താൾ:CiXIV68.pdf/369

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചമത്തൻ — ചമയം 347 ചമരം — ചമ്പളം

ചമതപ്പൂ the flower used to dye clothes.

ചമതം aM. the same വേൾ്വികളിൽച്ചമതങ്ങൾ
ചെയ്വ RC111.

ചമത്തൻ čamattaǹ (Tdbh. സമൎത്ഥൻ) and

ചമത്തു (ശമൃത്തു) Cunning, cleverness. V1.

ചമനം čamanam S. Sipping ശുദ്ധച'വും ചെ
യ്തു AR.=ആചമനം to rinse the mouth.

ചമയം čamayam (T. ചമൈ=അമൈ, prh.
Tdbh. of സമയം) 1. Getting ready for a grand
occasion, equipment, dress & ornaments; trim,
paraphernalia പടച്ച.=പടക്കോപ്പു etc. ച. അ
ഴിക്ക V2. to take off ornaments. 2. prepa-
ration, mien & manner വെല്ലാം എന്മൊരു ച'
ത്തോടെതൃത്തു RC. looking sure of victory.
3. stocking a garden കുഴിക്കൂറു ച'ത്തിന്നു ൬൦൦൦
പണം MR. expense for improvement. തെങ്ങു
കഴുങ്ങു പിലാവ് ഈൎമ്പന ബുന്നു കൊടി വാഴ ഈ
വക ച'ങ്ങൾ വെച്ചുണ്ടാക്ക, or തീൎക്ക to plant
trees.
ചമയപ്പാടു getting ready.
ചമയപ്പാട്ടം (3)=കുഴിക്കാണം f.i. ച'ത്തിന്നു
പറമ്പു വാങ്ങുക MR. ചമയപ്പാട്ടോലക്കരണം
(doc.)
ചമയപ്പുര V2. a Nasrāṇi vestry.
n.v. ചമയുക 1. to get ready, to dress well കുഞ്ഞ
നു ചമയുവാൻ മെയ്യാരപ്പൊന്നു കൊടുക്ക (to a
bride), തന്റെ ചമയം ചമഞ്ഞു TP. (a youth).
2. to assume a shape ഭഗവാൻ കരിവരവ
ടിവു ചമഞ്ഞു CartV. 3. auxV. to be
matured, to grow, become ദാഹം മുഴുത്തു ചമ
ഞ്ഞു, ദേഹം വളഞ്ഞു ചമഞ്ഞു (by age), മൂഢ
രെ പോലെ ചമയുന്നതെന്തു നീ Bhr. അടൽ
കാണ്മുത് എന്നു ചമെന്താർ RC. got to wish
for a sight of the battle. വറണ്ടേ ചമയും RC.
മനം ചെല്ലാതെ ചമഞ്ഞുപോയി VCh. could
not bring myself to — അവസ്ഥകൾ വല്ലാ
തേ ചമഞ്ഞു Nal. grew worse. മെയ്യിൽ ഒന്നും
ഏലാതേ ച.. Bhr. became invulnerable.—
Old with Inf. പേചചമെന്തനൻ RC.(=പറ
കയായി).
a. v. ചമെക്ക 1. T. M. to prepare, cook കറി
ച. V1., ഇവ ഒക്കകൊണ്ടു പൊടിച്ച ഗുളി

ക ചമെച്ചു MM. to make into; ഗ്രന്ഥം ച. to
compose; പുതുമരംകൊണ്ടു ചമെച്ച ഗൃഹം
KR. built. 2. aux V. to produce an effect
=തീൎക്ക (നീ എന്നെ ഇങ്ങനെ ആക്കിച്ചമെ
ച്ചിതോ Bhr.). വിത്തേശഭാവം വരുത്തി ച
മെച്ചു Nal. പ്രസന്നനാക്കി ചമെച്ചു Bhg.
ദുഷ്ടരെ നഷ്ടമായി ച. Bhr. ദുഷ്ടനു ശക്തി
യില്ലാതെ ചമെച്ചു ഞാൻ Nal. made it im-
possible for him. മന്നനെ അടലിൽ അഴിനി
ലയായി ചമെത്തനൻ RC.

CV. I. ചമയിക്ക 1. to dress out, equip ബാല
നെ കാമിനിവേഷം ച'ച്ചു SiPu. മൈഥിലി
യെ ചമയിച്ചാർ AR. decorated. മെയ്യാരപ്പൊ
ന്നു ച'ക്കുന്നു TP. ദാസിയെ നന്നായി ച.. Bhr.
2. to stock a garden. പറമ്പിനെ ച. to plant
trees.
II. ചമയിപ്പിക്ക id.

ചമരം čamaram S. Bos grunniens. f. ചമരിമൃ
ഗത്തിൻവാൽ Genov.=ചാമരം, also വെൺച
മരീമൃഗവൃന്ദം KR. വെൺചമരികൾ Mud.

ചമൽകാരം čamalkāam S. Surprise.

ചമസം čamasam S. (ചമനം) Cup.

ചമുക്ക čamukka see ചവുക്ക.

ചമൂ čamū S. (dish) Army.

I. ചമ്പ čamba S. 1. N. pr. of a town, Bhā-
galpūr. 2. lightning (ശമ്പ), ചമ്പയായുള്ളൊരു
ദീപവും സംഭാവിച്ചു CG. 3. a mode of beating
time. Bhg. (see താളം). ചമ്പസമാംഗി Bhg.

II. ചമ്പ 1. T. ചമ്പാൻ (Chin. san-pan.
"three planks") A fishing boat, in V1. ചമ്പൊ
ക്കു, V2. ചമ്പക്കു. Ar. P. sanbūq. 2. a fish (മ
ത്തി), boat-load of fishes.—So. saltfish; a kind
of Cybium D.

ചമ്പകം čambaγam S.=ചെമ്പകം.

ചമ്പടം čambaḍam (ചമ്പു?) Very dirty cloth
(C. ചമ്മ moisture).

ചമ്പൻ čambaǹ (ചമ്പു) An unripe betelnut, So.

ചമ്പറം čambar̀am? in ച. കൂട്ടിയിരിക്ക V2.
ചമ്പ്രം പടിഞ്ഞിരിക്ക B. To sit cross-legged.
(see ചെമ്പറം, ചമ്മണം, ചന്ദനപ്പടി & ചാമ്പു).

ചമ്പളം čambaḷam, see ശ— (വടിവിൽ ച. കൊ
ടുക്കുന്നവർ KR.) Salary, wages So. Palg.


44*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/369&oldid=184515" എന്ന താളിൽനിന്ന് ശേഖരിച്ചത്