോടു മാൎവോടിടയിൽ MM. 2. T. M. a foot- ornament of women കാൽവള.
തണ്ടൻ taṇḍaǹ (തണ്ടു 6) 1. Proud, osten- tatious. 2. a fish; തണ്ടൻപയറു the sword- bean B.; തണ്ടഞ്ചീര a large kind of greens.
തണ്ടൽ taṇḍal T.M. A native ship-officer, “Tin- dal”. — also Mahr. Te. No. തണ്ടേൽ a boatman, sailor ഉരുവിലേ തണ്ടേലിനെ ഭയപ്പെടുത്തി TR.; also തണ്ടേലൻ (=തണ്ടുവലിക്കുന്നവർ, compare തെണ്ടൻ).
തണ്ടലർ taṇḍalar (അലർ, see തണ്ടാർ) Lotus- flower, ത. പൊയ്കയിൽ CC.; ത. ശരൻ Kāma; തണ്ടലർബാണം ഏറ്റു Mud.
തണ്ടാർ taṇḍār (തൺ, താർ) Lotus. തണ്ടാർ മ ധുമണം Nal. smell of Lotus-honey. ത. മാതു or ത. മാനിനി Laxmi. തണ്ടാരിൽമാതിൻ കണ വൻ CC.Višṇu. തണ്ടാർശരാന്തകൻ CC. Siva (as കാമാരി). തണ്ടാർമിഴി SiPu. Lotus-eyed.
തണ്ടു taṇḍu̥ Tdbh., ദണ്ഡം (but also തടി, തട്ടു) 1. A stick, staff; pole for bearing a burden ത. കെട്ടി എടുക്ക, മുളത്തണ്ടു V1. — വെള്ളിത്ത. a linga-box. 2. an oar, തണ്ടുവലിക്ക to row. 3. a palankin hanging on silk cords, royal privi- lege പള്ളിത്തണ്ടു etc. വലം വെക്കേണ്ടതിന്നു തണ്ടിൽ കയറ്റുക as a newly chosen ruler. അവളെ തണ്ടിൽ എടുപ്പിച്ചു AR.; ത. കൊടുക്ക elevation to a dignity higher than that con- veyed by the gift of a കുട. 4. a stem, stalk — met. അകതണ്ടു, മനതണ്ടു RC. mind = കാണ്പു — വാഴത്തണ്ടു, കദളിത്തണ്ടു in po. compared with തുട. 5. a detachment, troop തണ്ടുനായ കൻ = തണ്ടാൻ. 6. what is long & hollow; pride ത. കാട്ടി നടക്ക, ത. ഭാവിക്ക to strut. തണ്ടിടിയുക V1. the waves of the sea to sink.
Hence: തണ്ടരഞാണം a gold or silver girdle.
തണ്ടാടി (l) a large fishing net.
തണ്ടാൻ & തണ്ടയാൻ (5) a headman of Tīyars or Chēgons, appointed by the Rāja to di- rect their marriages, funerals, feasts, f. ത ണ്ടാത്തി. Taṇḍans in Palg. & So. are the Tī- yars of the coast (without inter-marriage).
|
Also a mere title given to palm-cultivators by lower castes.
തണ്ടായ്മസ്ഥാനം the office of തണ്ടാൻ con- trol over the ceremonies of Tīyars; a pur- chaseable title; also wood-cutter (Syr.)
തണ്ടായം (1) 1. a long pole for carrying bur- dens. 2. a long pull in rowing ത’വും ന ല്ല പാട്ടും കഥകളും കൊണ്ടാടി ഓടി SiPu.
തണ്ടായുധം a club, war-spear V1.
തണ്ടാളർ (2) boatmen, sailors. ത’രേ കൊൾക to enlist them V1.
തണ്ടാളക്കൊറ്റൻ So. basilisk.
തണ്ടി 1. So. equality of age or strength; ചെ റുതണ്ടി of a small sort B. 2. a musical instrument (T. തണ്ടു=വീണ) മധുരച്ചൊൽ ഇണങ്കും നല്ല തണ്ടി RC, തണ്ടിവെല്ലും മൊ ഴിയാൾ KR.
തണ്ടിക (S. ദണ്ടിക)=തണ്ടു 3.; തണ്ടികക്കുല a present of plantains to a Rāja, So.
തണ്ടുകുറ്റി (2) an oar-pin, a thole-pin.
തണ്ടുകോണി stairs.
തണ്ടുതപ്പി (vu. തണ്ടുവെപ്പി) an impudent empty fellow (= ചണ്ടി). ത’ക്കു കടിവിട്ടു PT. the foot of a turtle. ത. എന്നുള്ള നാമം ലഭി ക്കും PT. — തണ്ടുതപ്പിത്വം abstrN.
തണ്ടുപത്തി (2) the blade of an oar, പലനാക്കു.
തണ്ടുപല്ലു (4) stubble.
തണ്ടുവലി (2) rowing; hard work, taking pains.
തണ്ടെടുക്ക (3) to carry the palankin, chiefly in marriage processions, etc. മാമുനിമാരെ കൊണ്ടു ത’പ്പിച്ചു Bhr. tyrannized over the Rishis.
തണ്ടെല്ലു (1) the backbone, spine, പിൻപുറത്തു ത’ല്ലിന്റെ ചുവട്ടിൽ MM. (=മുതുകെല്ലു).
തണ്ടേറ്റം (3) a ceremony, when a chieftain succeeds to the headship of the family.
തണ്ടേൽ see തണ്ടൽ.
തണ്ഡുലം taṇḍulam S. (തഡ് to beat) Threshed out paddy-grain.
തണ്ണിയതു taṇṇiyaδu aM. (തൺ=തഴ് C. Te. low) Bad, തണ്ണിയ ദിവസം unlucky; തണു്ണുതാ യി വളരുക V1. to grow up without education.
|