താൾ:CiXIV68.pdf/409

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെല്ലുക — ചെവി 387 ചെവ്വ — ചെളി

fields, Scirpus articulatus B. 2. a worm;
beetle in Cocoanut-trees.

ചെല്ലിയെഴുക (Te. സെലയു) to go astray,
as cattle without owner B.
CV. ചെല്ലിക്ക (=ചെലുത്തുക) to make to pass
in or on; ചെന്നു ചെല്ലിക്ക (huntg.) — to
put leeches V1. (old ചെലുക്ക, ത്തു).
ചെല്ലൂർ(ചെൽ white ant T.) N. pr. Perinchellūr
Grāmam. ചെ'രിൽ മരുവുന്ന പുരാനേ SG.
ചെ'രമൎന്നെഴും Sah.

II. ചെല്ലുക (loc.)=ചൊല്ലുക To say.
CV. ഞായം etc. ചെല്ലിക്ക=ചൊല്ലിക്ക.

ചെവക്ക old=ചുവക്ക (ചെവ് √).

ചെവി čevi T. M. Te. (C. കി —, Tu. കെപ്പി)
prh. S. ശ്രവിക്ക? see ചെകിടു, ചെവിക്ക 1. Ear,
the outer ear (=കാതു) വായി അറിയാതേ പറ
ഞ്ഞാൽ ചെ. അറിയാതേ കൊള്ളും prov. ചെ.
വീണവൻ, ചെ. മുരടൻ V1. one with hanging
or twisted ears. ചെവിക്കുണ്ടാണത്തിന്ന് അടി
ച്ചു TP. a box on the ear. ചെവി കഴിയവേ
വലിച്ചു Bhr. even beyond the ear. എൻ ചെ.
കൾ ഒന്നിന്നുണ്ടുയരുന്നു Bhr. prick up the ears.
(for hearing something). പശുക്കൾ ചെ. കൾ
കൂൎപ്പിച്ചു Bhr. 2. the organ of hearing എൻ
ചൊല്ലും പൂകേണം നിൻ ചെ. യിൽ CG. ചെവി
കടി itching of ear, ചെ. കടിക്ക also to malign
B.; ചെ. ഇരെക്ക, മൂളുക, ഊതുക Nid. ears to
tingle. ചെ. അടെക്ക the ear to shut.
Hence: ചെവിക്ക (ശ്രവിക്ക ?) to hear നല്ല നിശാ
ചരർ നമ്മെ ചെവിച്ചിട്ടിങ്ങുള്ളവർ എങ്ങു പോ
യി RS. my old good subjects.
ചെവിക്കല്ലു the drum of the ear.
ചെവിക്കുട upper parts of the ear.
ചെവിക്കുത്തു earache.
ചെവിക്കുന്നി tympanum.
ചെവികൊടുക്ക to listen; so എല്ലാവരും ചെ
വിതന്നു കേട്ടീടുവിൻ Bhr. നന്നായി ചെ.
തന്നു കേൾക്ക വേണം Bhg.
ചെവികേൾക്ക id. ആരും ചെ'ളാതേ Mud.
ചെവിക്കൊൾക to hearken.
ചെവി ചേൎത്തിട്ടയക്ക UmV. a punishment in
caste offences.

ചെവി ചൊറിച്ചൽ itching in the ear.

ചെവിടു 1. ear, chiefly the inner part ചെവി
ട്ടിൽ പോകാ prov., ചെവിടും ചെപ്പറയും
(expl.?) ഇല്ലാത്തവൻ No.=കേൾക്കാത്തവൻ
(said of old people); but see ചെകിടു. ചെ
വിട്ടത്ത് അടിക്ക, ചെ. താത്തി നടപ്പാൻ പാ
ടില്ല I can hardly venture out, so ashamed
I am of what people say. 2. deafness.
(ചെകിടു) ചെവിടൻ, f. — ടി deaf=ചെവി
കേളാത്തവൻ. [ചെൎത്തു SG.
ചെവിപാൎക്ക to listen നൊന്തു വിളി കേൾപാൻ
ചെവിപ്പീ earwax=ചെപ്പി, ചെവിട്ടപ്പി, ചെ
വിക്കാഷ്ഠം.
ചെവിയൻ hare; കൊമ്പൻ എന്നും ചൊല്ലി പി
ടിക്കുമ്പോഴെക്കു ചെ.. prov., also ഓലച്ചെ.
(huntg.; കുടച്ചെ.=elephant).
ചെവിയോൎമ്മ quickness of hearing.

ചെവ്വ čevva T. M. (ചെം, ചെവ്) vu. ചൊവ്വ
1. Correctness. ചെവ്വയിൽ in right proportion.
ചെവ്വന്തി & ചേമന്തി Chrysanthemum Ind.
(Rh. calls it ചെത്തി & Memecylon grande
നെടുംചെത്തി).
ചെവ്വരി a M. red streaks in the eye ചെങ്ങി
ചെ. പുരണ്ടിളകി വന്ന മിഴി RC.
ചെവ്വള്ളിക്കൊടി Curcuma xanthorrhiza, yel-
low fragrant wood (?).
ചെവ്വാ (വായി) the red faced, Mars ബൃഹസ്പതി
ച്ചെവ്വാ ബുധനും KR.; ചെവ്വാഴ്ച V1. Tuesday.
ചെവ്വാരം a certain share in leasing land, one
twentieth V1.
ചെവ്വു propriety, straightness ബാണത്തിൻ
ചെവ്വെല്ലാം മാനിച്ചു നോക്കി CG. — adj.
ചെവ്വിന ചാരു മുഴങ്ങാലിണ CC. well pro-
portioned. —
adv. ചെവ്വേ directly, nicely. —
ചെവ്വില്ലായ്മ, ചെവ്വില്ലായ്ത്തം disease, as of
Rājas. ചെ. പാരം V1. the king is veryill.

ചെളി čeḷi So. Mud, mire=ചളി
ചെളിക്ക V1. 1. a wound or ulcer to discharge
(ചളി, ചലയിക്ക). 2. ചെളിച്ചു ചോര ക
ളക a med. to put leeches (see ചെല്ലിക്ക
& ചെള്ളു).


49*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/409&oldid=184555" എന്ന താളിൽനിന്ന് ശേഖരിച്ചത്