താൾ:CiXIV68.pdf/389

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചിവിങ്ങി — ചീ 367 ചീക — ചീട്ടു

ത്തെല്ലു Bhr.(=പുരികക്കൊടി). ചില്ലിവല്ലിക്കൊ
ടിയും ഇരിവൎക്കും കൂടി Bhr. അവൾ ചില്ലികൾ
കാമന്റെ വില്ലെ വെല്ലുവാൻ വല്ലും Nal. ചില്ലി
വിലാസം play of eyebrows. ഉല്ലസിച്ചീടുന്ന ചി.
കളെ കൊണ്ടു താളമായൊത്തി CG. (also S. ചി
ല്ലിലത). ചി. കൊണ്ടിളക്കി നോക്കിനാൻ Sk.
greeted. 4. a diving bird, also called ചില്ലിരി
പ്പുകൾ (S. പ്ലവ). Cr̥shṇa's brows are compared
to കാളിന്ദി തന്നൂടെ നീന്തുന്ന ചില്ലികൾ CG.
ചില്ലിക്ക (2) No. — ചി'ച്ചിരിക്ക f.i. മരം, കുരൾ
to grow up too slender; also കാലും കൈ
യും ചി'ച്ചുപോയി. [ing leopard.

ചിവിങ്ങി čiviṅṅi T.C. Te.(സിവംഗി) A hunt-

ചിവുകം čivuγam S. The chin.

ചിഹ്നം činham. S. Sign, mark — ദിവ്യചി'ങ്ങൾ
എല്ലാം ഇക്കാണാകിയ രൂപം sidD. പാദചി.
പിടിച്ചു ചെന്നു Bhg. footsteps.
ചിഹ്നിതം marked, രാമലക്ഷ്മണനാമചിഹ്നിത
ശരങ്ങൾ KR. (part.)

ചിളിക്ക čiḷikka (C. Te. Tu. കിലി) 1. To laugh
loud (ചിലെക്ക). നിൎല്ലജ്ജരായി ചിളിച്ചു Bhg 6.
2. the rind of a fruit to open from ripeness V1.
പഴം ചിളിച്ചിരിക്ക, ചിളിപ്പു V1.
ചിളിയുക (loc.) an ulcer to open, പുണ്ണു ചിളി
ഞ്ഞു No.

ചിൾവീടു čiḷwīḍu T. M. (ചിൾ a sound as of
bubbling water) & ചീവീടു S. ചില്ലൻ A cricket
V1. (No. കീരീങ്കീരി). see ചിമിലി

ചിള്ളിക്ക No. vu., see ചില്ലിക്ക.

ചിള്ളുക čiḷḷuγa (=ചിക്കുക 2) To scratch as
fowls, & ചെള്ളുക; കോഴി ചിള്ളുമ്പോലെ ത
ന്റെ മുമ്പിൽ മാത്രം prov. also കാക്ക etc. കൊ
ക്കുകൊണ്ടു ചി.. No. [ങ്കം etc.

I. ചീ čī Tdbh., ശ്രീ in N. pr. ചീയ്യാഴി, ചീര

II. ചീ 1. interj. 5. Fie! (also ശി). 2. (T. Te.
ചീഴ്, C. കീം) putrid matter, secretion of
eyelids.
ചീക്കണ്ണു & ചീങ്കണ്ണു soreness of the eyes (ചി
ല്ലൻ). ചീക്കണ്ണൻ & ചീങ്കു. blear-eyed=കണ്ണു
ചീഞ്ഞവൻ f. i. ചീങ്കണ്ണനു കോങ്കണ്ണി prov.
ചീങ്കണ്ണി, ചീയണ്ണി (V1. ചീകണ്ണി) an alligator;
crocodile MC. — ചീങ്കണ്ണിപ്പാറ B. red rock.

ചീങ്കൽ soft stone.

ചീമ്പാൽ the first milk of a cow V1.

I. ചീക čīγa, ചീഞ്ഞു M. Te. (T. തീയു C.
കിവചു) 1. To yield to pressure, to be over-
ripe, to be overboiled as rice; to bend as iron
(ചീയുന്നതു malleable); a corner to be rubbed
down, blunted. 2. to rot, to be spoiled മീൻ, ക
ഞ്ഞി, ചീഞ്ഞ ചോറ്റിന്നു prov. ചീഞ്ഞ ശവം MC.
ചീഞ്ഞ പുണ്ണു a med. (in the eye). ചീഞ്ഞ നാറ്റം
(see foll.)
VN. I. ചീക്കു bad, rotten — ചീക്കുനാറ്റം bad,
oily smell V1. — ചീക്ക B. itch.
II. ചീച്ചൽ rottenness, caries; & ചീയൽ V1.
കണ്ണിന്റെ ചീച്ചൽ=പീള rheum.
a. v. ചീക്ക, ച്ചു (C. ഗിവുചു) 1. to squeeze ക
ല്ലിന്മേൽ വെച്ചു കുത്തിചീച്ചാലും ചാകയില്ല
prov. — to make cowdung cakes V1. 2. (So.
ചീയിക്ക) to steep, spoil. ചീച്ചുകളക to
render useless, to dishonour.

II. ചീക, കി So. (=ചിക്കുക 2, T. ചീവു) 1. To
comb. ചീകി മിനുക്കി, തലമുടി ഭംഗിയായി ചീ
കി കെട്ടി Tray. 2. to scratch, scrape, smooth,
polish.
ചീകു So. a fish.
ചീകുളി So. (T. ചീവുളി, Tu. കിസുളി) a burnish-
ing chisel, No. ചിപ്പുളി (comp. ചിപ്പു).

ചീക്കക്കായി čīkakāy & ചീയക്കായി T.
M. (C.Te. ശീ —, Tu. സീ —,) Mimosa ab-
stergens; പുളിഞ്ചീക്ക one V1. the fruit serves for
cleansing the hair after bathing (B. ചീനി
ക്കായി), see ചീങ്ങ.

ചീക്കത്തി čīkatti (II. ചീക) & ചീയങ്കത്തി,
ചീയാങ്ക. Scraping iron of weavers.

ചീച്ചൽ see ചീക I.

ചീങ്ങ see ഈങ്ങ (ചീങ്ങപ്പഴവും a med.)

ചീട čīḍa A round cake or omelet V1.

ചീടു see ചീവിടു.

ചീട്ടു čīṭu̥ 5.(also ശീ —, തീ — fr. ചീണ്ടുക) l.A
note, bill, bond, chiefly of Brabm. writs, പട്ട
തിരി എഴുതിക്കൊടുത്ത കൈച്ചീട്ടാവതു TR. de-
olaration (see കൈച്ചി). മുളകു പൈമാശിന്നെ
ടുക്കുന്നേടത്തു കുടിയാന്മാൎക്കു ചി. കൊടുക്ക TR.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/389&oldid=184535" എന്ന താളിൽനിന്ന് ശേഖരിച്ചത്