താൾ:CiXIV68.pdf/392

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചീല — ചീൾ 370 ചികപ്പു — ചുങ്കം

CV. ചീറിക്ക to make a snake hiss; to enrage
മാനസം ചീറിപ്പാനായി പാരം ചവിട്ടി CG.

VN. I. ചീറ്റം rage, ചീ. ആണ്ടു RC. ചീ. തി
രണ്ടുകരഞ്ഞു CG.
II. ചീറ്റു 1. a hiss V2., puffing. 2. blowing
the nose. 3. ചീറ്റുവസ്തു a worthless thingV1.
ചീറ്റുക So. 1. to hiss, rage, to rail at one.
2. (=ചീന്തുക) to blow the nose, മൂക്കു ചീ.
V2.; തിരി ചീ. V2. to snuff a candle.

ചീല čīla 5. (C. Te. ചീലു split) Cloth, esp.
bag (ശീല). തുണി ചുറച്ചു ചീലമൺചെയ്തു, മൂ
ന്നു താൻ അഞ്ചു താൻ ചീല ചെയ്ക a med.=
പുടം a way of preparing medicines. (Old: നേ
രിയ ചീല opp. പരുത്ത, ഉരത്ത=പുടവ V1.) —
also the maw of animals V2. [V2.

ചീലാന്തി čī1ādi (=ചി —) ചീ. കരേറ്റുക

ചീലായ്മ see ചൊവ്വില്ലായ്മ V1.

ചീവക്കിഴങ്ങു čīva-kil̤aṇṇu̥ (S. ജീവനി? orV2.
ചീവുത T. to lean) A much esteemed yam,
Dioscorea. [cloth V1.

ചീവൽ čīval or ശീ — (ചീക II.) Thinness of

ചീവത čīvaδa Trav. (Tdbh. of ശിവിക; see
ചീയാൻ, ചിയ്യാൻ) A litter carried by 2 men on
their shoulders to parade idols, which ought not
to be carried on elephants; also ചീവതത്തണ്ട്.

ചീവാട čīvāḍa & (So. — ടി) A sort of "seaboat,"
a small ship. ശീവാടയിൽകൊണ്ടു പോയ അരിമൂ
ട, ഗോവെ പറങ്കിശീവാടക്കാരൻ TR. (Mahr.?)

ചീവീടു čīVīḍu̥=ചിൾവീടു Cricket; in MC 13.
called ചീടു.

ചീവുക čīvuγa T. aM. (C. Te. ചിവ്വു)=II.
ചീക To scrape, peel, polish. V1. —
ചീവൽ thinness (of cloth). —
ചീവുത്രം=കൊമ്പരം, a steel file, rasper V1.

ചീവൂരി čīvūri (ജീവൻ?) Breath, vu. ചീ. ക
ഴിച്ചില്ല gave no sign of life; had his mouth
stopped.

ചീൾ čīḷ (C. Te. ശീ —) 1. A splinter, piece of
wood, wedge. 2. a sound=ചിൾ (C. ശിൾ,
T. ചീഴ് whistle) — ചീളെന്നു instantly. ചീളെ
ന്നു പാഞ്ഞു Mud. fled at once. ഭീത്യാ വീണു ചീ.
നമസ്കരിച്ചു Bhg., ചീ. വന്നു CC.

ചീള So. rags. — ചീളി So. venetians.

ചുകപ്പു see ചുവപ്പു.

ചുകറുക čuγar̀uγa To rub oneself with the
nail in order to give a hint.
ചുകറി, ചൊകറി such a hint V1.

ചുക്ക čukka B. Vinegar (=ചുറുക്ക); dregs,
lees of wine or arrack, V1.(=മട്ടു). Tdbh. of ചു
ക്രം sour? — No. ചുക്കാനം=റാക്കു ഇറക്കിയ
തിന്റെ മിഞ്ചൽ; Palg. ചുക്കള്ളു (So. കോട).

ചുക്കാൻ Ar. sukkān Helm, rudder; paddle.
ചു. പിടിക്ക to steer V1.; ചു'ങ്കാരൻ steersman.

ചുക്കിണി čukkiṇi B. A die in backgammon.

ചുക്കിരി čukkiri A drinking vessel in toddy-
& arrack-shops (a small ചിരട്ട). എന്റെ ചു
ക്കിരി തരണേ (the customary gratis-drink to
drunkards).

ചുക്കിലി čukkili So. A spider, cobweb.

ചുക്കു čukku̥ T. M. C. Te. (shrivel=ചുരുക്കു,
or Tdbh. ശുഷ്കം) Dry, as ചുക്കടക്ക, ചുക്കങ്കായി
of plantains. കുറുക്കുല നെയ്യിൽ വറുത്തു ചുക്കാ
മ്പോൾ വാങ്ങി MM. ചുക്കാക വെന്തു a med.
2.dried ginger. ചുക്കുവെള്ളം കുടിച്ചു med. prov.
ഭാരം ചക്കെക്കു പലം ചുക്കു prov. (in praise of
dry ginger). S. what is worthless.
Hence: ചുക്കുക, ക്കി to grow dry, shrivel (also
ചുങ്ങുക).

ചുക്രം čukram S. Sour; sorrel പുളിയാരൽ.

ചുങ്ക H.Deccan. čunga (sucking) A smoking
pipe, Hooka, ചു. വലിക്ക to smoke it.

ചുങ്കം čuṅgam Tdbh, ശൂല്ക്കം 1. Toll, custom;
ചുമട് ഒഴിച്ചാൽ ചു. വീട്ടേണ്ടാ prov. ചെറുപു
ങ്കത്തിന്ന് ആറ്റു പണം KU. വിലയിൽ ഇരുപ
തിൽ ഒന്നുചു. വാങ്ങുക VyM. 2. a custom-house
ചുങ്കം എടുക്കുന്ന ഏടം, also ചുങ്കസ്ഥലം, vu.
തിരുവൂർ ചുങ്കത്തറക്കൽ KU.
ചുങ്കക്കാരൻ a custom-house officer. ചു. നോ
ക്കി ശോധന തീൎക്ക TR.
ചുങ്കത്താൻ a fisher-caste (101 in Taliparambu).
ചുങ്കം എടുക്ക to collect duties, തീൎക്ക, കൊടുക്ക,
വീട്ടുക to pay them. രാജാവു മരത്തിന്നു ചു
ങ്കം എടുപ്പിക്കുന്നു TR.
ചുങ്കമുതൽ TR. revenue from customs.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/392&oldid=184538" എന്ന താളിൽനിന്ന് ശേഖരിച്ചത്