താൾ:CiXIV68.pdf/372

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചറുച — ചല്ലു 350 ചല്ലിക്ക — ചവർ

ചറുചറേ čaruǰarē Drizzlingly (ചാറൽ). ച.
പറക to babble.

I. ചലം čalam Tdbh., ജലം. Pus. മുറിപുഴുത്തു
ച. വന്നു MR. പുണ്ണിന്നും ചലത്തിന്നും നന്നു MM.
denV. ചലവിക്ക pus to form, അതല്ലായ്കിൽ ച'
ച്ചുമരിക്കും MM. — also കുരു പഴുത്തു ചലയി
ച്ചു No.

II. ചലം S. Moving, shaking, tremulous (ചൽ=
ചർ) f. i. ചലഹൃദയൻ Mud. — hence ചഞ്ചലം.
ചലനം agitation ചിത്തിൻ ച. സമുദ്രത്തിൽ
ഊൎമ്മിപോൽ വികാരമാം Bhg.
den V. ചലിക്ക 1. to move, shake, totter ചലിക്കു
ന്ന വെള്ളത്തിൽ ഓളം പോലെ KR. ചിത്തം
ചലിച്ചു Bhr. തെരുതെര ചലിക്കുന്ന തോൾ
Bhr. a bad omen. വാമോരു ചലിച്ചു KR. a
good omen. 2. Palg. T. (see ചല്ലട)=അ
രിക്ക f.i. മണൽ ച'ച്ചെടുക്ക to sift sand.
3. to become tired നടന്നു ച'ച്ചു Palg.=
തളൎന്നു.
VN. ചലിപ്പു 1. shaking ച. വന്നതില്ല അരിവ
രനു RC. 2. fatigue; a hint given by boat-
men V1.
ചലിപ്പൻ So. a class of palankin-bearers.
CV. ചലിപ്പിക്ക to move. പാദം പിന്നെ മറിച്ചു
ചലിപ്പിയാതേ CG. without shifting his feet,
he stood 7 days. [bells.

ചലചലാ čalaǰalā (Onomat.) The jingle of

ചല്ലം čallam (Tu. ജ —) 1. Pole of boatmen.
ഇല്ലവും ച'വും വല്ലവും വൎദ്ധിക്കും SiPu. will be
blessed. 2. a ferry, or raft suspended by a
rope, to pass mountain brooks, ച. കുത്തുക to
steer it over. 3. No.=ചെല്ലം 2. q. v. — a small
brass box containing money & betel, carried
under the arm. ചല്ലപ്പെട്ടി.

ചല്ലട čallaḍa T. Palg. A large sieve (T. ച
ലിക്ക also to sift).

ചല്ലടം čallaḍam T. Te. M. Short drawers.
ചല്ലണം (C. Tu.=prec.) Horse-cover കുതിരച്ച
ല്ലണകടുവാളമിട്ടു KR. [ല്ലരിപ്പറ V2.

ചല്ലരി čallari (Tdbh., ഝൎജ്ജരി) A drum, ച

ചല്ലാ čallā T. M. (C. Te. Tu. ശ —) Cloth
without a border, as muslin.

ചല്ലു čallu̥ T. M. (Te. C. ജ —) 1. What is

broken, trifling, nonsensical. കീഴാച്ചല്ലു V1.
dirt of earthen ware. 2. a rogue, also ചലൻ
(Tdbh., ഛല). ആ ചല്ലോടു പറയേണ്ട vu.

ചല്ലി T. M. 1. a chip. ശല്ലിയോടുകൾ VyM.
potsherds. ച. ഇടുക Palg. to metal. 2. a
kind of grass or reed, hence ചല്ലിപ്പായി a
mat, prized in summer. 3. copper cash B.
4. a rogue or trifler.
ചല്ലിക്കോഴി (2) a heron.

ചല്ലിക്ക čallika (loc.) v. a. To shake, as a
Manǰil by irregular steps (see ചല്ലം & ചലിപ്പു).

ചവ čava (Tdbh., ചൎവ്വണം; Te. ചവി, C. Tu.
സവി taste, T. ചുവ) Chewing; the sound of
it ചവെക്കു നേരേ വെടിവെച്ചു (huntg.) or ചവ
കേട്ടിട്ടു.
denV. ചവെക്ക to chew മാൻ പല്ലവം കടിച്ചു ച.
യും KR. കരിമ്പെന്നും ചൊല്ലി വേരോളം ച
വെക്കല്ല prov. masticate in order to taste.
VN. ചവച്ചൽ chewing. [A corpse TP.

ചവം čavam T.M. (Tdbh., ശവം or from ചാക)

ചവക്കായി čavakāyi (C. Tu. സബ്ബു soap; see
ചവർ) The soapberry, Sapindus saponaria.

ചവടി čavaḍi (H. čauḍi, S. ചൌഡി— ളി)
1. A peculiar neck-ornament T. M. V1. ചവടി
ക്കടുക്കൻ V1. a kind of earrings. 2. (loc.)=
ചവിട്ടു.

ചവടു čavaḍu (C. സ —to close the hands,
or ചകടു?) A certain measure,=¼ pint or=
360 നെന്മണി, or=1/5 ആഴക്കു CS.

ചവണ čavaṇa T. M. (& ചവിണ) T.
ചാവണം H. čimṭa. Pincers, nippers, snuffers
ച. തട്ടി Nid.

ചവണി=ചകിണി, ചേണി.

ചവതി čavaδi B. Consumption.

ചവരി čavari 1. (Tdbh., ചമരി as ചവരീമൃ
ഗം KR. വെൺചവരികളാൽ വീചിനാൻ RC.
(see ചമരം). 2. V1.=ചകരി, ചേരി.

ചവർ čavar (C. Tu. Te. ചവു saline; see ച
വ 1. Astringent=T. തുവർ, f.i. as pome-
granate, ഞള്ളു etc. ചവൎമുക്കുക to render nets
durable by an infusion of bark. 2.=ചവറു.
ചവൎക്ക, ൎത്തു to have an astringent or unripe
taste.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/372&oldid=184518" എന്ന താളിൽനിന്ന് ശേഖരിച്ചത്