താൾ:CiXIV68.pdf/410

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെളുക്ക — ചെകുക 388 ചേക്കൽ — ചേണിയൻ

ചെളുക്ക čeḷukka (& ചേള q. v., 1. T. ചെ
വുൾ) No. Gills of fish. ചെളുക്കയിൽ നാർകൊ
ണ്ടുവന്നു vu. 2. scales of fish, torn mat, etc.
ചെളുക്ക എടുക്ക the skin to burst, as between
the toes (fr. ചെള്ളുക).

ചെള്ള čeḷḷa 1. Cheek (=ചെന്നി). ചെ. അറി
യാതേ കൊള്ളും CG. വിരൽ അഞ്ചും ചെ. മേൽ
പൊന്തി TP. from a box. 2. mire So. ചെ.
കുത്തുക to be muddy. — ചെള്ളക്കുഴി. B.

ചെള്ളം čeḷḷam No. A kind of tree.

ചെള്ളു čeḷḷu̥ M. T. (& T. തെ —, C. ചെൾ sharp
as a nail) 1. Flea; tick. 2. a large beetle on
Cocoanut-trees (ചെല്ലി 2.) MC.; palm-worm,
wood-worm V1. — ചെള്ളരിപ്പു fleabite, gnawing
of moth, beetle, etc. V1. 3. leech V1. (see
ചെല്ലിക്ക, ചെളിക്ക 2.)
ചെള്ളി 1.=ചെല്ലി 1. കണ്ടം ചെ. മുളെച്ചുകി
ടന്നു MR. 2. B. shrimps (ചെമ്മീൻ).

ചെഴു čel̤u T. a M. Fine, stout. ചെഴും കുതിര,
വൻചെഴുംതുരഗം, മുഴക്കമെഴും ചെഴുന്തേർ, ചെ
ഴുംതടം കയ്യാൽ RC. ചെഴുംകൂടു Pay.
ചെഴിക്ക T. to be fertile —.
VN. ചെഴിപ്പു V1. Trav, fertility.

ചേ čē (like ചീ) Fie! must not!

ചേകം čēam Tdbh., സേവ, സേവകം (as if
from ചെയ്ക) 1. Service, chiefly about the Rāja's
person. (കൂലിച്ചേകം) ചേ. വരിക, കൊൾക
V1. to enlist, serve. 2. to pay.
ചേകവൻ (& ചേവകൻ) 1. servant, militia-
man മന്നവർ ചേ'ന്മാരുമായി CG. ഗജകഴു
ത്തിൽ കരയേറി ചിത്തം ഉറപ്പിക്കുന്ന ചേ.
Mud. 2. one of the Īl̤avar caste ചേകോൻ,
f. — കവത്തി (— കോത്തി) also ചേകൻ VyM.
ചേകിക്ക to do duty, also ചേഴിക്ക to serve.
ചേകിച്ചവർ ചുറ്റി VCh. ൪൦൦൦ പ്രഭുക്കന്മാർ
ചേകിച്ചു KU. കുതിരചേകിച്ചവൻ V1. a
trooper. — old ചേകാരം V1. soldier's service.

ചേകുക, കി čēγuγa T. M. (a C. കേ to lie)
To get upon trees, to roost, also ചേക്കുക, ക്കി V1.
VN. ചേകൽ, ചേയൽ a roost. ചേയലിന്നു വ
ന്ന കോഴി come to lay eggs; ചേയൽമരം
(f.i. of peacocks).

ചേക്ക T. So. resting place of animals (birds,
buffaloes), with ഇരിക്ക, ഏറുക to roost.

ചേക്കു 1. roosting & breeding place കാക്കെക്കു
ചേക്കിടം കൊടുത്താൽ prov. 2. So. gam-
bling; ചേ. കളിക്ക to gamble.

ചേക്കൽ čēkal (T.=ചെവ്; or ചീ?) 1. Spoil-
ing, അടക്ക ചേക്കലായി പോയി is on the point
of rotting 2.=ചെക്കൽ V1. (— ലേ very early).

ചേക്കു Ar.šēϰ. Sheikh.

ചേങ്ങില So. see ചേർമങ്ങലം.

ചേങ്ങോൽ čēṅṅōl Palg. (ചെവ്കോൽ)=കോ
രപ്പുല്ലു. The grass from which Palghsut-mats
are woven (വെള്ളപ്പായും മന്ത്രിപ്പായും).

ചേടൻ čēḍaǹ S. (prh. fr. ചെവിടു or ചേടു T.)
Servant, also ചേടകന്മാരും ചേടീവൃന്ദവും Si Pu.

ചേടി fem.=ദാസി; താനും തൻ ചേടിമാരും
CG. — ചേടികാഗേഹങ്ങളും PT.; also ചേടി
ച്ചി=വെള്ളാട്ടി V1.

ചേടി čēḍi (T. ചേടു beauty, fr. ചെവ്.) M. C.
A glutinous earth, put on walls to keep off
the rain, esp. red. ചേടിമണ്ണു; ചുകന്ന ചേടി
ക്കല്ലും a med.

ചേട്ട čēṭṭa Tdbh., ജ്യേഷ്ഠ 1. Elder sister, gen.
ചേട്ടത്തി 2.=മൂദേവി the elder sister of
Fortuna, goddess of poverty & mischief. ചേ.
കളക a ceremony to drive Pandora away.
3. a mischievous person, m. & f. ചേട്ടെക്കു
പിണക്കം നല്ലിഷ്ടം prov. 4. all that is nasty;
also a kind of snake B. ചേട്ടവക.
ചേട്ടൻ elder brother, ചേട്ടത്തി elder sister. —
ചേട്ടത്തിയാർ elder sister-in-law. V1.

ചേണം čēṇam T. So. (C. ജേ — blanket) Pil-
lion used as saddle.

ചേണി čēṇi T. M. (Tdbh., ശ്രേണി) 1. Ladder,
ഏണി. 2. (So. ചകിണി) the layers of fibres
enclosing the flesh of the jackfruit.
ചേണിച്ചേരി N. pr. the hereditary Kāriṧam
over the northern part of Kōlanāḍu KU.
ചേണിമാർ SiPu.=ചേണിച്ചികൾ see foll.

ചേണിയൻ čēṇiyaǹ T. M. (Te. ജേണ്ഡ്ര C.
ജാഡ) 1. A tribe of weavers പതിയാൻ പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/410&oldid=184556" എന്ന താളിൽനിന്ന് ശേഖരിച്ചത്