താൾ:CiXIV68.pdf/371

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചരൻ — ചരിയു 349 ചരികു — ചൎവ്വണം

ചരയിക്ക id. താന്താനെ താന്താറു ചരയിക്കേ
ണം TP. let each look to himself.

ചരൻ čaraǹ S. (ചരം) Runner, spy, Mud.=
ചാരൻ. (see ചരണൻ).

ചരമം čaramam S. Last, lowest. ചരമവയസി
Bhr. old; western ചരമഗിരി Bhr.
ചമരവഴി=7½ Nāl̤iγa=1 Yāmam.

ചരയുക čarayuγa So. v. n. 1. To slacken, relax,
abate 2. V1. to twine, wriggle, to be wrinkled,
to curl (better ചുറയുക)—VN. ചരവു slackness;
relaxation; abatement.—v. a. ചരെക്ക V1.

ചരൽ čaral (C. ചട്ടു, C. Te. ഗരസു) Gravel,
also ചരക്കല്ല്. അവൎക്കു രത്നം ചരക്കല്ലുപോലെ
Si Pu. ചരക്കല്ലുകൾ വൎഷിക്കുന്നു Bhg. in a whirl-
wind.—coarse sand ചരലിൽ കിടന്നു RS. slept
on the ground.
ചരൽവഴി gravel path.

ചരവക്കൂറു čarava-kūrụ N. pr. A Brahmani-
cal section, also ചരവുകൂറ്റിൽ KU. is it the
same as ചോവരം? (certainly distinct from
പന്നിയൂർ) Acc. to some it is a Tdbh. of ശരഭം.

ചരളം čaraḷam S. സരളം, Pious longifolia, &
its med. resin GP 75.

ചരാചരം čarāǰaram S. (ചരം) Things move-
able & immoveable; the world. സൎവ്വചരാ
ചരാചാൎയ്യൻ മമ ഗുരു Bhg.

ചരാവം čarāvam Tdbh., ശ —Dish.

I. ചരിക്ക čarikka S. v. n. To move, walk. ധ
ൎമ്മമാൎഗ്ഗേണ ചരിപ്പവർ Bhg. ബാണത്തെ നോ
ക്കി നോക്കി ചരിച്ചു AR. tried to evade the
arrows (or II.) — to observe തപഞ്ചരിച്ചു, ബ്ര
ഹ്മചൎയ്യവും ചരിച്ചിരിക്കുന്നു KR. (=ആചരി
ക്ക) — കന്നിനെ കണ്ടാൽ ഗോവിന്നെങ്ങനെ ച
രിക്കുന്നു KR. as a cow feels towards the calf.

II. ചരിക്ക T. M. (C. Te. Tu. സരി, ജരുഗു)
v. a. 1. To bend, to make to lean sidewards കാ
റ്റു ചമ്പചരിക്കും vu., ചരിച്ചിട്ടും കടക്കുന്നില്ല;
ചരിച്ചു നോക്കി peeped. 2. to lower a vessel, to
pour അസാരം ചരിക്കേണം give me to drink
(also ചെ —).
CV. ചരിപ്പിക്ക to cause to lean V1.
n. v. ചരിയുക 1. To slide, slip, roll down

ചരിഞ്ഞുപോയി; a house pulled down ഞെട്ടി
ഞെരിഞ്ഞു തിരിഞ്ഞു ചരിഞ്ഞു CG. പുരം പുഴയി
ലേക്കു ഒന്നു ച. Bhg. 2. Tu. M. to lean, bend
മറിഞ്ഞു ചരിഞ്ഞുതിരിഞ്ഞെപ്പാടും RC. (frighten-
ed enemies). മുഴുങ്കൈ ഊന്നിച്ച. V1. to recline;
വായി ചരിഞ്ഞവൻ V1. wrymouthed. ചരി
ഞ്ഞു കിടക്ക to lie down, elephants to die (also
ചെ —).

VN. I. ചരിച്ചൽ.—a low shed, sideroom.

II. ചരിവു inclination, slope, bending; ചരി
വായി obliquely.
ചരിതടം declivity, descent.
ചരിനിലം lowland.
ചരിവാരം V2. valley.

ചരികു čariγu V1. A little fish; ചരിക്കുമീൻ
V1. 2. bad fish.

ചരിതം čariδam S. (ചരിക്ക I.) 1. Walk, be-
haviour. 2. രാമചരിതം etc. the history of
Rāma RC. [എല്ലാം വദിച്ചു KR.
ചരിത്രം S. conduct; history പണ്ടുണ്ടായ ച.

ചരില čarila? in ചരിലക്കോഴി Partridge V2.

ചരു čaru 1. S. Pot; meat-offering. 2. M.=ച
രിവു bending, as തുലാസ്സിന്റെ ചരു the incli-
nation of the beam; ചരുപ്പാടു V2. slope, hill-
side (also ചെരു). 3.=ചരികു a fish.

ചൎക്കുക čurkuγa So. (ചരിയുക) To glide, slide
ചൎക്കി ചൎക്കി നടക്ക Trav.

ചൎച്ച čarča S. Repeating; deliberation; lost
in thoughts—den V. ചൎച്ചിച്ചു ദു:ഖിച്ചു ശ്രീരാ
മൻ RS.

ചൎമ്മം čarmam S. (G. derma) 1. Skin സൎപ്പച.
നന്നായി ഉണക്കി വെച്ചു Bhg.; leather. 2. a
shield വാളും നൽചൎമ്മവും CG.
ചൎമ്മകാരൻ a currier, shoemaker.
ചൎമ്മപാദുക a shoe (ചൎമ്മപാദം V1.)
ചൎമ്മലന്ത a med. shrub, ചൎമ്മകശ.

ചൎയ്യം čaryam S. To be observed (I. ചരിക്ക).
ദിനചൎയ്യ, ഋതുചൎയ്യ the observance of a day,
a season etc.

ചൎവ്വണം čarvaṇam S. 1. Chewing=ചവെ
ക്ക f.i. താംബൂലച. AR. 2. in 'Saktēya lan-
guage=പുഴുക്കു, including vegetables.
part. ചൎവ്വിതമായ താംബൂലം Bhg. chewed.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/371&oldid=184517" എന്ന താളിൽനിന്ന് ശേഖരിച്ചത്