താൾ:CiXIV68.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അടുക്കു — അടോല 17 അട്ട — അണങ്ങു

അടുത്തു = അടുക്കേ (with Gen. as under അടു
ക്ക) അടുത്തു ൧൨ ദിവസം തേക്ക daily for 12
days; a med.

അടുത്തവൻ,— ത്തോൻ 1. Relation, തടുത്തീടവ
ല്ലാർ അടുത്തോരും ആരും CG. even the
next relations cannot help. 2. washer-
man, barber of each caste, as necessary
for many ceremonies.

അടുക്കൂ A row, pile, layer. ഒരടുക്കു വെ
റ്റില, കണ്ണുകൾക്ക് ൫ അടുക്കായിട്ടുണ്ടു പട
ലങ്ങൾ Nid. hence

a. v. അടുക്കുക, ക്കി T. M. C Te. to pack up,
pile up, stow up. വിറകടുക്കി വെക്ക etc.
CV. അടുക്കിക്ക.

അടുപ്പു 1. (അടുക) Hearth, fireplace. അ
ടുപ്പുകല്ല്-അടുപ്പത്തിടുക പാത്രത്തെ 2. close-
ly woven cloth (also അടിപ്പു). 3. nearness,
connection, proportion. അടുപ്പില്ലാത്ത വില പ
റക offer too low a price.

V. N. അടുപ്പം സമയത്തിൻെറ അ. nearness,
ഇവരുടെയും അവരുടെയും അ. relation-
ship.

C. V. അടുപ്പിക്ക bring near, മന്ത്രീശ്വരന്മാരെ
എല്ലാം അ’ച്ചു Nal. ordered to come. കൈ
പിടിച്ചടുപ്പിച്ചു Si P. drew her closer, കോ
ല്ക്കാർ വിളിച്ചാറെ തോണി അടുപ്പിച്ചിട്ടി
ല്ല TR. അടുപ്പിച്ച് ഏകം തുക summing up
the whole, മൂന്നു ദിവസം അ’ച്ചു for 3 days.

അടുക്കള T.M. (അടുക) Kitchen, cookroom.
അഞ്ചാംപുരയിന്റടുക്കലയിൽ TP. [cook.

അടുക്കളക്കാരനായി PT. Bhīmasēna became
അടുക്കളക്കുരികിൽ sparrow (perh. അടുക്കളം =
അടക്കളം, So V1.)

അടുക്കളവെപ്പു cooking, അ. വെക്കുന്ന ജനം
നിന്നെ ഭക്ഷണത്തിന്നായി മുറിക്കും KR5.

അടുക്കള ശുദ്ധം ഇല്ല, അടുക്കള ദോഷം 1. men-
struation. 2. forbidden intercourse of
women.

അടെക്ക see under അടയുക.

അടോല, അടോലം aḍōla, — lam = അട

കല്ല് anvil. അടോലമുട്ടുക.

തേനടോലം honey-comb.

അട്ട aṭṭa T. M. C. Tu. (√, അടു, അണ്ടു to stick
to) Leech. അട്ടെക്കു പൊട്ടക്കുളം prov. അട്ട പി
ടിക്ക, അ. കൊളുത്തി a med. ദുഷ്ടന്മാർ മേനി
യിൽ ചേൎന്നുള്ളൊരട്ടകൾ CG. (in hell). It is
considered as blind. അട്ടെക്കു കണ്ണു കൊടുത്താൽ
(prov). അട്ടപ്പുഴുക്കറ vault of leeches and
worms (curse).

അട്ടം aṭṭam 5. (see അട) 1. What is across,
transverse. — thwarting V1. അട്ടമുഖം cross
face V1. (obs.) — 2. roof (also S.) used as store-
room, lumber, അട്ടം പൊളിഞ്ഞാൽ അകത്തു
prov. —അട്ടക്കരി soot. 3. scaffold on 4 poles.
അട്ടകം പിടിക്ക to salute by folding and
opening the hands across the chest (ബ്രഹ്മാ
ഞ്ജലി).

അട്ടഹാസം S. (അട്ട excessive) violent laugh-
ter, derision, defiance, ചീളെന്നു വാളും എടു
ത്തട്ടഹാസവും ചെയ്തു Bhg. കൈ ഞെരിച്ചട്ട
ഹാസം ചെയ്തു ചൊന്നാൻ പരിഹാസപൂൎവ്വ
കം UR. ക്വചിൽ ജലാഘാതാട്ടഹാസം ഉ
ഗ്രമായി KR. (metaph. of Ganga.)

V. den. അട്ടഹസിക്ക, പാരം അ’ച്ചു KR. and
സംയുഗകാമികൾ അ’യും Bhr.

അട്ടാലം S. (= അട്ടം 2.) upstair room, turret
സൌധസാലാട്ടാലഗോപുരം SiP 3.

അട്ടാലപ്പട quay of river or seashore for bath-
ing purposes (at Dwāraka).

അട്ടി aṭṭi (C. Te. T. Tu. stoppage) T. M. A pile,
lump (= അട) in 1. അ. കെട്ടുക, അട്ടിക്ക് ഇടു
ക pile up, ram, pack close = അടുക്കി വെക്ക.
2. അട്ടിപ്പേറു complete purchase of a freehold,
called അഴകിയ അട്ടിപ്പേറ്റോല or — ക്കരണം
title-deeds of freehold property. അട്ടിപ്പേർ
നീർ TR. അട്ടിപ്പേർ നീരുദകമായി എഴുതിച്ചു
കൊണ്ടാൻ MR. doc. പറമ്പിന്റെ അട്ടിക്ക
രണം, പറമ്പ് അട്ടിപ്പേറായി നീർ വാങ്ങി TR.

അണങ്ങുക aṇaṅṅuɤa (C. Te. Tu. stoop)
TM. To shake = അനങ്ങുക V. N. അണക്കം a
jerk V1.

3

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/39&oldid=184184" എന്ന താളിൽനിന്ന് ശേഖരിച്ചത്