താൾ:CiXIV68.pdf/401

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചൂൽ — ചൂഴുക 379 ചെം — ചെങ്കം

out കണ്ണു ചൂന്നെടുത്തു Bhg., ചൂഡാരത്നം ചൂ.
Bhg., ശിരോരത്നം ചൂന്നെടുത്തു Bhr., ചൂന്നു
ചെന്നുയിർ എടുപ്പാൻ RC.

ചൂൽ čūl 1. T. M. C. Te. Tu. Pregnancy (in
കടിഞ്ഞൂൽ firstborn). ചൂൽപിടിക്ക V2. of pigs
to conceive (=ചിന) — ചൂല V1. a pregnant
cow, cat, etc. 2. (Te. ചീകിൽ, T. ചീക്ക
to sweep) a broom, bosom ചൂലല്ല മൂലക്കൽ ചാരു
വാൻ TP. ചൂ. കൊണ്ടടിക്ക to sweep. വെള്ള
പൂശുന്ന ചൂൽ a coarse brush V1. ചൂലൂർ മല
ക്കോട്ട TR. 3. word of abuse.
ചൂലൻ a wretched man.

ചൂഷ് čūš S. To suck. പേയവും ഖാദ്യവും ചൂഷ്യ
വും SiPu. what can be sucked.

ചൂള čūḷa 1. T. M. Brick-kiln=ചുള്ള, also അ
പ്പം ചുടുന്ന ചൂള V1.; its pit ചൂളക്കുഴി. 2. T. M.
(C. Tu. സൂള, S. ശൂല) a harlot ചൂളസ്ത്രീ, ചൂളച്ചി;
ചൂളൻ a whoremonger. No. 3. (=ചീൾ) a
whistle ചൂ. ഇടുക, കുത്തുക, പാടുക, വിളിക്ക
So. ചൂളംവിളി അഭ്യസിക്ക MC. hence:
ചൂളമരം (loc.) Casuarina (tree) B.
ചൂളപ്രാവു a green pigeon D. [doubt.

ചൂളൽ čūḷal (aT. ചൂഴൽ=ചുളുങ്ങു) Shrinking;
ചൂളുക, ളി to shrink, contract.

ചൂളാൎമണി čūḷār-maṇi RC. see ചൂഡാ —.

ചൂളി čūḷi=തൂളി, Scales of fish, the skin of a
jackfruit kernel.

ചൂഴുക čūl̤uγa T. M. aC. (ചുഴ) To encompass,
surround ആഴി ചൂഴും ഊഴി KU. the sea-girt
earth. — [വുംനിന്നു CG.
Inf. ചൂഴ, ചൂഴവേ round about, തന്നുടെ ചൂഴ
ചൂഴി surrounder, ocean.
ചൂഴിക (T. ചൂഴി) 1. the wallplate that sup-
ports the cross-beams of a roof (വിട്ടം) — കു
റുഞ്ചൂ. So. the cross wallplate; നെടുഞ്ചൂ. the
long wallplate. 2. നെല്ലിടുന്ന ചൂഴിക a
mat joined so as to stand like a cylinder
for filling it with rice.
ചൂഴ് surrounding പിള്ളരാൽ ചൂഴുറ്റ കാൎവൎണ്ണൻ,
വാനവർ ചൂഴുറ്റു മേദിനീതാനുമായി CG.
surrounded by the Gods. — വന്ദികൾ ചൂഴു
മായി നിന്നു (=ചുറ്റും) തന്നുടെ ചൂഴും CG.

ചെം čem T. M. Te. (Te. Tu. C. കെം, originally
ചെവ്, whence ചുവപ്പു) Red, royal, right,
excellent.

ചെകതി No.=ചേതി q. v.

ചെകം čeγam Tdbh., ജഗത്തു (ഇച്ചെകം ഉലെ
ക്കും RC.)

ചെകരി & ചകരി, ചേരി Husk of cocoanut,
ചെകരിച്ചവർ see ചവറു 3.

ചെകിടു čeγiḍu̥ & ചെവിടു The ear. ചെ.
കടയും a med. ചെകിടടയുമടവലറി Bhr. so
as to stun all ears. ചെകിടു പടയലറി Bhr.
the same. കൈകൊണ്ടു ചെകിട്ടത്തു രണ്ടടിച്ചു
MR. slap in the face, on the cheek. ചെകിട്ടി
ലാക്ക So. to whisper into one's ears.
ചെകിടൻ m. (f. — ടി) deaf see ചെവിടൻ.
ചെകിടിപ്പു stupefaction. B.

ചെകിള čeγiḷa (T. ചെവുൾ, No. ചേള) Gill
of fish. ചെ. യിൽ കൂടിശ്വാസം കഴിക്ക MC.;
also തെകിള loc.

ചെക്കൻ čekkaǹ 1. (ചെറുക്കൻ) A boy ചെ
ക്കപ്പല്ലു protruding tooth V1. 2. (T. ചെക്കു=
ചക്കു) a M. oilmaker V1.
ചെക്കാലി a small venomous wasp.

ചെക്കൽ čekkal So. (T. redness, ചെം); ചെക്ക
ലേ=മയ്യലേ Very early, at dawn. —
ചെക്കിടിമിന്നൽ lightning V1.
ചെക്കിപ്പൂ (also ചെത്തി — & തെച്ചി —) a red
flower used in šakti worship, Ixora coccinea
ചെക്കിമൊട്ടു MM., കാട്ടു ചെത്തി Artemisia.
Rh., നെടുഞ്ചെത്തി Memecylon grande, വെ
ൺ — Ixora alba. [ക്കൻ.

ചെക്കു čekku (T.=ചക്കു) N. pr. of men=ചെ

ചെങ്കം čeṇgam (Tdbh., ജംഘ?) ചെങ്കങ്ങൾ
എന്നു ൨ മൎമ്മം — നെറ്റിയുടെ അറുതിക്കു ചെ
വിക്കു നേരേ അവിടേ മുറിഞ്ഞാൽ അപ്പോഴേ
മരിക്കും MM.

(ചെം): ചെങ്കണ്ണു Sore eyes, ophthalmia, also
ചെങ്കങ്കണ്ണു (see കുങ്കമ്പുണ്ണു) a med.
ചെങ്കതിരോൻ the sun. ചെ. മകൻ Karṇa, Bhr.
ചെങ്കനകക്കൊടി Bhr 7. (a banner).
ചെങ്കനൽ live coal ചെ. ക്കൊള്ളി AR 6. ചെ.
തന്നിൽ വീഴ്ത്തി CG. in hell-fire. ചെ. ക്കട്ട


48*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/401&oldid=184547" എന്ന താളിൽനിന്ന് ശേഖരിച്ചത്