താൾ:CiXIV68.pdf/378

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചാമ്പുക — ചായ്ക 356 ചായ്ക്ക — ചാരൻ

ചാമ്പുക čāmbuγa T. M. 1. To contract it-
self, to close as flowers, to shut, blink as eyes
കണ്മുന ചാമ്പിച്ചാമ്പി Bhr. ചാമ്പി മയങ്ങുന്ന
കണ്മുന, ചാമ്പി മയങ്ങിക്കലങ്ങി തളൎന്നു CG.
(her eye under a sense of shame). 2. v. a. to
pound rice V1.; to beat, flog (vu.)

VN. ചാമ്പൽ 1. contracting, closing. 2.=
T. ashes നല്ല തുമ്പയും ചാമ്പലും Anj.

ചായ čāya 1. So.=ചാ Tea. 2.=ചായം.

ചായം čāyam (Tdbh., ഛായം) Colour, dye,
paint. — ചാ. കയെറ്റുക to dye, paint.
ച. കാച്ചുക, മുക്കുക to dye, & ചായത്തിൽ മുക്കി.
ചായക്കാരൻ a dyer.
ചായത്തൈലം & പച്ചച്ചാ. lemon grass-oil.
ചായപ്പുടവ dyed or coloured garment.
ചായവേർ the Chayroot, Oldenlandia umbellata.

ചായൽ čāyal T.M. 1. So.=ചായം. 2. (fr.
ഛായ) Shape, figure; മുഖച്ചായൽ V1. resem-
blance of countenance. നല്ല ചായൽ beauty.
നറുമധുമലരണി ചായൽ RC. Sīta. താരണി ചാ.
താഴാ RC. 3. beauty, esp. woman's hair പൂ
മലർ തൂകുന്ന ചാ.. CG., പാഞ്ചാലിയുടെ പൂഞ്ചാ
യലും Bhr., വണ്ടണിച്ചായലാൾ DN., വണ്ടേലും
ചായലാൾ CG.; in pl. വാരാളും ചായലാർ CG.
4. VN. of ചായുക.

ചായില്യം čāyilyam (T. ജാതിലിംഗം, but
hardly in S. usage; ജാദി C. red from ജതു).
Vermilion, used for dyeing shields, painting
malefactors, writing, etc. ചായില്യപരിച V1.
ചാ. തേക്ക vu. അവനെ ശായില്യമിട്ടു കഴുകി
ന്മേൽ ഏറ്റുവിൻ Mud.

ചായ് čāy 1. Beauty=ചായൽ. 2. a portion
of killed game (of the 18 ഊപ്പു 2 are called
അകഞ്ചായും പുറഞ്ചായും, huntg.) 3.=ചാവി,
ചാഴി.

ചായ്ക čāyγa & ചായുക T. M. (C. ചാചു to
bow, Te. to stretch, C. ജായി to lie down &
സായു=ചാക) 1. To incline, lean to one side.
നെൽചാഞ്ഞു fell, bent. എവിടേക്കു ചാഞ്ഞിരി
ക്കുന്നു where do you intend to go? ചാഞ്ഞ bent,
prone. താൻ പറഞ്ഞപ്പോൾ ഞാൻ ചാഞ്ഞു V1.
I gave in. 2. to rest or lie on ചാട്ടിൽ കരേ

റീട്ടു ചാഞ്ഞാർ CG. ഈ നാട്ടിലേ ചങ്ങാതി പ
റ്റില്ല നമ്മൾ അങ്ങോക്കി ചായ്വൂ KU.=(ആശ്ര
യിക്ക). 3. to settle down, disappear വീക്കം
ചായും MM. ചെവിട്ടിൽ കുരുവിന്നു പുറമേ പൂ
ശുക ചാഞ്ഞുപോം a med.

ചായമാനം So. prop. (& ചാരുമാനം).
VN. ചായൽ, ചാച്ചൽ 1. bending sidewise,
as a falling tree. 2. side; also ചായ്പു in-
clination B.
a. v. ചായ്ക്ക 1. To lean against, bend, to put
one on the other (ഓല, വിറകു). ചായിച്ചു കെട്ടു
a jutting roof. തലമുടി ഉണ്ടെങ്കിൽ ചായിച്ചും or
ചായ്ച്ചും ചരിച്ചും കെട്ടാം prov. 2. to lower
പാമ്പു തല ചാച്ചു V1.; to moderate സുഹൃൽഭാവ
ത്തെ ചാച്ചിതു വൈരം Bhr. 3. to level the
ground by beating തച്ചു ചായിച്ചു; കിളെച്ചിട്ടു
ചാച്ചുവോ (vu.) 4. v. n. to lie down for sleep,
ചാച്ചുപോയി is asleep (vu.).
VN. ചായ്പു & ചായിപ്പു 1. inclination ചായ്പുള്ള
നിലം sloping ground, steep V1. 2. an
enclosed veranda; ഇടച്ചായ്പു, that behind
the പടിഞ്ഞാറ്റ room. — any sloping shed
added to a house ചായ്പുകൾ ഭസ്മമായി KR.
ചാ. തേക്കുക etc. 3. an instrument to
beat floors നിലം ചായ്പു. 4. a mark on the
samples of gold (as ആണി, കൊത്തു, പുള്ള
ടി) മാറ്റ എട്ടേക്കാല്ക്കൊരു ചായ്പു CS.
ചായ്പൻ adj. bent, as ചായ്പൻവാൾ V1. scimitar.

ചാര čāra Sc. A kind of rice, കറുത്ത ചാര,
ചെറു —.

ചാരം čāram 1.=S. ക്ഷാരം Wood-ashes. —
ചാരനിറം ash-grey MC.
2. (ചർ) S. walk ശസ്ത്രാഗ്നിചാരകൎമ്മം KU. സ
ജ്ജനചാരം Nal. intercourse with.

ചാരണ čāraṇa T. M. Trianthema monogyna,
(B. Boerhavia diffusa) med.

ചാരണൻ čāraṇaǹ S. A wandering singer;
heavenly singer സൂതന്മാർ മാഗധർ ചാ'ർ കി
ന്നരർ നൂതനമായി പുകണ്ണു നിന്നാർ, ചാ'ന്മാർ
എല്ലാം ചാടി നടന്നു CG.

ചാരത്തു see ചാരുക Inf.

ചാരൻ čāraǹ 1. S. (ചാരം 2) An emissary, a

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/378&oldid=184524" എന്ന താളിൽനിന്ന് ശേഖരിച്ചത്