താൾ:CiXIV68.pdf/404

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെന്നി — ചെപ്പുക 382 ചെമൽ — ചെമ്പു

ചെന്നി čenni (T. head, Te. ചെമ്പ, C. കെന്ന
cheek); M. & Tu. (കെന്നി) Temples. ചെന്നി കൾ
നോക Nid., ഒരു ചെ. നോം MM., ചെ.
വലിക്കയും നീൎദാഹം ഉണ്ടാകയും a med., ചെ
ന്നിക്കുത്തു headache.

So. ചെന്നം jaw, cheek (=C.)
ചെന്നിനായകം Tdbh., സ —, Aloes.

(ചെം): ചെന്നീർ (T. blood) 1. Pus. 2. the
troubled water after the monsoon, destroying
the fish along the coast.

ചെന്നു čennu p. t. of ചെല്ക q. v., ചെന്നറി
വന്നറി കണ്ടറി കേട്ടറി prov.

(ചെം): ചെന്നെൽ A superior rice, ഉണ്ടു ൩ പ്ര
കാരത്തിൽ ചെന്നെൽ GP. (=രക്തശാലി). —
ചെന്നെൽമരം & ചെന്നെല്ലി=പയ്യാന (loc.)

ചെപ്പം čeppam (fr. ചെപ്പു) Treasure (prh.
ചെപ്പകം). ചെപ്പക്കാരൻ മൂസ്സു TR. treasurer.
ചെപ്പു 1. obl. case of ചെമ്പു as ചെപ്പുകുടം
copper vessel for treasure etc. ചെപ്പുകുടം
വേണം Anach. a waterpot in Sūdra houses
for Brahmans. ചെപ്പേടു a copper plate (Syr.
dcc.) 2. a small round box of any material
to hold jewelry നീലക്കൽകൊണ്ടു നന്നായി
നിൎമ്മിച്ച ചെപ്പു CG., പതിനാലു ചെപ്പു നേ
ടി TP., ചെപ്പകം തന്നിൽ ഞാൻ വെച്ചതെ
ല്ലാം CG. flowers. രാജരത്നങ്ങൾ വെക്കുന്ന
ചെ.കൾ KR. 3. metal cover of the breasts
ചെപ്പിനോട് ഒപ്പതു കൊങ്ക RC. ചെപ്പേലും
മുലയാൾ Bhr. 4. treasure, also met. ശൃം
ഗാരച്ചെപ്പായുള്ള VCh.
ചെപ്പടിവിദ്യ, or — ക്കളി (T. ചെപ്പിടു) a play
with cups & balls, juggling ചെപ്പടിവിച്ച
കാട്ടുക V1. ചെപ്പിടിക്കളിക്കതുള്ള കോപ്പുമ
ങ്ങെടുത്തു Coratti P.— ചെപ്പടിക്കാരൻ അമ്പ
ലം വിഴുങ്ങും prov.

ചെപ്പി čeppi (ചെവി) 1. So. The ear; cheek.
2. earwax ചെപ്പിക്കാഷ്ഠം; hence ചെപ്പിത്തോ
ണ്ടി ear-piok.

ചെപ്പുക čeppuγa T. Te. a M. 1. To say ചെ
പ്പിനർ തങ്ങൾ Mpl. song. ചെപ്പുവില്ല RC.
2. (mod.) to growl whilst snatching at some-
thing, നായിചെപ്പും പോലേ.

ചെമൽ (loc.)=ചുമൽ, ചുവർ.

ചെമ്പകം čembaγam (T. ചെൺപ —, S. ച —,
fr. ചെമ്പു) Michelia champaca with yellow
flowers ചെമ്പകപ്പൂ GP66.; വെളുത്ത ചെ.. Mesua
speciosa. Rh., പനിനീൎച്ചെ. rose or jasmine
(loc.)
ചെമ്പകച്ചേരി N. pr. a principality including
Collam & Ambalapul̤a, capital അരിപ്പാടു
(or പുറക്കാടു?).
ചെമ്പകരാമൻ title of its chieftain; now
a title granted by Trav. B. (ചെമ്പകരാമ
പ്പട്ടം).

(ചെം): ചെമ്പഞ്ഞി=ചെഞ്ചാറു Lac.
ചെമ്പട a mode of beating time. Bhg. (see താളം).
ചെമ്പൻ (ചെമ്പു) 1. of copper colour — ചെ'ന്താ
ടി red beard. 2. a copper coloured person.
3. a fish PT. 4. No. inferior yellowish soil.
ചെമ്പരത്തി 1. & ചെമ്പരുത്തി Hibiscus Rosa
sinensis, shoeflower compared with lips &
ചോരിവായി CG. KR. ചെ. മാലയിട്ടു Bhg.
a bad omen. 2. the lungs (butcher), also
called പുഷ്പം. 3. N. pr. fem. TP.
ചെമ്പറം (അറം or പുറം ?) 1. reddish look.
ചെ. കൊൾക to ripen. B. 2.=ചമ്പറം
V1. [med.
ചെമ്പറവള്ളി or ചെമ്പ്രാവള്ളി Vitis Indica.
ചെമ്പല്ലി 1. a fish, Salmon B. — ചെ. ക്കോര
MC. a perch. 2. a reddish paddy.
ചെമ്പഴുക്കാ ripe betelnut. Onap. — ചെ'ക്കകൊ
ൾക to ripen. B.
ചെമ്പാതി exactly half. [ings.
ചെമ്പാലിപ്പടം (& — രി — B.) elephant's hous-
ചെമ്പിള്ള the soldier-fish, Holocentrus ruber. D.

ചെമ്പു čembu̥ T. M. (C. Te. Tu. redness) 1.
Copper ചെമ്പിന്മേൽ പൊടി a mod. Verdigris.
അവന്റെ ചെ. പുറത്തായി his gilding has
worn off, he is found out; so ചെ. തെളിയി
ക്ക. 2. copper vessel ചെമ്പിൽ അമ്പാഴങ്ങ
പുഴുങ്ങി prov. ചെ'ൽ വെള്ളം കാച്ചി TP. ഒരു
ചെമ്പിലേച്ചോറു KU. eating the same meal
(Nāyars in war). ചെമ്പുകളിൽ എണ്ണ നിറച്ചു
Bhg.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/404&oldid=184550" എന്ന താളിൽനിന്ന് ശേഖരിച്ചത്