താൾ:CiXIV68.pdf/390

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചീണ്ടുക — ചീനി 368 ചീനു — ചീമൻ

ചീട്ടും മുറിയും prov. ചീട്ടോല a deed pledging
title-deeds for any loan (loo.=ഇടനീതി) 2. a
lot=നറുക്കു. 3. ചീട്ടു=foll. (H.).

ചീട്ടി T. C. Te. 1. chintz (H. čhīṭ, čhīnṭ). 2. E.
sheet. ചീട്ടിത്തുണി B. sheeting cloth. 3. M.
(ചീണ്ടുക) secret understanding. തമ്മിൽ ഒ
രു ചീ. ഇല്ല. no unity of purpose.

ചീണ്ടുക čīṇḍuγa 1. T. To give a secret sign.
2. (T. ചിമിണ്ടു, C. ശീടു to rub, shuffle) child-
ren to nettle, prick, pull one another തമ്മിൽ
(VN.) ചീണ്ടൽ വളരേ ഉണ്ടു vu.

ചീതു čīδu̥, 1. often=ചെയ്തു, as അവരെ വിട
ക്കുവാക്കും ചീതുപോയി KU. 2.=ൟതു, as ആ
ൾ്ക്ക് ൯ ചീതു ഉറുപ്യ, ആണ്ട് ഒന്നുക്ക് ആറായിരം
ചീത ഉറുപ്പ്യ TR. (fr വീതം) so much to each.
മാമകത്തിന്നു പന്തീരായും ചീതു പണം KU.

ചീത്ത čītta T.M. Lowness, badness. ചീ. പ
റക to abuse. അവൻ, അവൾ ചീ. is bad,
vile. — ചീത്തതരം villany.

ചീത്തം čīttam Tdbh., ശ്രീത്വം Strength, abili-
ty അവൻ ചീ. കെട്ടവൻ B.

ചീത്തൽ čīttal (T. ചീക്കു sweepings, see ചീ
പ്പു Comb of pepper berries (കോച്ചിലോടുള്ള
മുളകു).

ചീന No. A large river-boat=വള്ളം see ചീനു.

ചീനം čīnam (S. മഹാചീനം) China, in names
of articles as ചീനക്കടലാസ്സ്, ചീനക്കുട. — പ്പ
ട്ടു, — പ്പരണി, — പ്പണി, — ശൎക്കര. ചീനത്തെ മു
ണ്ടുകൾ Onap.
ചീനക്കാരൻ a Chinese.
ചീനക്കാരം V1. alum (— ച്ചാരം soap V1).
ചീനച്ചട്ടി 1. a metal composition. 2. cast-
iron B. Palg. [TP. 2. a flute. V1.
ചീനക്കുഴൽ 1. a telescope. ചീ. വെച്ചു നോക്കി
ചീനച്ചരക്കു China wares.
ചീനപ്പാവു China root B. [ലപ്പൊടി).
ചീനപ്പൊടി med. any very fine powder (=ശീ
ചീനമുളകു Cubebs, വാൽമുളകു.
ചീനവെടി blue lights. B.
ചീനവേലി rails, stockade. [MM.
ചീനർനെയി? ഇവ ചീ'യ്യിൽ ചാരിച്ചു തേക്ക

ചീനി čīni (prob. Chinese?) 1. (T. sugar, but

also C. ശീ=തീ sweet) ചീനിക്കിഴങ്ങു=ചീന
ക്കി., മരക്കിഴങ്ങു Convolvulus batatas. പെരു
ഞ്ചീനി B. the name of a tree or plant. — ചീനി
ക്കായ് B.=ചീക്കക്കായ് q. v. 2. a flute ചീന
ക്കുഴൽ, ചീങ്കുഴൽ (also A. šīn). ചീനിക്കാരൻ a
musician. 3. an anchor, grapnel ചീ. ഇടുക,
താഴ്ത്തുക,, opp. എടുക്ക V1. — ചീനിക്കയറു a
cable. — ചീനിക്കാണം V2. anchorage.

ചീനു čīnu̥ (fr. ചീനി 3.?) A larger boat. ൨തോ
ണി എങ്കിലും വലുതായ ഒരു ചീനെങ്കിലും MR.

ചീന്തുക čīnduγa T. M. Te. (C. സീദു) 1. To
blow the nose (also ചീറ്റു). 2. to tear, as
paper, leaves (ഓല വായിച്ചു മനസ്സിലാക്കി ചീ
ന്തിക്കളയേണം TR.), ഇല strip a plantain leaf.
ആന പന ചീന്തുന്ന പോലെ കാൽ പിടിച്ചു ചീ
ന്തിനാൻ Bhr. 2. v. n. ചീന്തിപ്പോക, met. കാ
ന്തമാർ ഉള്ളിലേ ചീന്തുംനേരം CG. hearts rent
with grief. — or: to emit sparks (=ചിന്തുക) ചീ
ന്തുന്ന ചൂടു CG. ചീന്തുന്ന കനൽ പോലെ കണ്ണു
കൾ ചുവന്നു KR. 3. to comb the hair with the
fingers കാൎക്കൂന്തൽ തന്നെയും ചീന്തിച്ചീന്തി, വാ
ൎക്കൂന്തൽ ചീന്തുന്നോളല്ലചെമ്മേ CG. neglects her
hair. കുചഭാരം നഖങ്ങളാൽ ചീന്തിച്ചിക്കി Bhg.
CV. ചീന്തിക്ക as ആനയെക്കൊണ്ടു ചീന്തിച്ചെ
റിയിച്ചാൻ Mud. had him torn to pieces by
an elephant. നാലാക്കി ചീ'ച്ചുകൊന്നു Genov.
to quarter.
VN. ചീന്തു a shred, strip, streak ഓലച്ചീന്തിലും
പായിലും ഇരുന്നു MR. ഒരു ചീ. വെറ്റില
തന്നില്ല TP. ചീന്തേരിടുക to plane V2. So.
(see ചി —.)

ചീപ്പു čīpu̥ T. M. (see ചീക II, ചീൎപ്പു) 1. A comb
ചീ. കൊണ്ട ഈരിക്ക V2., ചീപ്പിടുക (in V1.
also ചീപ്പുക) to comb. 2. a cluster or comb
of a plantain bunch; മുൻ ചീ. the best, കടച്ചീ.
(പടലം, പള്ള). 3. a bolt pushed from below
(=തഴുതു) വാതിലടെച്ച് ആപ്പും ചീപ്പും ഇട്ടു TP.
ആപ്പും ചീപ്പും കൊക്കയും കൊളുത്തും ഇടുക vu.
ചീപ്പാണി (3) No. a linch-pin.
ചീപ്പോടു=ചിപ്പോടു.

ചീമൻ čīmaǹ (Tdbh., ജീവൻ) TP.
ചീമത്തു vu. bodily strength (ശ്രീമത്തു?)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/390&oldid=184536" എന്ന താളിൽനിന്ന് ശേഖരിച്ചത്