Jump to content

താൾ:CiXIV68.pdf/441

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തഞ്ചാരം — തട 419 തടയു — തടവു

തച്ചുളി a chisel.
തച്ചേല്പു ceremony of builders taking on them-
selves the faults of the new erection.
തച്ചോളിപ്പാട്ടു N. pr. modern popular romances
of No. poets, chiefly about the തച്ചോളിക്കു
റുപ്പു ഒതേനൻ (in Cadattuvanādu).

തഞ്ചാരം = സഞ്ചാരം Fatal fever-heat.

തഞ്ചി tańǰi (Tu. M.) = സഞ്ചി A bag, purse
Palg., V2.

തഞ്ചുക tańǰuɤa (= തങ്ങുക) To stop, remain
മഴ പെയ്തു വെള്ളം തഞ്ചിപ്പോയി No. collected
in puddles. തഞ്ചീടും ധനം VyM.; അഞ്ചുനാഴി
ക തഞ്ചുതില്ല Anj.; കിഞ്ചന തഞ്ചുകയില്ല നേർ
ആരിലും Sah.; നെഞ്ചകം എങ്കലേത. യാൽ‍ CG.
his mind fixed on me. നെഞ്ചിൽ തഞ്ചിന ചഞ്ച
ലനം GnP.— തഞ്ചിത്തഞ്ചി വന്നു hesitatingly.
VN. തഞ്ചം (T. protection) 1. being at rest,
posture തഞ്ചംതാഴുക to cower for shooting.
തഞ്ചത്തിൽ പറ്റത്താണു വലിച്ചു KR. (the
bow). നാലു കുട്ടികൾ ഒരു ത. പോലേ the
same attitude, manner. കള്ളത്ത. കാണിക്കു
ന്നു TR. a rebellious mood. 2. = തക്കം favor-
able season or moment, opportunity ത’
ത്തിന്നു വളം വേണ്ട, പൂച്ച വീണാൽ ത’ത്തിൽ
always on her legs, prov. പയറു വാളേണ്ട
തിന്നു ത’മോ vu. തഞ്ചം നോക്കി മാറി MR.
biding his time or chance.
തഞ്ചക്കാരൻ (2) a time-server.
തഞ്ചക്കേടു unseasonable, unfavorable കാറ്റും
വേലിയും രണ്ടും ത.
തഞ്ചു = തഞ്ചം opportunity. ആകുന്നതഞ്ചും വില
ക്കി TP. as often as I could.

തഞ്ഞുപോക tańńu M. To be bruised (as if
fr. തയ്ക v. n. of തക്കുക II.) f. i. ചക്കവീണു ത.

തട taḍa 5. (VN. of തടു) 1. Resistance, war-
ding off, as with a shield. അടി തട മുതലായ
വിദ്യകൾ Arb. fencing. അസ്ത്രങ്ങൾ കൊണ്ടു തട
പൊറാഞ്ഞു AR.; വെട്ടും തടകളും SiPu.; തട വെ
റുക്കരുതായിതേ RC. was not to be warded off.
2. what impedes, resists, stays or stops. — a
prop. കൈക്കാരെ തടമേൽ വെച്ചു TP. on a saw-
ing frame. തടയും കാലും horizontal & perpen-

dicular supports. വാഴത്തട prop of plantain
bunch, & plantain stem. തടയിടുക to impede.
3. the beam of a balance തടമേൽ തൂക്കി, തൂക്കേ
ണ്ടതിന്നു കല്ലും തടയും ഒപ്പിച്ചു TR. 4. a plate
made of stitched (interior) skin of plantain-
trees or a hole in the ground, which, when
covered with a leaf, is used to eat canǰi off, ത
ടകോട്ടുക, വെക്ക B., കെട്ടുക, കുത്തുക No.
5. loc. No. തട വലിക്ക to harrow.

Hence: തടക്കന്നു high grown plantain-shoot.
തടക്കാരം (തടാരം) a prop.
തടകൂടുക 1. to hinder. തടയും പിടിയും കൂടു
ക to wrestle. 2. to be satisfied.
തടങ്ങൽ hindrance, stoppage.
VN. തടച്ചൽ impeding, stop, stumbling.
തടയം (3) allowance made for the weight of
a vessel in weighing.
തടപ്പലം (3) 10 Rupees’ weight, (diff. fr. എട —
& [നാട്ടു —).

തടയുക 1. v. n. To be obstructed, വഴി ത
ടഞ്ഞു RC. by armies. മാറിൽ തടഞ്ഞു വിലങ്ങി
ച്ചുപോയി CG. (food swallowed). — to be caught,
entangled. നിലത്തു നോക്കാതേ തടഞ്ഞു വീഴുന്നു
KR. to stumble. വള്ളി കാല്ക്കു തടഞ്ഞു (also കാൽ
കല്ലോടു) prov., so ഇപ്പുല്ലു പാദേ ത. Mud. — ആ
പാത്തിയിങ്കൽ (urethra) കല്ലു തടഞ്ഞിരിക്കിൽ
MM. എല്ലു തടഞ്ഞു കിട്ടി brought up by the
hoe — met. കുസുമസുരഭിയോടു കാറ്റു തടഞ്ഞു കൂ
ട്ടിക്കൊണ്ടു പോന്നു AR.; തടയാതേ പോകും KU.
unhindered. 2. to step between കൂടത്തടഞ്ഞു
എടുത്തു വിദുരർ Bhr. തടയുന്നില്ല the key will
not enter the lock. — to help, to give satis-
faction വയറ്റിൽ തടയുവാൻ ഉണ്ടോ vu.; തട
യും മുത്തുമാലകൾ Bhr. 3. v. a. to stop അവ
നെ തടഞ്ഞു നിൎത്തി AR.; തടവവർ ഒരുവരില്ല,
നിശാചരർ തമ്മെ തടെന്തു കൊണ്ടു RC.; തടഞ്ഞു
നില്പിക്ക to arrest. മുളകു തടഞ്ഞു പാൎപ്പിച്ചു TR.
confiscated, (in VyM. = വിലക്കുക, ആസേധം).
തടവർ aM. the enemies RC 67.
തടവയറൻ a great eater, voracious.
തടവല a large fishing net B.
VN. തടവു T. M. C.Tu. 1. What resists,
wards off (see തകൃതി prov.). ത. തീൎന്നു കത്തി
പ്പൊങ്ങും ജ്വാലകൾ Bhr. irresistible. ഇപ്പറ

53*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/441&oldid=184587" എന്ന താളിൽനിന്ന് ശേഖരിച്ചത്