താൾ:CiXIV68.pdf/442

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തടം — തടവു 420 തടസ്ഥം — തടി

ഞ്ഞതിന്ന് ഏതും തടവില്ല SiPu. no drawback
to the promising state of things. നല്ല തടവും
പിടിയും അറിയും ready for defence & offence.
ബ്രാഹ്മണർ തടവില്ലാതേ ഇരിപ്പാൻ TR. lest
they be obstructed. മുതൽ തടവു, പണത്തിന്റെ
തടവു തീരായ്കയാൽ TR. scarcity of money,
stress for money. 2. judicial detention or
interdict നാലു തടവു = ആസേധം VyM. or വി
ലക്കുക. 3. a ward, prison തടവിൽ നില്പിച്ചു,
തടവിൽനിന്നു കിഴിക്ക, നീക്കുക TR. തടവാക്ക
to arrest, confine. 4. what arrests the thought
തടവുകാരന്റെ മേൽ തടവായിട്ടു ഒന്നും കണ്ടി
ട്ടില്ല (jud.) nothing to raise suspicion

തടവുകാരൻ prisoner, vu. — ക്കാരൻ.
തടെക്ക v. a. to stop V1. (better തടയു 3).

തടം taḍam S. 1. Declivity, shore (fr. തട 2).
2. dependent parts of the body, as കടിതടം,
സ്തനതടം. 3. M. T. (തടവു) what is broad,
wide, as garden-bed (ത. കെട്ടിക്ക Arb.), a basin
round a tree to hold water (തടം ഇടുക; കൈ
പ്പത്തടത്തിൽ, അവരത്തടത്തിൽ തവള നില്ക്ക
ട്ടേ prov.); the lair of wild animals പന്നി തട
ത്തുനിന്നിളകി TP. — hence കവിൾത്തടം cheek,
കണ്ണിന്റെ ത. eye-socket (ക. തടവും വളരെ
വീങ്ങി MR.), നെറ്റിത്തടം, തേൎത്തടം = തട്ടു etc.
4. size, circumference കഴുത്തു, കൈ, ൪ വിര
ല്ക്കു ത. ചുരുക്കി TP. — തടം പിടിക്ക to measure.
Hence: തടങ്കൺ a large eye കരുന്ത., നളിന ത.
മന്നൻ, ത. ഇടപ്പെടത്തുറന്നു നോക്കി RC. stared
with wide open eye.
തടങ്കൈ RC. a large hand.
തടങ്കൊങ്ക full breast, മല്ലത്ത. CG.
തടന്തല്ലുക B. to embarrass, perplex (to beat
the shore, as waves?).
തടന്തിരൾതോളൻ RC. broad-chested.
തടമാട്ടം a cheek. ത’ത്തിൽ അടയാളം കാട്ടുക to
blush (loc.).
തടമുല full breast, & തടവൻമുല CG.
തടവയറൻ (see under തട).

തടവുക taḍavɤua T. M. C. Te. 1. To stroke,
pat മുലത്തടം തടവി Bhr.; കാൽ ത. to shampoo.
(=തഴുകുക) തെന്നൽശരീരത്തെ ത. Bhr. 2. to

smear, rub into the body. 3. (po.) to be
joined = ചേരുക, as വക്രത തടവിന ദംഷ്ട്രങ്ങൾ
crooked fangs. വക്രത തടവീടും ബുദ്ധികൾ VCh.

VN. തടവൽ rubbing gently.
CV. തടവിക്ക & മെയി തടയിച്ചു jud.

തടസ്ഥം taḍastham S. (തടം) 1. Standing on
the shore, ത’മായി നോക്കുന്നവൻ a by-stander,
neutral spectator. 2. mediation തടത്തം പ
റക V1., അനന്തരവന്മാർ തടസ്ഥം ചെയ്ക MR.
3. = തടസ്സു q. v.
തടസ്ഥത പറക to arbitrate.
തടസ്ഥത്വം mediation. ത. പറക, പിടിക്ക etc.
ത. എന്നുള്ള മാൎഗ്ഗം ഫലം ചെയ്കയില്ല Nal.
തടസ്ഥൻ a neutral, mediator, juryman.

തടസ്സു taḍassu̥ = തട, തടച്ചൽ. Obstruction,
hindrance ഓരോരോ തടസ്സും പറഞ്ഞു TR. —
also തടസ്സം f. i. നികിതി ത. കൂടാതേ എടുക്ക,
ത. കാട്ടുന്നവരോടു ബലത്താലേ തടുത്തു നികിതി
വാങ്ങുക വേണ്ടിവരും TR. the renitent.
തടസ്ഥം (mod.) id. പണം കൊടുക്കുന്നതിന്നുള്ള
തടസ്ഥങ്ങൾ TR. difficulties, opposition.
അതിന്നു ഏതാനും ത. പറഞ്ഞു MR. objected
to it. തടസ്ഥനിവാരണത്തിന്നു MR. to re-
move the hindrances. ത’ങ്ങൾ നേരിടും etc.

തടാകം taḍāɤam S. (തടം) Tank, pond പൊയ്ക.

I. തടി taḍi S. = തടം 1. A shore, bank.
തടിനി S. a river

II. തടി T. M. C. (തടം 3. 4) 1. Stout, robust
തടിവെക്ക to get strong. 2. stick, staff പശു
ക്കൂട്ടത്തിൽ തടി എറിഞ്ഞു KR. തടിയും തുടൎന്നെ
റിഞ്ഞു RC. (in battle). — chiefly a log ഈന്തും
മുരിക്കും തടി കൂട്ടി for a funeral pile. രണ്ടും ഉട
ന്തടി വെപ്പിക്കുന്നു TP. to burn both corpses
together. 3. body സൎക്കാൎക്കു വേണ്ടി തടിയും
മുതലും ചെലവു ചെയ്യും; തടി ഉപേക്ഷിക്കുന്ന
കാൎയ്യമാൺ TR. enough to lead one to suicide. ത
ടിക്കു വിനാശം Anj. തടി കരുതി ഉരുവിൽ ക
യറി fled to the ships. കോട്ട ഒഴിച്ചു കൊടുത്തു
തടിയും കൊണ്ടു പോരേണം Ti.
Hence: തടിക്കച്ചവടം timber-trade.
തടിക്കിങ്കരന്മാർ (2) Yama’s servants; ത. അടി
ക്കുന്ന നേരം CG. when dying.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/442&oldid=184588" എന്ന താളിൽനിന്ന് ശേഖരിച്ചത്