താൾ:CiXIV68.pdf/421

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചോളം — ഛന്ദം 399 ചെക്കി — ഛലം

ചോളം čōḷam T.M. (C. ജോ — Te. ജൊന്നലു)
1. Great millet, Sorghum vulgare ചോ. വിള
യുന്നു കണ്ടത്തിൽ TP. മടി — & മക്കച്ചോ. maize.
— ചോളക്ക N. pr. male. 2. (S.=ചോഴം) North,
in fisher language ചോളകരക്കാറ്റു NE., ചോ
ളപ്പുറം NW.

ചോളൻ (2) S.=ചോഴൻ f.i. ചോളനും കേര
ളനും പാണ്ഡ്യനും Bhr. കേളി ആളുന്ന ചോ
ളന്മാരും CG.
ചോളപ്പക്ഷി (1) pastor roseus. D.

ചോളി H čōḷi 1. (S. ചോളം=കുപ്പായം)
Woman's habit(& ചോടി). 2. a privy മറപ്പുര.

ചോഴം čōl̤am T. M. The ancient kingdom in
the Kāvēri delta.
ചോഴൻ 1. its king, once conqueror of Kēraḷa
KU. 2. ചോഴന്മാർ a section of Sūdras,
as introduced from ചോഴം.

ചോഴിയൻ 1. Brahmans from Chōl̤am, wearing
the forelock, ചോഴിയപ്പട്ടർ 2. other
castes ചോഴിയർ Pay. sailors. (see ചോന
വർ) — common N. pr. ചോഴി m., ചോഴിച്ചി
f. (vu. ചോയി, — ച്ചി).

ചൌക്കി H čauki (see ചവുക്ക) A square. —
watch-post, പാറാവും ചോക്കിയും ഇട്ടു ബ
ന്തുവസ്താക്കി TR. on the frontier. — a guard-
house.
ചൌക്കദാരൻ So. manager of customs.

ചൌൎയ്യം čauryam S. Theft=ചോരണം.

ചൌളം čulam S. (ചൂള=ചൂഡ).
ചൌള കൎമ്മം the ceremony of tonsure, perform-
ed on Brahman children three years old.

ച്യുതം čyuδam S. (part. of ച്യു) Fallen, shaken.
ഗൎഭച്യവനത്വം Bhr. abortus. വൎണ്ണച്യുതങ്ങൾ
VilvP.=പതിതത്വം.

ČHA
(in S. words)
ഛഗം čhaġam ഛഗലം S. Goat; also ഛാ
ഗം.

ഛട čhadḍa S. A lump, crowd=സമൂഹം.

ഛടഛട C.Te.M. (Onomat.) Sound of whipping.

ഛത്മം čhadmam; S. (ഛദ്) Disguise, deceit
അവൾ ഛ'ത്തിന്നാലയം PT. ഛ'നാപിവാ AR.
or by stratagem.

ഛത്രം or ഛത്ത്രം čhatram S. 1. Umbrella
ഛ. മണിമുടി മീതേ പിടിച്ചു, വെളുത്ത ഛ.
പിടിപ്പിച്ചു ആനക്കഴുത്തിൽ ഏറുക KR. (for
coronation). 2.=കുട dominion. ഏകഛത്രാ
ധിപതി KU. sole sovereign. ഭൂതലമാക ഛത്ര
ഛായതൻകീഴുമാക്കി Bhr 12.
ഛത്രപതി KU. the king of Cochin (fr. വെ
ണ്കൊറ്റക്കുട).
ഛത്രഭംഗം loss of protection or empire.
ഛദം, ഛദനം "shade"; cover; leaf.

ഛന്ദം čhand̄am S. (ഛന്ദ്) Pleasing, spon-
taneous സ്വഛ. പ്രവൃത്തിച്ചു Sah. selfwill.
ഛന്ദസ്സ് a Vēda verse; ഛന്ദസ്സും നിരുക്തവും

Bhr. Vēda metre & its theory. ഛന്ദോവൃ
ത്തം, അനുഷ്ടുഭാദിയായ ഛന്ദസ്സ് Bhg.

ഛന്നം čhannam S. (part. of ഛദ്) Hid. ഛ
ന്നനായ്വന്നൊരു കാമൻ CG. disguised. ഛന്ന
യായവൾ KR. made herself invisible. ഛന്ന
ന്മാരായി പാൎത്തു Bhr. incognito (& ഛന്നവേ
ഷരായി). ഛന്നപാപൻ hypocrite. മേഘഛ
ന്നസൂൎയ്യൻ KR.
abstrN. ഛന്നത്വം — ഛ. ആൎന്ന കനൽപോലേ
HNK. covered live-coals.

ഛൎദ്ദി čhardī S. Vomiting.
ഛൎദ്ദിനിദാനം Nid. of cholera, generally ഛ
ൎദ്യതിസാരം.—
ഛൎദ്ദനം, ഛൎദ്ദിക്ക to vomit. — part. ഛൎദ്ദിതൻ
ക്ഷീണനായ്വന്നാൽ Nid. the vomiting patient.
CV. ഛൎദ്ദിപ്പിക്ക to give emetics etc. Nid.

ഛലം čhalam S. Deceit, trick. ഛലവിഹിത
പത്രം Mud. the roguishly contrived letter.
ഛലൻ rogue; മഹാഛലൻ PT.
ഛത്മം see under ഛദ്.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/421&oldid=184567" എന്ന താളിൽനിന്ന് ശേഖരിച്ചത്