താൾ:CiXIV68.pdf/438

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

416

ത TA

ത represents the other dentals (വീഥി — വീതി,
ദളം — തളം, ദ്രോണി — തോണി, ധരിക്ക — ത
രിക്ക) and സ (സൂചി, തൂശി); also ശ (ശ്രീ —
തിരു). It passes over into sibilants, as പി
ത്തള — പിച്ചള, മൂത്തതു — മൂസ്സതു. Final ത is
pronounced ൽ, as സത്ത് — സൽ, ആത്മാവ്
āltmāvu̥.

തക taγa 1. a M. = തവ; Raw flesh, as in a
wound, തക വിറെക്ക V1. (aC. തഗെ firm). 2.
തകതക beating time (= താളഭേദം).

തകടു taγaḍụ a M. = തകിടു.
തകടി broad, plain; table-land (So.), തകടി
പ്പുറം B. — തകടിപ്പുൽ a grass.

തകത്ത് At. takht, A throne തകത്തു നരിയു
ടെ കോലമായിട്ടുണ്ടാക്കി Ti.

തകപ്പൻ taγappaǹ T. A father = തന്ത.

തകര taγara T. M. C. Cassia tora, the leaves
eaten by the poor. ത. വിത്തു, കുരു med. തക
രയരി അരിഞ്ഞു കൊണ്ടു വറുത്തു വേതു കൊൾ‌്ക
a. med. — Kinds: കാട്ടുത. Indigofera hirsuta,
കരിന്ത. & മലന്ത. Pterocarpus marsupium, Rh.
(കരിന്ത. ത്തൊലി a. med.), പൊന്നാംത. & പൊ
ന്ത. Cassia sophera, വെൺത., വലിയത. Cas-
sia glauca.

തകരം taγaram 1. M. C. Te. Tin; tinned iron
plate (T. lead). 2. (see തകരൻ under തകരു)
a big branch ഫലം ഒന്നു കുഴിച്ചു മണ്ണിൽ ഇ
ട്ടാൽ പല കൊമ്പും തകരങ്ങളും വിളങ്ങും CC.
3. Tdbh. തഗരം S. Tabernæ montana coronaria
ത. ശീതം, തകരപ്പൂ GP.
തകരക്കാരൻ (1) a tinman.

തകരുക taγaruγa T. M. (C. to detain) fr. ത
കർ T. C. Tu. Te. ram, male animal. — v. n.
To be crushed, smashed മണ്കുടം പൊട്ടി ത.,
ഫലങ്ങൾ ഉടഞ്ഞു തകൎന്നു Bhg., കാളകൾ കുത്തി
തകൎന്നിട്ടു ധൂളി എഴുന്നു CG.
തകരൻ huge, powerful, as a man, boar, etc.
തകരൻമഴ strong rain.

v. a. തകൎക്ക 1. To smash, crush, demolish
കുംഭം തകൎത്താൻ CC., ദ്വാരകയെ വാരിധി
വന്നു തകൎത്തു CG., നല്ല മതിലും കിടങ്ങും ത.
SiPu 2., ശാല തകൎത്തു Sah. 2. v. n. to be noisy,
to play boisterously കുരങ്ങുകൾ ചാടി തകൎക്ക PT.
തകൎത്ത അടി, മഴ, കലഹം a hot fray, etc. ത
കൎത്ത പണി എടുക്ക No. = തകൃതി to strain every
nerve. ചില വൎദ്ധിച്ചു ഫലങ്ങളും തകൎക്കും CC.
break forth in great number.

VN. I. തകൎച്ച breaking in pieces.
II. തകൎപ്പു loud noise, great profusion. ശാക്തേ
യത്തിന്റെ ത. the great day of šakti wor-
shippers.

തകറാർ Ar. takrār (as if fr. prec., also ത
കരാറു) 1. Altereation, wrangling, ത’റാക്കി dis-
puted fiercely. കുടികൾ ത’റായി പറയുന്നു, ഏ
റിയ ത’ർ പറയുന്നു TR. object strongly. ത. പ
റഞ്ഞു നില്ക്കുന്നു etc. 2. quarrel ത. തീൎത്തു TR.
settled. നാടു തകറാരായി പോകും Ti. will revolt.

തകല taγala & തവല 1. A small cooking
vessel. 2. (loc.) a sea-gull.

തകഴി taγaḷi (T. earthen lamp) 1. Plaster = ത
ഴകി. 2. a granule B.

തകിടു taγiḍụ (C. Tu. Te. T. തകടു V1.) Thin
metal-plate, spangle; പൊന്ത. etc. gold-leaf,
ഹാടകത്തകിടിട്ടു മൂടിയ മണിസ്തംഭം KR. — ത.
അടിക്ക to beat out.
തകിട a copper leaf written over & worn as
[amulet.
തകിടം മാറുക B. to exchange, misapply; ത
കിടം മാറ്റം misappropriation (prob. drum =
തകിൽ f. i. തകിടമിഴാവിൻ ഓശ കേൾ‌്ക്ക Pay.)
തകിട്ടുവൈരം a flat diamond.
തകിടി 1. see തകടി 2. imitative sound of
drumming തകിടിടി തകിടിടിന വാദ്യമുഴ
ക്കം Pay.

തകിൽ taγil (aT. തവിൽ) Kettle-drum (comp.
തകിടം & തകിടി). — നൽതകിൽ KR. തകിൽ
മുരചു KU. ഒറ്റയും തകിലും (= വിശേഷവി
രുതു) KU.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/438&oldid=184584" എന്ന താളിൽനിന്ന് ശേഖരിച്ചത്