താൾ:CiXIV68.pdf/407

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെറുക്കു 385 ചെറ്റ — ചെല്ക

തപസ്സുചെറുപ്പൂവെങ്കിൽ CG. രാജാവിൻ മരണം
ചെറുപ്പാൻ Bhr.— to forbid പോകരുതെന്നു
ചെ. AR. പോകൊല്ലാ എന്നു ചെറുക്കുമ്പോലേ
CG. 5. to level a gun തോക്കു പറിച്ചു ചെറു
ത്തു; അവൻ വെടിക്കു പറിച്ചു ചെറുത്താറേ ആ
കുന്നു ഞാൻ വെടി വെച്ചതു TR.

(ചെറു): ചെറുകുളമ്പൻ (huntg.) name of കൂരൻ.
ചെറുക്കൻ (ചെക്കൻ) a lad, servant; bride-
groom V1. ചെ'നായ്നില്ക്ക to wait on one. —
f. ചെറുക്കി a girl. [വട്ടം q. v.).
ചെറുക്കാൽ വട്ടം a smaller fane (opp. മുക്കാൽ
ചെറുങ്ങന (Inf., അനേ) in little pieces മാം
സം ചെ. തറിച്ചു (opp. വലിങ്ങന).
ചെറുചൂടു gentle heat.
ചെറുജന്മം the hereditary rights & perquisites
claimed in their parishes by the following
members of the community: കണിശൻ (for
feasts), ആശാരി (for dedication of houses),
തട്ടാൻ (for marriages), മലയൻ (for തിറ),
വണ്ണാൻ, വേലൻ, വിളക്കത്തറവൻ etc.
ചെറു ജന്മാവകാശത്തിൽ കിട്ടാനുള്ളതു MR.
ചെറുതേൻ V1. honey of ചെറുതേനീച്ച.
ചെറുനാവു 1. uvula, epiglottis. 2. a disease
under the tongue, called frog, B. also കുറു
നാവു V1. 3. കരിയുടെ ചെറുനാക്കു V2. a
part of the plough.
ചെറുനീർ urine ചെ. വീഴ്ത്തുക, പെടുക്ക V1.,
gen. പടുക്ക — ചെ'റ്റിന്നു പോക etc., കിട
ക്കയിൽ ചെ. ആകയും MM. symptom of deli-
rium. എല്ലായ്പ്പോഴും ചെ. വീണു മരിക്കും
a med.
ചെറുപ്പം childhood (ചെറുപ്പകാലം — പ്രായം)
നിനക്കു കനക്കച്ചെ. നാളിൽ TP. when thou
wast very young. രാമൻ ചെ'മാക കൊ
ണ്ടു TR. is still childish. ചെ. കാട്ടുക V1.
to act childishly, to be naughty. —
ചെറുപ്പക്കാരൻ, — രി young people [TR..
ചെറുപ്പുള്ളശ്ശേരി N. pr town in Neḍuṅganāḍu
ചെറുപ്രായങ്ങളിൽ Anach. early in life.
ചെറുമ V1.=ചെറുപ്പം.
ചെറുമൻ a child; slave, Pulayan (ഇറയച്ചെ
റുമൻ q. v. & പുലയച്ചെറുമൻ); f. ചെറുമി

1. a girl ചെറുമിച്ചൊല്ലുണ്ടോവിശ്വസിപ്പൂ
Pay. 2. a slave girl, Pulachi.

ചെറുമപ്പാടു the distance a Cheruinan has to
keep off from high-castes.
ചെറുമകൻ slave, ചെറുമക്കളെ പിടിച്ചുകൊണ്ടു
പോയി TR. — നാട്ടിൽ ചെറുമനിച്ചൻ TP.—
ചെറുവാതിൽ a bye-door, required in Sūdra
houses. Anach.
ചെറുവിരൽ littlefinger നൂറായിരം രാവണ
ന്മാർ ഒരുമിച്ചെതിൎത്തീടിലും നിയതം ഇതുമമ
ചെ'ല്ക്ക പോര AR 5. ചെ'ല്ക്കേ പൊന്മോതി
രം TP.
ചെറുശേരി B. the name of a book.

ചെറ്റ čeťťa (& ചെത്ത T.) 1. V1. Little
sticks or leaves for kindling fire or covering
a hut. 2. what is made of it, screen or wicket
of wicker-work B. 3. a hut, നമ്മുടെ ചെ'യിൽ
നൂണു CG.; out-house, untaxed shed of Muk-
was (ചെച്ച). 4. കാൽച്ചെറ്റ web-foot; cere
of birds കാ. കൊണ്ടു മൂടിയ പോലെ MG 43. 49.
Hence: ചെറ്റക്കുടി 1.=ചെറ്റപ്പുര. 2. a low
person.
ചെറ്റത്തരം So. worthless.
ചെറ്റപ്പാടു No.=ചെറ്റ 3. കുപ്പമാടം. q. v.
ചെറ്റപ്പുര (3) V2. shed, hut.

ചെറ്റു četťťu̥=ചിറ്റു (ചെറു) Little നിങ്ങൾ
ചെ. ഇരിക്കേണം Bhr. wait a bit. ചെ. പാൎക്ക
Bhg.; ചെ. വിറെച്ചു, കഥ പറവൻ ചെ. ഞാൻ
(=ചുരുക്കി), പത്നീവാക്യം ചെ. സത്യമാക്കീടു
വാൻ Bhr. വിദ്യ ഉണ്ടാകെന്നതു ചെറ്റില്ല AR. —
With nouns ചെറേറടം നടന്നു VCh., ചെറ്റുകാ
ലം ചെന്നപ്പോൾ KR. — of time ചെറ്റുടൻ ന
രച്ചിതു VCh. grew gray in no time. — With ഉം
& Neg. ചെറ്റും പേടിക്കണ്ട etc.

ചെല čela Palg., coll. T. (Tdbh. of S. സിര?)
ചെ. വന്നു പോയി Cysts have formed under
the tongue (കുത്തുക to open them)=ചെറു
നാവു 2.

ചെലുചെല čeluǰela With a frizzling tink-
ling noise (ചില —). ചെ.യെന്നു കുലുങ്ങും കഞ്ച
ൻ ചിലമ്പിട്ട ഓടിവാ Anj.— also ചെലി ചെ
ലി and ചെലുചെലുക്ക, ത്തു.

I. ചെല്ക čelγa T. M. C. Te. (Te. ചന്നു, ചൽ,


49

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/407&oldid=184553" എന്ന താളിൽനിന്ന് ശേഖരിച്ചത്