താൾ:CiXIV68.pdf/397

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചുറ്റുക — ചുല്ലു 375 ചുവ — ചുവടു

ചുറ്റിന്നകം No. (=ചുറ്റു)=അമ്പലത്തിൻ പുറ
മ്മതിലകത്തു.

ചുറ്റിക (& ചുത്തിക) a hammer T. So.
ചുറ്റു T. M. (Te. — ട്ടു, C. Tu. സുത്തു) 1. what is
circular, circumference ചൊരിനെല്ലിന്റെ
ചുറ്റളന്നാൽ CS. ചുവടുചുറ്റു Bhg. (of a
tree). ചു. പിടിച്ചും Bhr. embrace. 2. a
ring ഐയഞ്ചു ചുറ്റുള്ള മധു Bhg. — നൂൽ
ചു. a bottom of thread V1. (see ചിറ്റു).
ചുറ്റടവു deceit, trick B.
ചുറ്റമ്പലം buildings of the templecourt,
dining hall.
ചുറ്റു തടം terrace of a houseyard V1.
ചുറ്റുത്തരം the wall-plank of a roof.
ചുറ്റുപാടു all about (നാലുപുറവും).
ചുറ്റുമുണ്ടു cloth girded on for bathing V1.
ചുറ്റും, ചുറ്റിലും around, round about പട്ടണ
ത്തു ചുറ്റുമുള്ള കാവേരിനദി TR.
ചുറ്റുമ്മരക്കുടി buildings around a yard ചില
ചു. യിലും ChVr. [against rain.
ചുറ്റോല covering of the walls of a house

ചുറ്റുക 1. v. n. To be about ചുറ്റി പ
റ്റീടും വല്ലികൾ Bhr.; to be surrounded താം
ബൂലലതകളാൽ ചുറ്റിന കമുങ്ങുകൾ KR.; to
go about ചുറ്റി നടക്ക, തിരിയുക to rove;
എന്റെ നേരെ ചുറ്റിക്കൂടി he courted, im-
portuned me, also ചുറ്റിപ്പറ്റിനില്ക്ക — to be
giddy തല ചുറ്റുന്നു; to wriggle തങ്ങളിൽ ചു
റ്റി ഞെളിഞ്ഞു Bhr. (snakes in fire); ചുറ്റി
ക്കെട്ടിപ്പറക to speak round about. 2. v. a. to
roll round, to put on (മുണ്ടു, also ചുരിക കെട്ടി
ചുറ്റി) to wrap; — to surround. വണ്ണം ചുറ്റി
പിടിക്ക=ചുറ്റിയളക്ക CS. to measure timber.
തക്ഷകൻ ഉടൽ ഒക്കയും ചുറ്റിനാൻ Bhr. en-
compassed. മുടി ചുറ്റി പിടിച്ചു Bhr. seized by
the hair (കുടുമ etc.). അവനെ ചുറ്റി KR. ചു
റ്റി വളയുക to besiege; ചുറ്റി പിടിക്ക also
to embrace. [Bhg.
CV. ചുറ്റിക്ക as പടയോടു കൂടി വന്നു ചുറ്റിച്ചു

ചുലേണ്ണം Tdbh., ശ്ലേഷ്മം a med.

ചുൽമ്മു Ar. żulm Oppression, tyranny. Mpl.

ചുല്ലു čullu V1.=ചൂൽ q. v.

ചുവ čuva T. M. 1. Taste, flavour ചുവ തരും
ചൊല്ലേ RC. (Voc. of fem.). ഇകലിൽ ചുവ പി
റന്തു, ഇകലിൽ ചുവ ഉണ്ടാം, ഇകൽ കിടക്കിൽ
ചുവ ചുരുക്കം RC. 2. unpleasant taste, as in
fever; slight after-effects of former troubles,
അല്പം ഒരു ചുവ ശേഷിപ്പുണ്ടു; അവസ്ഥകളുടെ
ഓരോ ചുഴ കൊണ്ടു TR. [ണ്ടു etc.)

ചുവക്കേടു V1. bad taste (വെള്ളത്തിന്നു ചു. ഉ

ചുവെക്ക 1. To taste=രസമറിക Nid.
2. to produce a taste പച്ചവെള്ളം ചുവെക്ക
Nid. to taste like water. 3. to remain as
after-taste. 4.=ചുവൎക്ക V1. (ചവർ & തുവർ).
VN. ചുവപ്പു, vu. ചുഴപ്പു=ചവൎപ്പു.

ചുവക്ക, ന്നു čuvakka (T. ചി — fr. ചെം,
ചെവ്) To be red, ചുവന്ന red, high coloured.
(So. also ചുവത്ര). ചുവക്ക വറുത്തു a med.
CV. ചുവത്തുക to make red (only po. of the eye)
കൺ ചു., കണ്മുന ചാലച്ചുവത്തി CG. കണ്ണും
ചുവത്തി വിറെച്ചു Bhr. ഗാത്രം വിറെച്ചു ക
ണ്ണും ചുവത്തി കൊണ്ടു Mud.
VN. ചുവപ്പു 1. red; the red colour ചു. പലം
രണ്ടു TR. (of weavers). 2. a ruby. 3. ചു
കപ്പിന്റെ ദീനം=അംഗവളൎപ്പൻ.
CV. ചുവപ്പിക്ക to make red, to dye red.

ചുവടു čuvadu̥ T. M. 1. Footmark, vestige (=
അടി). ചു. നോക്കി (or പിടിച്ചു) നടന്നു followed
the trace. തന്നുടെ കാൽചു കാണായ്വന്നു. CG.
2. foot, base. ചുവടുറപ്പു foundation, firmness. ചു
വട്ടടി sole of the foot, അടി രണ്ടും വാരി ചുവട്ടി
ലാക്കി Bhr. felled him. വൃക്ഷത്തിന്റെ ചുവട്ടിൽ
മരുവും AR. under the tree. കാലിൻ ചുവട്ടിൽ
ആക്കി Mud, under. ചോടേയും മേലേയും വീണു
TP. (=കീഴ്മേൽ). തണ്ടെല്ലിന്റെ ചുവട്ടിൽ MM.
ചു. പിടിക്ക to take root, grow rich. 3. step പ
ന്നിച്ചു. പഠിക്ക, കള്ളച്ചു. വെച്ചു TP.; measure of
dancers മൂന്നാം ചുവട്ടിൽ കളിക്ക a sham fight
of warriors. (see ചോടു).
ചുവട്ടുക V1. to track, search after.
ചുവട്ടേത്തരം No. (vu. ചോട്ടുതരം) കിളെക്ക to
give the mud-wall of a garden a finish by
covering it with 1" of fine earth & beat-
ing it well to make a smooth surface.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/397&oldid=184543" എന്ന താളിൽനിന്ന് ശേഖരിച്ചത്