താൾ:CiXIV68.pdf/376

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചാണകം — ചാതന 354 ചാതി — ചാത്തിരം

ചാണക്കല്ലു id., also കടച്ചച്ചാണ.

ചാണക്കാരൻ V1. a polisher of stones.
ചാണക്കൊല്ലൻ=കടെച്ചക്കൊല്ലൻ.
ചാണപ്പരൽ Pay. a certain shell used also as
weight, ശാണം.
ചാണപ്പല്ലു back-tooth, grinder=അണ്ണിപ്പല്ലു.

ചാണകം čāṇaγam T. M. & ചാണം (C. സ
ഗണി,, S. ഛഗണം fr. ശകൃൽ) Cowdung used
for manure (വളം) & for തളി (ചാണോക്കലം
TP.) ചാണക കുന്തി സമ്മന്തി prov. also ആട്ടി
ന്റെ ചാ. Nid. ചാ. തേക്കു to cowdung, തളിക്ക
to sprinkle the floor.
ചാണകവറളി, — വരടി dried cowdung.

ചാണക്യം čāṇakyam S. also ചാണക്യസൂത്രം,
The history & poems of Chāṇkya, Vishṇu-
gupta, Mud.

ചാണാൻ čāṇāǹ T. M. (old ചാന്റാൻ Syr.
doc.) A caste of palmyra cultivators in Tra-
vancore (=തീയർ, ൟഴവർ).

ചാണി čāṇi T. So. 1.=ചാണകം. 2. (C. ജാണി
=ജ്ഞാനി knowing) One, who drills horses V1.

ചാൺ čāṇ T.M. (C.Te. ജാണ, ജേണ; C. Tu.
ഗേൺ) 1. A span; measure of 12 വിരൽ, or
of 6 അംഗുലം, ½ മുഴം Trav. — ഉടൽ ഒമ്പതു ചാ
ണും വിറെച്ചു Ti. trembled all over (the body
=9 span). ചാൺ വെട്ടിയാൽ മുളം നീളും prov.
ചാണ്മേൽ നിടുതായ CG. ഉദരം ഒരു ചാ. നിറെ
പ്പാൻ ChVr. ഒരു ചാൺ വയറു നിറെപ്പാൻ ഏ
തെല്ലാം കാടും മലയും കയറുന്നു vu. (see ചൊട്ട
ച്ചാൺ opp. നെടുഞ്ചാ. which is=12 വിരൽ).
2. V1. ശാൺ a fish.
ചാൺപദം(&ചാമ്പ —) the measure of a span
ചാ. നീങ്ങാതെ, ചാ. പോലും നടന്നുതില്ലേ CG.

ചാണ്ടു čāṇḍu̥ (Te. സാഡു) Semen, obsc.
ചാണ്ടി paramour V1.
ചാണ്ടുക to throw=ചാടുക; കന്നുകാലികൾ
ചാ. cattle to have spirting diarrhœa.
Palg.

ചാതകം čāδaγam S. Cuculus or Coccystes mel-
anoleucus=വേഴാമ്പൽ. (ചാ'ങ്ങൾ ദീനങ്ങളാ
യി CG. in the hot season). ചാതകങ്ങളെ ഉണ്ടോ
മേഘങ്ങൾ സേവിക്കുന്നു Bhg. [ing on V1

ചാതന čāδana T. So. (Tdbh., സാധന) Insist-

ചാതി čāδi Tdbh., ജാതി, as മറ്റച്ചാതി വരിക
യില്ല TR. Otherwise.

ചാതിക്കാരൻ friend of both parties, mediator
കണ്ടിരിക്കുന്നു ചാ'രർ നിങ്ങളും Bhr.
ചാതിക്കാരം പിടിക്ക, ഏല്ക്ക to adjust a quarrel;
Seconds to part combatants, to prevent
fighting. Bhr.
ചാതിക്ക=ജാ —nutmeg.

ചാതുൎമാസ്യം čāδurmāsyam S. (ചതുർ) 4
months, a season; a sacrifice at the beginning
of each season. ചാ'ത്തിൽ മുമ്പുള്ളവൻ ശ്രേഷ്ഠൻ
Anach. peculiar austerities of Sanyāsis.
ചാതുൎയ്യം S. (ചതുരം) dexterity നിന്നുടെ സാര
ത്ഥ്യ ചാ. Nal.; പൂതനാതന്മുല ഉണ്ടുയിർ കൊ
ണ്ടൊരു ചാ. കാണാകേണം Anj.
ചാതുൎവ്വൎണ്യം S. the 4 castes ചാ'ൎണ്യാലയങ്ങൾ
Brhmd.

ചാത്തം čāttam (Tdbh., ശ്രാദ്ധം) 1. Funeral
ceremony for deceased relations & ancestors
(11 days, or 41 for people of distinction)=
പിതൃകൎമ്മം. 2. anniversary of the same ആ
ണ്ടു ചാ.— നാളൊത്ത തിങ്ങൾ. a monthly
repetition in the first year (Nasr.). ചാത്തം ഊ
ട്ടുക, കഴിക്ക to perform the ceremony. ചാ. ഉ
ണ്ണുക to assist at it.

ചാത്തകം see under ചാത്തു.

ചാത്തൻ čāttaǹ T. M. (Tdbh., ശാസ്താ) 1. A
demon കുട്ടിച്ചാത്തൻ, കരിയാത്തൻ etc.=ഭൈ
രവൻ; ചാത്തന്മാർ goblins (390 in all). 2.
N. pr. men. 3. cock കോഴിച്ചാത്തൻ MC., ഇരു
വാൽചാത്തൻ, ഓലച്ചാത്തൻ, വാവിട്ടച്ചാത്തൻ
(=ചകോരം) different birds (prh. ചാതകം ?).

ചാത്തിര čāttira (Tdbh., യാത്ര) Journey ചാ.
മുട്ടിപ്പാൻ Pay. ചാ. പറഞ്ഞോണ്ടു പോയി TP.

ചാത്തിരം čāttiram Tdbh., ശാസ്ത്രം f.i. ചാത്ര
നീതിയുടെ വഴിപോകും Pay. — a peculiar per-
formance of Brahmans (Shāstra reading?) KU.
ചാത്തിരർ(ശാസ്ത്രർ or ക്ഷാത്രർ KU. a peculiar
section of Brabmans, armed Brahmans.
ചാത്തിരനമ്പൂരി or ചാത്രന —(ശാസ്ത്രന — or യാ
ത്രന —?) Brahman actors, playing at the

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/376&oldid=184522" എന്ന താളിൽനിന്ന് ശേഖരിച്ചത്