താൾ:CiXIV68.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അണിമ — അണ്ഡം 19 അണ്ണ — അണ്ണാൻ

അണിമ aṇima S. Power of reducing the body
to an atom (അണു).

അണിയം aṇiyam T. M. (T. C. അണി first)
Ship’s head, prow. (opp. അമരം.)

അണീയാൻ aṇīyāǹ S. (അണു) More minute,
അണുവിങ്കൽനിന്നണീയാൻ ഭവാൻ AR 6.

അണു aṇu S. 1. Atom, according to CS.
1/45158400, dust; കൃമികൾ അണുക്കളാക
കൊണ്ടു കണ്ടുകൂടാ Nid. അണുപ്രമാണം as small
as possible. 2. a very small fraction (21 അണു =
1 ഇമ്മി CS.); 3. a rice-grain. 4. the rib of
a plantain leaf, വാഴയണു മുറിക്ക cutting a
plantain string without hurting the nape on
which it is laid. 5. small white fly.

അണു aṇu Drav. √ = അടു (hence അണ etc.)

അണുകുക, കി aṇuɤuɤa T. a M. To approach,
അണുകികൊണ്ടാർ pay.

അണുങ്ങു aṇuṅṅu A small flea (T. അണുകു
touch), see അണു 5.

അണ്ട aṇḍa (= അട ?) 1. A small lump, ഒരണ്ട
കസ്തൂരി a bag of musk. 2. excrements of
elephant V1. (= പിണ്ടി). 3. testicle (obsc.)

അണ്ടം aṇḍam 1. = അണ്ട V1. 2. Tdbh. അ
ണ്ഡം world, അണ്ടം ഇളകുമ്പടി RC.

അണ്ടർ aṇḍar T. M. (from preceding or അണ്ടു
ക T. C. Tu. Te. to resort, or അണ്ണ above) The
Gods. അണ്ടർകോൻ Nal 3. അണ്ടർനായകൻ
Bhr. Indra. അണ്ടവില്ലോടു കടുന്തുടിയും Onap.
divine bow?

അണ്ടി aṇḍi (C. root, origin) Kernel, stone of
mango etc., nut; scrotum.

അണ്ടിയാട്ടം play with dice V2.

അണ്ഡം aṇḍ'am S. (see അണ്ട) 1. Egg.
2. = ബ്രഹ്മാണ്ഡം world, അണ്ഡകടാഹങ്ങൾ CG.
the shells of the mundane egg. 3. testicle,
കുരങ്ങിന്റെ അണ്ഡം PT1. അണ്ഡം കീറിതരി
എടുക്ക MC. to geld. അണ്ഡത്തിൻ പൂ കൊണ്ടു
ദണ്ഡിക്കുന്നു CG.

അണ്ഡകോശം scrotum.

അണ്ഡജം oviparous.

അണ്ഡന്താളി Cymbidium ovatum Rh.

അണ്ഡവാതം swelling of testicle V1.

അണ്ണ aṇṇa T. C. Upwards, above; hence
perhaps അണ്ണയായി നടന്താൻ RC 26. അണ്ണ
യാക്കി അകമ്പനൻ മെയ്യെല്ലാം RC 21. (pros-
trated so as to look upwards?)

അണ്ണൻ T. M. Tu. C. 1. Elder brother, അ
ടിയോളം നന്നല്ല അണ്ണന്തമ്പി prov. 2. Royal
predecessor, ancestor; തീപ്പെട്ട വലിയ അ.
ചെറിയ അ. കോലത്തിരി അ. TR. അണ്ണ
ന്മാർ കാലം നേടിയ പൊൻ TP. കീഴിൽ അണ്ണ
ന്മാർ നടന്ന സ്ഥാനമൎയ്യാദ പോലെ നാം നട
ന്നില്ല എങ്കിൽ TR.

അണ്ണം, അണ്ണാക്കു Palate, അ. ആറിപോയി
mouth parched. അണ്ണാക്കിലേ തോൽ അശേഷം
പോയാലും prov. മേലണ്ണാക്കു and കീഴണ്ണാക്കു
V1. The uvula is അണ്ണാക്കിന്റെ ആണി (or
ചെറുനാവ്) അണ്ണവായന് അപ്പം prov.

അണ്ണൽ aṇṇal a T. a M. 1. High, God,
esp. Arhat. അണ്ണൽ നേരെഴും പാവകി RC 23.
അ. തന്തിരുമെയ് 26. മതിക്കലജടെക്കണിയും
അ. 53. (glory?) 2. squirrel.

അണ്ണാ aṇṇā Looking upwards, അണ്ണാ എന്നു
വെള്ളം കുടിച്ചു (in the native way of drinking).
അണ്ണാ എന്നാക to gape, also അണ്ണാന്നു നോ
ക്കുക, കുടിക്ക. and അണ്ണാക്കം നോക്ക. In po.
gen. അണ്ണാൎന്നുനിന്നു കൊണ്ടാകാശം നോക്കീട്ടു
CG. in prayer and expectation, അണ്ണാൎന്നു നിന്നു
ചകോരം (to drink the moon’s rays), തോത്തു
കൊണ്ടണ്ണാൎന്നു വായും പിളൎന്നു CG.

അണ്ണാടി aṇṇāḍi No M. (comp. അണ്ണം, അ
ണ്ണി) Cheek-bone നിന്റെ അ. തല്ലി പറിച്ചു
കളയും vu. also അണ്ണാടിയെല്ലു = താടിയെല്ലു.
 ? അണ്ണാടി കാണ്മാൻ കണ്ണാടി വേണ്ട prov.

അണ്ണാൻ, അണ്ണാക്കൊട്ടൻ, അണ്ണാക്ക
ണ്ണൻ, അണിൽ aṇṇāǹ, aṇṇākkoṭṭaǹ
Sciurus palmarum TC. squirrel. അണ്ണാക്കൊ
ട്ടൻ തന്നാലാംവണ്ണം prov. AR. അണ്ണാക്കണ്ണനു
ടെ മാംസം വൃഷ്യം GP.

അണ്ണാർവാഴ, അണ്ണാൎക്കണ്ണൻവാഴ a tree and
fruit, called monkey plantains V1.

മലയണ്ണാൻ, മലയണ്ണാക്കൊട്ടൻ jungle squirrel,
considered as chief planter of cardamoms
(വളർ) Sciurus maximus.

3*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/41&oldid=184186" എന്ന താളിൽനിന്ന് ശേഖരിച്ചത്