താൾ:CiXIV68.pdf/385

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചിന്തു — ചിന്നുക 363 ചിന്മയ — ചിമ്പു

തന്നെ ഞാൻ എൻ എൻ പൈതൽ എന്നതു
ചി'ന്നു CG. I look upon it as mine. ചിന്തിച്ചു കൂടാ
ബ്രഹ്മബലത്തിൻ പ്രഭാവത്തെ KR.
estimate.

ചിന്തിതം (S. part.) intention. ചി. എന്തു Mud.
ചി. സാധിക്കും KR. will obtain your wish.
CV. ചിന്തിപ്പിക്ക V1. to make to reflect.
ചിന്ത്യം to be considered എന്തു മനുഷ്യനാൽ
ചി.. Bhr 1. what is he to think on? ഉ
ത്തമസ്ത്രീകൾക്കു ചി'മായുള്ളൊരു ഭൎത്തൃസൌ
ഖ്യം SiPu. യോഗിചിന്ത്യൻ AR. he is the
best object of a Yōgi's meditation.

ചിന്തു čindu̥ T.M. (Tdbh., സിന്ധു) A poetical
measure. ചി. പാടുക to hum a tune of a rustic
song, ചിന്തും പാട്ടും കേട്ടു RS. ചിന്തുകൾ പാടു
ന്നതും ചന്തമായാടുന്നതും Bhr. പന്തടിച്ചു ചിന്തു
ഗീതങ്ങളും DN. ചി. പ്രകാരം അറിക (huntg.);
ചിന്തുരാഗം also a song of R. Cath. oarsmen.

ചിന്തുക činduγa T. M. Te. (also ചിഞ്ചു)=
ചിതറുക 1. To be spilt, scattered. തീ ചിന്തി
വന്ന നയനം, ഉടൽ ചിന്തുമാറു, ആവിയുൾ ചെ
ന്തീ ചിന്തിന പോലെ, വെണ്കണ ചിന്തും വെ
ണ്കിരണം RC. 2. a. v. ഞാറു പറിച്ചു ഉഭയ
ത്തിൽ ചിന്തി നഷ്ടം വരുത്തുക MR. to scatter.
=ചിന്തിക്ക V1.

ചിന്തൂരം čindūram Tdbh., സിന്ദൂരം Red lead.
— ചിന്തൂരിക്ക to prepare it.

ചിന്തേർ Port. sinzel, A burnishing chisel. ചി.
ഇടുക to polish. B., to plane V1. ചീന്തേർ q. v.

ചിന്ന činna T. C. Te. M. (ചിറു) 1. Small. ചി
ന്നൻ a short man. 2. M.=കടൽമുഞ്ഞ. —
ചിന്ന മുക്കുക to boil yarn-nets in a decoction of
ചിന്ന leaves or to pour said decoction over them
whenever required (to render them durable).

ചിന്നം činnam 1. (Tdbh., ഛി — or ചിന്ന) A
piece, bit. ചിന്നം ഓല=ചീന്തോല. 2. (Tdbh.,
ചിഹ്നം, in T.=കാഹളം) ചിന്നം പാടുക V2.
an elephant to roar.

ചിന്നു Ar. ǰinn. Genius, demon. ചി. കരയും
പോലെ Mpl.

ചിന്നുക činnuγa=ചിന്തുക — mod. To be scat-
tered. ചിന്നിപ്പിരിഞ്ഞ കാൎക്കുഴൽ CG. ചിന്നി

ച്ചമഞ്ഞിതു സൈന്യം Bhr. ചിന്നിയും ചിതറി
യും പോയിതു KR.

a. v. ചിന്നിക്ക 1. To scatter (ചിള്ളുക). 2. to
cleave, split വിറകു ചി.. (=ഛി —).

ചിന്മയൻ čiǹmayaǹ S. (see ചിൽ) The All-
spirit AR. so ചിന്മാത്രൻ.

ചിന്മാനം čiǹmānam M. (ചിൽ) Pattering rain,
ചിമ്മാനത്തിനൊത്ത ഉണ്ടമഴ (see ചീമാനി).

ചിപിടം čibiḍam S. Flattened rice, അവിൽ.

ചിപ്പം čippam 1. Tdbh., ശില്പം Nice appear-
ance, elegant ചിപ്പം പെരുകുന്ന പൂവല്ലിവൃന്ദ
ങ്ങൾ RS. 2. T. M. (C. Tu. Te. ചെക്കു) a bundle,
bale, chiefly of tobacco.

ചിപ്പി čippi T. M. Te. (C. ചിമ്പു, ചിപ്പു pots-
herd; സിപ്പു shell, √ ചിൽ). Oyster-shell, Port.
chipo. മുത്തിനല്ലാതേ ചിപ്പിക്കുണ്ടോ വില prov.
— മുത്തുച്ചിപ്പി mother of pearl; perfume of a
dried shell-fish (നഖം). —
ചിപ്പിലി V1. oyster-shells for lime.

ചിപ്പു čippu (loc.) What is smooth, flat. ചിപ്പും
ശിവൻ എന്നും ചൊല്ലീടുന്നു Anj. — ചിപ്പോടു
flat tile. — ചിപ്പുളി (So. ചീകുളി) a chisel, plane;
see ചീവുക.

ചിമ čima aM. (Tu. സിമ)=ഇമ Eyelash. ചി
മ മിഴിക്ക V1. to twinkle, to wink with the eyes;
also ചിമിഴിക്ക V1.
ചിമിട്ടുക (T. C. Te. aM. to wink) 1. to threaten
V1. 2. So. to be expeditious.
ചിമിട്ടു 1. So. frightening; dexterity. 2. No.
young, little. — ചിമിട്ടൻ a child.

ചിമിലി čimili T.M. A certain വണ്ടു (T.=ചിൾ
വീടു, ചിൽവണ്ടു a cricket; see I. ചില 3.)

ചിമിഴ് čimil̤ T. So. Palg. A small box.

ചിമുക്കു čimukku̥ (No.) Strength, vigour (=
ചിമിട്ടു). —
ചിമുക്കുക, ക്കി 1. to beat with the fist, to move,
to speak. B. 2. to fear V1. —
ചിമുക്കം dread V1.

ചിമ്പരാഗം Onap. A tune? (T. ചിമ്പ to sound?)

ചിമ്പാകം čimbāγam A tree? ചെമ്പകം ചി
മ്പാകവും Nal. [V1.

ചിമ്പു čimbu̥ T. C. M. A splinter, bamboo chip


46*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/385&oldid=184531" എന്ന താളിൽനിന്ന് ശേഖരിച്ചത്