താൾ:CiXIV68.pdf/412

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചേയ — ചേരുക 390 ചേരി

നിലച്ചേ etc., മര — Arum viviparum,
മലഞ്ചേ. wild yam with eatable stem, വെളി
ച്ചേ — വയൽചേമ്പു. [യും RC.

ചേയ čēya T. aM. (ചെവ്) Red ചെയ്യകൂറ

ചേയൻ No.=ചേവൽ (ചേ'നും പിടയും).

ചേയൽ čēyal see ചേകൽ.

ചേയി=ശേഷി TP.

ചേയിപ്പു=ശേഷിപ്പു TP.

ചേര čēra T. Tu. (കേര) The ratsnake, Amphi-
sbæna or Coryphodon, not venomous, but
said to cause leprosy by its touch; (see അള).
ചേര തിന്നുന്ന നാട്ടിൽ prov. (S. ഡുണ്ഡുഭം).
Kinds: മഞ്ഞച്ചേര prov.
ചേരട്ട (C. Te. ജെരി, T. ചെവ്വട്ട red leech)
centipede, millipede. കരിഞ്ചേ. (black), മല
ച്ചേ. (3—4‴ thick).
ചേരട്ടപാമ്പു V1. a kind of Cobra. (So. തേ
രട്ട MC.)

ചേരൻ čēraǹ T. M. (& aT. ചേരലൻ=കേ
രളൻ C. S.) 1. The king of Koṇgu or ചേര
നാടു.. 2. a king of Kēraḷa.
ചേരകാറ്റു V2. East-wind (as coming from
the gap of ചേരനാടു).
ചേരമാൻ king of Chēram; ചേ. പട്ടം his
crown; ചേ. പതിവു ancient grant; ചേ.
നാടു Kēraḷa (Syr. doc.), also ചേരമാനുലകു
Mpl. song.
ചേരമാൻപെരുമാൾ one of the former emper-
ors of Malabar: traditionally the last, who
is said to have become a Buddhist (about
A.D. 350) or a Muhammedan (Mpl. trad.),
after distributing the country to his 18
feudatories KU. [Fra Paol.
ചേരായിസ്വരൂപം the Rāja of Kāyankulam

ചേരുക čēruγa T. M. Te. (Tu. C. ശേ —) 1. To
approach, come close. ആയുധം കാണ്കിൽ ഞാൻ
ചേൎന്നു ചാവേൻ Pay. close with. പിഞ്ചേൎന്നു
ചെന്നാർ Bhg. pursued. ഇവനോടിട ചേരു
വാൻ Nal. to have commerce with. പരലോ
കത്തു ചേരുവൻ Bhr. I go to heaven. 2. to
join (as മാൎഗ്ഗം a religion with Loc. & Soc.) രാ
ജ്യം കുമ്പഞ്ഞിക്കു ചേൎന്നു TR. (=ആയിവന്നു).

അവനു ചേൎന്നവർ TR. his adherents. 3. to
belong to കുമ്പഞ്ഞിയിൽ ചേൎന്ന ആൾ TR. a
subject of the H. C. കുളം നിലത്തേക്കു ചേൎന്നതു
MR. (=ഉൾപ്പെട്ടതു). ക്ഷേത്രത്തിൽ നിലങ്ങൾ
ചേൎന്നതു TR. അതിൽ ചേൎന്നവൻ one of them.
കാച്ചപാൽ ചേൎന്ന പാത്രം CG. included (=ഉ
ള്ള). വക ദേവസ്വത്തിലേക്കു ചേൎന്നു, പ്രമാണ
വും അതിന്നു ചേൎന്ന എഴുത്തുകളും പുക്കവാറുക
ളും TR. 4. to fit, suit ചേരുംവണ്ണം ഉള്ള ശി
ക്ഷ, അതിന്നു ചേരുംവണ്ണം ശിക്ഷ ഉണ്ടു TR.
adequate. നിങ്ങളിൽ ചേരും ഏറ്റം AR. you
will suit each other marvellously. തമ്മിൽ
ചേരും agreeing well together. ചേരുന്നതേ
പറഞ്ഞാൽ നിരപ്പൂ Mud. speaking plausibly.
പാൽ വെണ്ണ എന്നുമ്പോൾചേരുമത്രേ CG. it
might be tolerated. ചേരാതൊരവസ്ഥ ചൊല്ലു
ക Bhr. improper. ചേരുന്നവണ്ണം സ്തുതിച്ചു SG.
worthily. അവർ ചോദിച്ചതു ചേരുവോന്നെങ്ങ
ൾക്കു CG. unobjectionable. ചിന്തിച്ചു ഞാൻ എ
നിക്ക ഏതുമേ ചേൎന്നില്ല Nal. could not under-
stand it. ചൊന്നതു ചേൎന്നതില്ലെതുമേ KR. is
not the case. — പണം ചേരുക V1. to become
security for money.

Inf. ചേര close, over against. ചേരേ വെട്ടുക
to cut off close to the ground.
Neg. N. ചേരായ്മ disunion, unsuitableness; also
ചേരാത്തനം V1. antipathy. —

ചേരി (C. കേരി) 1. Assemblage, village
street. നാലുചേരി Pay. 4 classes of foreign
colonists (Jews, Christians, Manicheans, etc.).
ആനായച്ചേരി CG. a cowherd village. — divi-
sion of an army. V1. — N. pr. as തലശ്ശേരി etc.
2. (=ചെകരി) husk & fibres of cocoanuts. —
false hair of women. V1.
ചേരിക്കൽ (കാൽ? ശേരീ Mahr. Government
land exempt from assessment) p1. ചേരിക്ക
ല്ലുകൾ 1. land appropriated for the support
of Rājas & temples താമൂതിരിപണ്ടാരം ചേ'
ല്ലുവക; ദേവസ്വം ചേരിക്കൽ കൂടി നികിതി
പൊൻ 4849 etc. രാജാവിന്റെ ചേ'ല്ലുൾ
തറ; കോവിലകങ്ങളിലേക്കു ചേ. വന്ന നി
കിതി TR. taxes from domains, obtained by

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/412&oldid=184558" എന്ന താളിൽനിന്ന് ശേഖരിച്ചത്