താൾ:CiXIV68.pdf/405

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെമ്പുരാ — ചെമ്മാൻ 383 ചെയ്ക

den V. ചെമ്പിക്ക to be red, ചെമ്പിച്ച കേശവും
മീശയും PrC. (of an Asura). — ചെമ്പിച്ച
വൻ reddish. — ചെമ്പിച്ച ഓല a sickly
palm leaf. [ഴുതി TR.

ചെമ്പോടു=ചെപ്പേടു, also ചെമ്പോലയിൽ എ
ചെമ്പോട്ടി=ചെമ്പു കോട്ടി coppersmith.

ചെമ്പുരാപ്പിള്ള N. pr. A. Travancore chief-
tain, perhaps the same as ചെമ്പകരാമൻ? (or
പുറായി?). prob. — der. fr. സപ്രമഞ്ചം?
ചെമ്പ്രാക്കൊടി So. tin. ചെമ്പ്രാകൊട്ടി (sic) വെ
ളുത്തീയംരസം ഉപ്പിച്ചുകച്ചതു GP 72.(perhaps
ചെമ്പ്രാവള്ളി here; see ചെമ്പറം).
ചെമ്പുരായ്മൂല KU. the SW. corner of Kēraḷa
(rather പുറായി q.v.)

(ചെം): ചെമ്പൊന്നു Fine gold ചെ'ന്നിൻ ഉടലു
ള്ളരക്കൻ RC. ചെൎമ്പൊൽപ്പദം (hon.) golden
feet. ചെമ്പൊൽത്താർബാണൻ CG. Kāma. ചെ
മ്പൊൽത്താമരമൊട്ടു KR.
ചെമ്പോത്തു the crow-pheasant (ചകോരം).
ചെ'ത്തിറച്ചി മധുരം GP. മയിലാടുംപോലെ
ചെ'ത്തോ prov. ചെ'ത്തിൻ തള്ള ചങ്ങല മു
റിക്കും Tantr. — ചെ'ത്തിൻ കൺ പോലെ
ആമ്പോൾ a med. a certain colour. — ചെ'
ത്തിൻ പുൾ the sky-lark (=ഭരദ്വാജ).
ചെമ്പ്രാ — see ചെമ്പറ — & ചെമ്പുരാ —.
ചെമ്മ 1. (T.=ചെമ്മു). 2. (ചെറുമ?) little
ചെ. തന്നില്ല. [Anj.
ചെമ്മണ്ണു red earth, ചെ. കൊണ്ടു തറ പിടിച്ചു
ചെമ്മരം Alangium decapetalum.
ചെമ്മരിയാടു MC. (& — റി —) a good kind of
sheep.
ചെമ്മലശ്ശേരി N. pr. a fief under Porlātiri KU.
ചെമ്മാത്തു B. an insulting gesture(=പൊത്തു).
ചെമ്മാനം (വാനം) l.red sky, sunset. 2. ചെം
വാനം mica (=അഭ്രം).
ചെമ്മാൻ red deer.

ചെമ്മാൻ čemmāǹ T. So. (ചമ്മാരൻ C. Tu.)
Worker in leather (ചൎമ്മകാരൻ).

(ചെം): ചെമ്മീൻ GP. A shrimp (also=sprat).
ചെമ്മു (T. — മ്മൽ greatness). 1. straightness,
as ചെമ്മിഴുകുക, — കി to daub with clay
(different fr. ചെമ്മിഴിക്ക to eye fixedlyV1.);

പാട്ടിനെ ചെമ്മല്ലാതേ ആക്കി CG. inter-
rupted. 2. advance, prosperity ചെമ്മുള്ള
അമ്മി, ചെ. കൈതപ്പൂ CG. noble, remark-
able. ചെമ്മു കൊണ്ടാൻ Bhg. has gained
the mastery. ചെ. ലഭിച്ചു Anj. health. —
Chiefly in:

ചെമ്മുവരിക to be happy ചെ'രുന്ന നാൾ CG.
ഭുവനി പാലകനു ചെ'കെന്നു RC. may it
be well with him, may he succeed! — con-
tracted ചെമ്മോരുക, ൎന്നു to be blessed as
children by pareutsV1. ചെമ്മോൎത്തു (ചെ.
വരുത്തുക) blessing, with ചെല്ക, കൊടുക്ക
(Nasr.) — ചെമ്മോൎത്തുക V1. to bestow
blessing, ചെമ്മു വരിക്ക to ask for it.
ചെമ്മൂൎയ്യ (see under ചാമ) prob.=ചെമ്മു വരിക.
ചെമ്മേ straightly, well, ചെഞ്ചെമ്മേ.
ചെമ്മൊഴി a med. plant.

ചെയ്ക čeiγγa T. M. (T. ചേ=കൈ, C. ഗെയ്യു)
1. To do അറിയാതേ ചെയ്തു പോയതു Bhg. my
mistakes. അവനെ എന്തു ചെയ്തൂ TR. what
they did to him, how they punished him.
2. action in general. രാജാവെ നീക്കം ചെയ്ക,
നാടടക്കം ചെയ്ക; KU. ചത ചെയ്ക=ചതെക്ക;
ഉത്സവം മുടക്കം ചെയ്തു & ഉത്സവത്തിന്റെ Mud.;
so with many nouns, which generally stand in
the Ace., whilst poetry allows of Gen. or Dat.
അവനെ കുല ചെയ്തു & ദേവകിതൻകുല ചെയ്വ
തിന്നു CG. 3. auxV., chiefly to obtain a finite
verb. കാണുക ചെയ്യുന്നു, ചെയ്തു, ചെയ്യും see,
saw, will see. Mostly with ഉം as പോകയും
ചെയ്തു, പോവൂതും ചെയ്തു also പുരുഷാരത്തെ
അടുപ്പിക്കുന്നതും ചെയ്തു KU. Often with ഓ,
താൻ & ഏ as: ചതിച്ചു വില്പിക്കയോ ചെയ്തതു‍
Mud. വില്ക്കുകയോ വാങ്ങുകയോ ചെയ്താൽ if
he either sell or buy. കൊല്കയോ കൊണ്ടു
പോയ്വില്ക്കയോ വല്ലതും ചെയ്യും അവർ സീതയെ
KR. അപ്രിയം ചെയ്ക താൻ ചൊല്ക താൻ ചെ
യ്കിൽ Bhr. കൊല്ലുക വെട്ടുക തല്ലുക താൻ ഇഹ
വല്ലതും ചെയ്തു കൊൾ KR. പോകേ ചെയ്തു etc.
Hence: ചെയി T. ricefleld In പുഞ്ച.
VN. ചെയൽ T. aM. action ചെയൽമിക്കടൽ
a fight full of exploits. ചെയലിടെ വമ്പു

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/405&oldid=184551" എന്ന താളിൽനിന്ന് ശേഖരിച്ചത്