താൾ:CiXIV68.pdf/395

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചുമ്മ — ചുരം 373 ചുരകു — ചുരുങ്ങു

denV. ചുംബിക്ക to kiss മുഖം തന്നിലേ ഒന്നു
ചു'ച്ചു CG. ചുംബിച്ചു നെറുകയിൽ UR. —
met. ഗണ്ഡതലങ്ങളെച്ചു'ച്ചു നില്ക്കുമക്കുണ്ഡല
ഷണ്ഡം CG.

part. ചുംബിതം kissed.

ചുമ്മ čumma T. So. Palg. (C. സു —, Te. ജൂവ്വ)
Without cause or emotion, gratis, quietly
(=വെറുതേ).

ചുമ്മുക čummuγa So. To bear=ചുമക്ക.
ചുമ്മൽ load. [(=തെരിക).
ചുമ്മാടു a pad for a porter's head, a wisp V1.

ചുയ see ചുവ.

ചുയ്യൽ see ചുരിയൽ.

ചുര čura T. M. (C. സൊ —, fr. ചുരു round)
1. Pumpkin, water-gourd ചുരവള്ളി, ചുരത്ത
ണ്ടു med. MM. GP.; ചുരക്കായി V1., ചുരങ്ങ the
fruit, used as vessel by toddy-drawers (also
ചുരത്തൊണ്ട് No., ചുരപ്പാത്രം, ചുരക്കുടുക്ക V1.). —
ചുരപത്രം GP 65. the leaf, also ചുരങ്ങയില. —
Kinds: കാട്ടു — also കൈപ്പച്ചുര, from the gourd
of which the ചിരപ്പക്കുറ്റി is made — കാട്ടുചു
രങ്ങ തീൎത്ഥത്തിൽ മുക്കിയവൻ N. pr., a low caste
sage. നാട്ടു — Cucurbita lagenaria, the gourd
serves as drinking vessel (ചുരങ്ങാത്തൊണ്ടു);
പാൽച്ചുരങ്ങ (കുത്തി ഉണക്കി a med.); പേച്ചുര
a bitter gourd (S. കടുതുംബി). 2. a female screw;
the part of an instrument which receives the
handle, So. (see ചുറ). 3. (T. cow's udder)
giving milk. ചു. കെട്ടുക to prevent the milk
from flowing (by charms). ചു. വലിക്ക to with-
hold it.

ചുരം čuram T. M. Difficult road, pass, Ghaut
കേരളത്തിൽ ൧൮ ചു. KU. രാജാവ് ചുരം കി
ഴിയും, പാളയം ചു. കയറി (act. ചുരം കയറ്റി
the general), ചുരത്തിന്മീത്തലേക്കു പോയി, ചു
രത്തിന്മീത്തൽ ഏലമല TR.
ചുരക്കണ്ടി (see ചുരത്തിൻ കണ്ടിവാതിൽ under
കണ്ടി) a mountain-pass. നൽതെരുവിന്നും
ആനൽച്ചുരക്കണ്ടിക്കും അത്തൽ പിണയാ
യ്കിൽ CG. (the steep ascent to the village?)
ചുരങ്കഴുങ്ങു No. loc.=മലക്കഴുങ്ങു.
ചുരത്തിൻവാതിൽ a pass കിഴക്കു ൧൮ ചു. KU.

ചുരകുക čuraγuγa (see ചിര 2.) To grate,
തേങ്ങ ചുരകീട്ടു പിഴിയുക med.

ചുരക്ക, ന്നു čurakka T. M. (ചുര 3. or ചൊ
രി) 1. Milk to form or collect in the breast
(=പാൽനിറയുക, തിങ്ങിവരിക); milk to flow
richly നന്മുലതിണ്ണം ചുരന്നു, എന്മുലകാണ്ക ചുര
ന്നതു CG. ഊഢമോദം മുലചുരന്നു AR. (of a
mother in joy, longing, etc.) also മുലയിൽ പാൽ
ചുരന്നീടും Nid. 2. to spring forth, to gush
out തേൻ ചുരന്നീടുന്ന ചോരിവാ CG. — met.
ഉള്ളിൽച്ചുരന്ത കനിവോടേ, ചുരന്ത കോപത്തി
നാലേ RC.
CV. ചുരത്തുക to give milk richly പാൽചുര
ത്തി വത്സത്തെ നക്കി Bhg.
ചുരന്നൽ No. cow's udder (& ചെ —).

ചുരണ്ടുക čuraṇḍuγa T.M. (& ചി —, C. കെ
രണ്ടു) To scratch, scrape. — VN. ചുരണ്ടൽ V1.
ചുരമാന്തുക to scrape the ground as a bull in
rage, to paw=ഖുരക്ഷേപണം (see ഖുരം); കൂ
റ്റൻ ചു'ന്തി നില്ക്കുന്നു Bhr.
ചുരവു a scraper=ചിരവ.

ചുരി čuri T. M. 1. Round hole pierced through
Olas to thread them V1., So. 2.=ചുരിനാരാ
യം the instrument which makes the hole.
ചുരിപണയം a pledge, the possession of which
is not given to the creditor (see ചൂണ്ടി).

ചുരിക čuriγa M. T. C. Te. സു — (=ഛൂരിക
S., fr. preceding?) A dagger, small sword നേ
രേ വന്നാൽ ചു. prov. (opp. കടുത്തില). തുള്ളും
മുനയോടിളകും ചുരികകൾ Bhr. [തുള്ളുക.
ചുരികക്കോൽ a fencing stick, used in വേല

ചുരിയൽ čuriyal (T. gyration=ചുരി) A round
rattan basket, holding 500-1000 Iḍangāl̤is of
rice. [ൻ).

ചുരീകരിക്ക čurīγarikka S. To steal (ചോര

ചുരുകു see ചൊരുക.

ചുരുങ്ങുക čuruṅṅuγa T. M. (C. Te. സുരുഗു
& സൊ —, സുങ്കു, കുങ്കു. Tu. ശിൎക്കു) v. n. 1. To
shrivel, shrink, to be contracted, wrinkled. മ
ദ്ധ്യം ചുരുങ്ങിപരന്നുനിതംബവും SiPu. (growth
of a girl). 2. to decrease സങ്കടം ചു'ങ്ങിമേ
Nal.; to be little കുനി എത്രയും ചു'ങ്ങിയ സ്ഥലം

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/395&oldid=184541" എന്ന താളിൽനിന്ന് ശേഖരിച്ചത്