താൾ:CiXIV68.pdf/383

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചിതം — ചിൽ 361 ചിത്തം — ചിത്രം

കൂട്ടേണം അഗ്നിസംസ്കാരത്തിന്നു AR. — ചിതാഭ
സ്മം=ശവഭസ്മം SiPu.

ചിതം čiδam 1. S. (ചി) Covered with. 2. Tdbh.
of ഉചിതം proper, fit. ചേതം വന്നാലും ചി. വേ
ണം prov. neatness. ചിതമായിട്ടും ലെങ്കമായി
ട്ടും Ti. ഇറച്ചി ചിതത്തേ വരട്ടും TP., നിറന്നൊ
രു ഗംഗാ ചിതത്തോടു കണ്ടു KR. had a fine
view of G. — suitableness ദാനഭേദാദി മൂന്നും
എങ്ങുമേ ചിതം വരാ PT. will not suit in every
case. കല്പിച്ചാൽ ചി. വരാ. PT. won't do.
ചിതക്കേടു impropriety, disorder (also of body),
disagreeableness; ചി. തോന്നി V2. was
displeased.

ചിതർ čiδar (√ ചിതു C. burst) T.M. Dust;
a drop as of ghee. നറു ചി. നൈ V1. fine ghee.
v. n. ചിതറുക T. M. C. Te. to be scattered, spilt
കനൽ ചിതറിന നയനങ്ങൾ RC., തീക്കനൽ
പൊട്ടിച്ചിതറുന്ന കണ്ണുകൾ KR., രക്തം ചി
തറും മിഴികൾ Bhg., കനൽ ചിതറുമണി മി
ഴിയോടു Bhr., കണ്ണുകളിൽ കനൽ ചിതറുമാറു
മിഴിച്ചു AR., ചോര ചിന്നിയും ചിതറിയും
വീണു PT.
ചിതറനൈ V1.=ചിതർനൈ.
v.a. ചിതറിക്ക to spill, scatter V1.

ചിതൽ čiδal So. & ചിതല് T. (also ൟചൽ)
White ants, termes MC. വഞ്ചിതൽ V1. — ക
വിളുടെ അകംപാകം ചിതൽപ്പുറ്റു കണക്കേ ഉ
ണ്ടാം a med. (in cancer). like termite soil. പു
റ്റിനാൽ മൂടി ചി. അരിച്ചേറ്റവും PrC.
ചിതൾ No. (Te. C. ഗെദൾ) id. കാച്ചിതൾ the
larger, വെണ്ചിതൾ the smaller kind. ചി.
എടുക്ക, പിടിക്ക, പൊന്തുക white ants to
make their way. ഉരുട്ടുകട്ടയായാൽ ചി. പി
ടിക്കയില്ല. [ചിതല.
ചിതൽതിന്നി a bird, eating termes. No., also

ചിൽകാരം čilkāram & ചീ — S. (Onomat.) A
scream.

ചിൽ čil S. 1. (to mind) Mind, intelligence, also
ചിത്തു; esp. in comp. ചിഛ്ശക്തി KeiN.— അവി
ദ്യാരൂപത്തിലേ ചിഛ്ശായയല്ലോ ജീവൻ KeiN.
has only the appearance of mind. — നിന്റെ
ചിത്തകതാരിങ്കൽ KR., VCh.— ചിൽഘനനാ

യോനെ വാഴ്ത്തി CG. who is solid mind, noth-
ing but mind=ചിന്മാത്രൻ; (നിത്യാഭ്യാസ
ത്തിൽ ഏവം ചിന്മാത്രനായിവരും KeiN. mere
spirit); so ചിൽപുമാൻ, ചിന്മയൻ, ചിൽസ്വ
രൂപൻ AR. of Vishṇu, ചില്ക്കാതൽ RS.

2. S. ചിദ് (ച+ഇദ്) also, event in കിഞ്ചിൽ etc.

ചിത്തം čittam S. (=prec.) 1. Thinking മദ്യ
പാനം കൊണ്ടു ചി. മറന്നു Sah., mind, intelli-
gence ചിത്തകാമ്പു & ചിത്തതാർ VetC. 2. will,
heart എള്ളോളം അവൻ ചി. കിട്ടിയിട്ടില്ല DN.
made no impression on him. നായിചിത്തം തു
ണി കീറും prov. ചി'ത്തിലൎദ്ധമാം Genov. as
dear as self. [fections.
ചിത്തനാഥൻ Nal.=ജീവനാഥൻ, lord of af-
ചിത്തവിഭ്രമം derangement. [കൾCG.
ചിത്തവിലോഭനം seducing. ചി'മായ ഉക്തി

ചിത്തനാകം čittanāγam=തുത്ഥനാകം.

ചിത്ര čitra S. (foll.) & ചിത്തിര 1. The 14th
lunar asterism (Spica virginis; mod, bright star
in Bootes); the month ചൈത്രം or മേടം. 2. the
Maina bird — മലചിത്ര Eulabes religiosa D. —
ചിത്രക്കിളി the Maina parrot.

ചിത്രം čitram S. (ചിൽ drawing attention)
1. Wonderful; often interj. ചിത്രം ചിത്രം what
a sight! ചി. എഴുംപടി RC. nobly. 2. varie-
gated. 3. a picture, ചി. വരെക്ക MR., കുറി
ക്ക to sketch, രൂപം ചി'മായെഴുതി Bhr., ചാ
രുവാം ചി. എഴുതുകയും വേണം Mud. 4. finely
& minutely worked; carving. ചി. കുത്തുക, പ
ണിയുക V1. — ഏറെ ചി. ഓഠപ്പെടും prov.
Hence: ചിത്രക്കടലാസ്സു (3) a plan, rough sketch
സ്ഥലത്തിന്റെ സ്ഥിതിവിവരം ചി. (jud.)
ചിത്രകൂടം 1.N. pr. the mountain Kāmtā in Ban-
dēlakhaṇḍa KR. 2. a temple or tower as
for holy serpents, Nilamāli. etc. ചി. പടുക്ക
to build such മെപ്പുചി. PR. ചി. ഉടെക്ക (a
sin) PR. 3. a palace, as at Calicut KU.
ചിത്രക്കൂടക്കല്ലു (2) Palg.=നാഗക്കല്ലു.
ചിത്രക്കാരൻ a painter, carver (also ചിത്രക
രൻ).
ചിത്രക്കെട്ടു fine building. ഭടന്മാർ ഇരിപ്പാനാ
യി ചി.കൾ KR. barracks.


46

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/383&oldid=184529" എന്ന താളിൽനിന്ന് ശേഖരിച്ചത്