താൾ:CiXIV68.pdf/386

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചിമ്പുക — ചിരട്ട 364 ചിരണ്ടു — ചിറ

ചിമ്പുക čimbuγa (ചിമ) To twinkle with the
eyes. കണ്ണുകൾ തങ്ങളെ ചി'ന്നിതു ചിലർ Bhr. —
to close the eyes V1. നേത്രങ്ങൾ ചിമ്പി തരസാ
മിഴിച്ചാൾ CC. (al. ചിമ്മിത്തരസാ).

ചിമ്പുകണ്ണൻ V1. winking with the eyes.
CV. ചിമ്പിക്ക. V1. to cause it.
ചിമ്മുക mod. M. id. കണ്ണുചിമ്മി ഇരുട്ടാക്കി prov.

ചിമ്മാനം see ചിന്മാനം.

ചിയ്യാൻ čiyyāǹ (T. ചിവിയാൻ, fr. s. ശിവി
ക) One of a class of palankin bearers.

ചിര čira (Te. ചിരു to be torn, C. കെരടു to
scratch, T. ചിരായി splinter) 1. Shaving, prh.
Tdbh., ക്ഷുരം. 2.=ചിരവ a grater, scraper for
cocoanuts, vu. ചിരനാവു, ചിരവനാക്കു, ചിരാ
പ്പൂ No., ചിരവപ്പൽ So.fixed in the ചിരവത്തടി.
ചിരകുക see ചു—
ചിരക്കത്തി a razor.
ചിരയൻ V1. a shaved person.
ചിരാപ്പൂ & ചിരവപ്പൂ=പാലമ്പൂ.
ചിരെക്ക T. M. (Te. C. Tu. ചെക്കു to plane)
v. a. I. to shave തലമുടിചി.=വടിക്ക.
2. V1. to scrape.
VN. ചിരെപ്പു shaving; scraping.
ചിരപ്പകുറ്റി a gourd of കാട്ടുചുര.
CV. ബ്രാഹ്മണന്റെ തലയും ചിരപ്പിച്ചു VyM.

I. ചിരം čiram T. aM. Tdbh., ശിരസ്സു Head
പത്തു ചിരങ്ങൾ, ഉരത്തിനാൻ ചിരത്തിനാലും
RC. [യ, ചിരാൽ, ചിരേണ.

II. ചിരം S. Long time, ചിരകാലം. — adv. ചിരാ
ചിരക്രിയൻ. ചിരകാരൻ a slow person.
ചിരഞ്ജീവി 1. long lived; (used in addressing
equals). 2. a crow PT.
ചിരന്തനം old ചിരരോഗം a chronic disease.
ചിരാതീതം V1. past long ago.
ചിരായുഷ്യൻ SiPu. long lived.

ചിരകുക, കി čraγuγa (& ചു —) v. a. To
grate, see ചിര.
ചിരക്കുക, ക്കി (loc.) to comb.=ചിക്കുക.

ചിരങ്ങു čiraṅṅu̥ T. M. C. (Tu. കിരുമ്പു), Itch,
scab; വരട്ട് ചി. dry itch. V2., No.

ചിരട്ട čiraṭṭa P. M. (& ച V1., C. കരട)
Cocoanut-shell, chiefly the lower half ആണ്മുറി,

മൂക്കിന്മുറി; used for firing ചിരട്ടത്തീയിട്ടു a med.
(ചി'ത്തീക്കൊത്ത ചൂടു intense heat; — കാണി
ക്ക met. to energize). ചിരട്ടക്കരി B.; for beg-
ging അവൻ ൨ കൈയിലും നാലു ചി. പിടിച്ചു
പോകും (curse); for drinking ചിരട്ടക്കള്ളെണ്ണി
ക്കയറും TP. — മുട്ടിൻ ചിരട്ട the knee-pan. V2.
ചിരട്ടി No. the upper half of a cocoanut-shell
(പെണ്മുറി, കണ്ണൻചിരട്ട). അവന്റെ ഉ
പ്പുചിരട്ടി ആദിയായുള്ള വസ്തുക്കൾ all his
property.

ചിരണ്ടുക=പരണ്ടുക see ചുരണ്ടുക.

ചിരത്തുക, ചിരന്നൽ see ചു—

ചിരമം=ശ്രമം, Tdbh. ചി. കുറഞ്ഞു RC.

ചിരമ്പൻ čirambaǹ N. pr. A Bhūta, the God
of barbers (ചിര).

ചിരവ čirava, A scraper; see ചിര 2.

ചിരാൽ, ചിരായ, ചിരേണ S. see ചിരം.

ചിരി čiri T. M. (C. ചിരിചു to titter, To. കെരു)
1.Laughter, നല്ല കളി ചിരിവേണം TP. mirth.
— പുഞ്ചിരി a smile. — എനിക്കതോൎത്തോളം ചി
രിയാകുന്നു Bhr. seems more & more ridiculous.
2.=ശ്രീ a blessing, gift മുന്നിച്ചിരി പിന്നെച്ചി
രി തന്നു, ചി. ചാടികൊടുക്ക TP. as kings.
ചിരിക്ക v. n. to laugh. മുറ്റും ഇതിന്നു ചിരിക്കേ
വേണ്ടു CG. that can only make one smile.
ചിരിച്ചോളം ദുഃഖം prov. കുലുങ്ങി, പൊട്ടി,
വീണുവാണു ചി. to burst with laughter. No.
CV. ചിരിപ്പിക്ക to make to laugh, to entertain,
ഹാസ്യങ്ങൾ ചൊല്ലി ചി. Bhg.
ചിരിയൻ ഓല the marriage settlement of
Māppilias (കായ്പണം).

ചിരുത čiruδa 1. A form of blessing, Tdbh.,
ശ്രീതേ (health to thee!) or ശ്രീദേവി; the
customary call on servants to remove the Sa-
morin's dinner ചിരുതവിളി (KU. answered by
ഹേ). 2. N. pr. of women ചിരുതയി TR. & ചി
രുത. [N. pr. of men.
ചിരികണ്ടൻ, ചിറിയണ്ടൻ=ശ്രീകണ്ഠൻ Siva;
ചിരിയണ്ടപുരം N. pr. of a place TR.

ചിരെക്ക see ചിര, to shave.

ചിറ čir̀a T. M. (Te. ചെ —, C.Tu. കെ — ശെ —)
fr. ചെറുക & ചെറുക്ക q. v. 1. Enclosure, dam.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/386&oldid=184532" എന്ന താളിൽനിന്ന് ശേഖരിച്ചത്