താൾ:CiXIV68.pdf/411

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചേൺ — ചേതി 389 ചേതു — ചേമ്പു

ന്നെ ചേ'ർ KN. 2. V1. an outrageous person
(fr. foll.)

ചേൺ čēṇ 1. T. M. Breadth, height, strength,
ചേണിലകം ഒൺപലക RC. highly shining
shield. — ചേണാൎന്ന സമ്പത്തു Nal. (ചേണേൎന്ന
തിരുമുഖം Anj. — prob. — ണാൎന്ന —). — ചേ
ണുറ്റുനിന്നുതുണെപ്പതിനായി CG. help power-
fully. അഴകു ചേണുറ്റെഴുന്നു rose high. ചേ
ണുറ്റ വാദ്യങ്ങൾ CG.— തന്നുടെ ചേന്നെഴും പാ
ണി, ചേണേലും ഞാൺ CG. 2. a net-work of
bamboo or Cycas leaves for catching fish;
rough sieve as of a gardener മണ്ണരിക്കുന്ന ചേ
ൺ. ചേണൻ (1) N. pr. male; fem. ചേണി.

ചേതം čēδam Tdbh., ഛേദം. Loss, waste വ
സ്തു ചേ. വരുത്തുവാൻ TR. to spoil or waste
our property. ഞങ്ങൾക്കു വന്ന ചേ'ങ്ങൾ; ന
മുക്കു ഏറിയ മുതൽ ചേ. വന്നു പോകും TR. will
be lost. ആനചേ. നോക്കി MR. examined
the destruction, which the elephant had caused.
ഞങ്ങൾക്കു ചേ. ഇല്ലൊന്നും ഓൎത്താൽ CG.
ചേതകേടുകൾ any lose or injury.
ചേതപാതം V1. loss.

ചേതന čēδana S. (ചിൽ) Consciousness, life
ചേതനയോടു പിരിഞ്ഞു CG. died. തല്ലി ചേ.
പോക്കി killed; ചേ. പോക്കിന പൈതങ്ങൾ
CG., ചേ. പോയാൽ കായം ൪ നാൾ കിടക്കിൽ
ഓരാവതും ഇല്ല VCh.
ചേതനൻ conscious. ഭൂതങ്ങൾ ഉള്ളത്തിൽ ചേ.
ആയോൻ CG. the soul of the world.
ചേതവാൻ id. താൻ ഒരു ചേതവാനായി ഭവി
ക്കുന്നു AR. (In S. ചേതനാവാൻ or ചേ
തോമാൻ).
ചേതസ്സ് mind സ്വൎഗ്ഗനരകങ്ങൾക്കു തന്റെ ചേ.
ഉപാദാനമാകുന്നു Adw. S. ചേതസാ with
the mind (opp. വാചാ, കൎമ്മണാ). ചേതോ
വിഷാദം VetC. etc.=മനം, ഉൾ. In aM.
ചേത; as നിശാചരമുടിവിനു കരുതി ചേ
തയിൽ RC.

ചേതി čēδi 1.=ചെയ്തി News. 2. Tdbh., ജ
ഗതി (ചകതി) foundation ചേതിക്കല്ലു=പുറ
ത്തുള്ള തറക്കെട്ടു; No. a mud-verandah round
a house, about 1 Cōl broad.

ചേതിരിവു B. a short rafter at the corner of
a roof.

ചേതു=സേതു, Dam ചേതാർ കടൽവണ്ണൻ RC.

ചേതോഗതി S.čēδōġaδi (ചേതസ്സ്) Thought,
wish. Brhmd.
ചേതോഹരം ravishing the mind, delightful
(=മനോഹരം) ചേ. വാചകം Nal. ചേ'
രാംഗി Bhr. — മകളർ ചേതോഹാരിണിക
ളായറുപതു Bhr.

ചേദി čēďi S. A country in Bandēlakhaṇḍa;
ചേദിപൻ, ചേദ്യൻ, ചൈദ്യൻ CG. its king.

ചേന čēna T. M. (C. ശേ — abundant, S. സേ
ന) A yam, Arum campanulatum GP. (അൎശോ
ഘ്നം S.). — Kinds: കാട്ടു — Arum gracile GP71.,
നാട്ടു —, നീലച്ചേ — Arum minutum, മുള്ളൻ —
Dracontium polyphyllum, കൈപ്പെഞ്ചേനത്ത
ണ്ടു പോലേ TP. ചേനപ്പൂ eatable; — വറുപ്പു
an ഉപ്പേരി.
ചേനത്തണ്ടൻ a venomous snake (similar to
an Arum stem); — മണ്ഡലി or — വിരിയൻ
the larger kind.
ചേനത്തലയൻ B. bald headed.

ചേന്തണ čēndaṇa (loc.) Ricefield. — fr. ചെയ് ?

ചേന്തുക čēnduγa So. To cut slantingly (ചെ
ത്തു, ചായി).
ചേന്തി N. pr. of men.

ചേപ്പറ čēppar̀a Palg. No. (T. ചേപ്പു=aM.
ചെവപ്പു & അറ ?) opp. ചേൽ. Slovenliness. ചേ'
റയായി നടക്ക; ചേ.പ്പണി work slovenly done.

ചേമന്തി čēmandi (C. ശാവ —, fr. ചെവ്വ —
T. M.) Chrysanthemum Indicum. കാമന്നുള്ളിൽ
പ്രേമം തഴപ്പിക്കും ചേ. പ്പൂ CG. — also ചേമ
ന്തിക Anj. ചേമന്തികേ നല്ല പൂമരങ്ങൾക്കു സീ
മന്തം നീ CG. Oh Cr̥shṇa, thou art the chief of
flower-trees! — Kinds: കാട്ടുചേ. (Rh. has കാ
ട്ടുചെത്തി) an Artemisia, മുല്ലചേ. a Tagetes?,
വെള്ള —, മഞ്ഞ —, നീലച്ചേ. etc.

ചേമ്പു čēmbu̥ & ചേമ്പ T.M. (Te. ചേമ, C.
ശാവെ) Caladium eaculentum, ചേമ്പെന്നും ചൊ
ല്ലി വെളിക്കോ മണ്ണു കയറ്റിയതു prov. — Kinds:
ൟഴ — (big yam from Ceylon), കരിം —, ക
ല്ലടി — (inferior), നീൎച്ചേ — Sagittaria obtu-

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/411&oldid=184557" എന്ന താളിൽനിന്ന് ശേഖരിച്ചത്