താൾ:CiXIV68.pdf/403

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെണ്ടു — ചെത്തുക 381 ചെന്ത്രം — ചെന്നായി

ചെണ്ടക്കോൽ drumstick.

ചെണ്ടത്വം (2) sudden mischief, fatal mistake
(=അബദ്ധം) ക്ഷുരകനുവന്നൊരു ചെ.. PT5.
ചെണ്ടൻ V1. an idle rascal.
ചെണ്ട പിണയുക to get into mischief, to be
taken in, മൂഢ കുരങ്ങച്ചാൎക്കു ഒരു ചെ'ഞ്ഞു
മരിച്ചപ്രകാരം (fable). —
ചെണ്ടപ്പെടുത്തുക to lead into mischief.
ചെണ്ടപൊട്ടുക to be lost or disgraced (ചെ
ണ്ടപൊട്ടുമേ PT. al. ചെണ്ടകൊട്ടുമേ=തോ
ല്ക്ക) ചെണ്ടപൊട്ടിക്ക a. v. to deceive
സജ്ജനത്തേക്കൊണ്ടു ചെണ്ട പൊട്ടിക്ക PT.;
also with Acc. വേടനെ ചേ'ട്ടിക്കേണം PT.
mislead.

ചെണ്ടു čeṇḍu̥ C. Te. T. M. (Beng. ഗെണ്ഡു)
A cotton-ball, tassel; the tassel of a woman's
marriage-string (താലി) dangling down her
back (So. പൊടിപ്പൂ); വാളിനു ഉമ്മവും ചെ. TP.
fringe; esp. പൂച്ചെണ്ടു nosegay V1.; നീളച്ചെ
ണ്ടെഴും മന്നൎകോൻ, ചെണ്ടാൎവണ്ടിനം RC.
ചെണ്ടുമല്ലിക a Sonchus or Hieracium. [etc.
denV. ചെണ്ടിച്ചവാൽ the bushy tail of cattle,

ചെതൾ čeδal (see ചിതൽ C. Te. ചെദൽ)
White ant. വെഞ്ചെത(ൾ)ക്കൊൾക of worms
engendered in a box. [tenness.

ചെതുക്കു čeδukku̥ So. (T. mud, mire), Rot-
denV. ചെതുക്കിക്ക to be rotten.
ചെതുക്കുക (T. to chisel) also ചെതുക്കിയ ക
ല്ലു Trav. sculpture (=ചെത്തുക).

ചെതുമ്പു čeδumbu̥ (T. ചെതിൾ) Scales of
fish, also ചെതുമ്പൽ MC. (ചെത്തൽ & ചുണങ്ങു).

ചെത്ത see ചെറ്റ.

ചെത്തം Tdbh., ശബ്ദം q.v.

ചെത്തി=ചെക്കി q.v. also ചെവ്വന്തി.

ചെത്തുക čettuγa (T. ചെതുക്കു C.Tu. കെത്തു,
Te. ചെക്കു S. ഛിദ്) 1. To chip, cut off, pare
വെണ്മുരിക്കിൻ തൊലി ചെ.. a med. പന, തെ
ങ്ങു ചെ. to tap (=അരിയുക), to renew the
cutting of the spadix of palms for drawing
toddy; മൂക്കു, ചെവിചെത്തുക etc. 2. to plane, to
clear ground, to dig slightly. ചെത്തിമൂടുക to
cover with earth. മണ്ണുചെത്തിതേച്ചു smoothened

the wall. ചെത്തിത്തേപ്പുകഴിയാതേ MR. not
finishing the plastering of the wall. വഴി ചെ
ത്തുക to make a road.

CV. ചെത്തിക്ക, ചെത്തിപ്പിക്ക V1.
VN. ചെത്തൽ 1. chipping, planing, etc. 2. B.
fish scales=ചെതുമ്പു 3. foulness of teeth
V1. 4. ചെത്തിൽ=൦രംച്ചമണി egg of
the fleshfly V1.
ചെത്തു 1. cutting, രണ്ടു ചെത്തു കരിക്കു തരാത്ത
വനെക്കൊണ്ടു തരുവിച്ചവനും (blessing of
the priest in Pāyāwūr); plane. 2. parings
ഒരു ചെ. ചക്ക rind or peel, shavings V1.
3. an artificial road ചെത്തുവഴി.
ചെത്തുകുത്തി the knife of a toddy-drawer (ചെ
ത്തുകാരൻ), taxed. [toddy.
ചെത്തുപാട്ടം rent of palmtrees for extracting

(ചെം): ചെന്തമിഴ് Poetical Tamil.
ചെന്തളിർ the first red bud. ചെ. ഒത്ത കൈ
ത്തലം, ചെ'രിന്നൊത്ത ചരണം Nal. ചെ.
പോലെ പതുത്തുള്ള നിൻപാദം CG. ചെ'ര
ടിയിണ AR. [ചെ'രേ sk.
ചെന്താപുരം N. pr. Tricheutur എത്തിനാൻ
ചെന്താമര red Lotus (അരക്കാമ്പൽ) — ചെന്താ
മരക്കണ്ണൻ CG. ചെന്താ. ദളനയനൻ Anj.
ചെ'രാക്ഷസൻ KR.=Cr̥shṇa (താമ്രാക്ഷൻ).
ചെന്താർ id. ചെന്താരടി lovely foot. ചെ'രിൻ
മങ്ക Bhr. Lakshmi (also ചെ'ൎമാനിനി).
ചെ. ശരൻ Nal. Kāma, ചെ. ബാണാൎത്തി
AR.=കാമാൎത്തി.
ചെന്തിരിക്ക V1. cover of writing leaves.
ചെന്തീ glowing fire, ചെ. പ്പൊരിഞ്ഞുള്ള മന്മ
ഥമാൽ CG.
ചെന്തൂരകം Carthamus tinctorius.
ചെന്തെങ്ങു V1. a palm called "red cocoanut
tree", also കൈതത്താളി the fruit ചെ
ന്തേങ്ങ a med. [ment, B.

ചെന്ത്രം čendram (ചന്ദ്രം) Golden neck-orna-
ചെന്നപട്ടണം čennapaṭṭaṇam 5. Madras.

ചെന്നായി Wolf or rather Canis primævus.
(ചെം) ഉടൽനുറുക്കി ചെന്നായ്ക്കൾക്കു കൊടുത്തു
Bhr. (=വൃകം VyM.). ചെന്നായ്ക്കളെ വിട്ടു കടി
പ്പിക്കേണം VyM. (an adulteress).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/403&oldid=184549" എന്ന താളിൽനിന്ന് ശേഖരിച്ചത്