താൾ:CiXIV68.pdf/368

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചന്നം — ചപ്പരം 346 ചപ്പിഞ്ഞ — ചമത

ചന്ദ്രഹാസം (— ഭാസം) a sword, as of Rāvaṇa,
Kāḷi DM. ച'വും ശിരഃപാത്രവും ധരിച്ചു BR.

ചന്ദ്രാദിത്യന്മാർ sun & moon (doc.) ച. ഉള്ള
നാൾ ജീവിക്കാം Tantr. [Bhr.
ചന്ദ്രാൎദ്ധം the crescent ച—പ്രഭമാകും വ്യൂഹം
ചന്ദ്രിക moonlight ച. പരന്നു Bhr. ച. ഏറ്റു
കിടന്നു CG. (in the hot season).
ചന്ദ്രോദയം moonrise; an awning on feast days.

ചന്നം čannam (C. സ —) A small piece of
gold etc. ച. രമിക്കുന്നതിന്നു കൂലി TR. (in
coining). [fickle, inconstant.

ചപലം čabalam S. (√ കമ്പ്) Shaking, agile,
ചപലൻ lightminded, ചപല a wanton.
ചപലതകൾ ഉണ്ടാം ChVr. deviations from
rectitude ച. കൾ ചൊല്ലി Bhg.

ചപ്പ čappa So. Palg. (vu. T. what is flattened;
leanness, of S. ചൎപ flat, Winsl.)=ചപ്പട്ട; see
ചപ്പു.
ചപ്പത്തുണി etc.,— മൂരി So. Palg. inferior cloth,
cattle, (prh. ചപ്പൻതുണി etc.?).
ചപ്പമൂക്കു So. T.=ചപ്പിയ മൂക്കു q. v.

ചപ്പം see ചപ്പു.

ചപ്പങ്ങം čappaṇṇam T. M. (ചപ്പു) Cæsalpinia
sappan, growing in 4 stages, 1. തൈ. 2. മുൾ
വെച്ചതു. 3. ചുവപ്പു വെച്ചതു when the colour
commences to form, which of old served to dye
the bodies of warriors. 4. മുൾ തൊഴിഞ്ഞതു,
at the ago of 10-12 years.

ചപ്പട čappaḍa Te. C. H. Flat (S. ചപടം flat
palm); Hence:
ചപ്പടാച്ചി designing flattery, coaxing; invent-
ing lies V1. ച. യായി നിലവിളിച്ചു Cal. cried
outrageously for mere play (B. also threaten-
ing).
ചപ്പട്ട 1. vapid, flat, insipid ച. ക്കാൎയ്യം of an
unsubstantial business. 2. bark of trees.

ചപ്പരം čapparam T. C. Te. M. (ചപ്പു ?) 1. A
shed or thatch മണത്തണച്ചപ്പാരം (sic.) വാതു
ക്കൽ TP. ചപ്പാരം ക്ഷേത്രം where the Nāyars
eat. 2. litter of an idol, ശപ്രം V1., & place
where it is kept.
ചപ്രത്തലയൻ a man, who wears his hair hang-
ing down like a thatch.

ചപ്രമഞ്ചം canopied chair or bedstead ച'ത്തിൽ
ചാരി നിദ്ര ചെയ്യുന്നു KR5. In VyM. തപ്രമ
ഞ്ചകട്ടിൽ=ശയ്യ.

ചപ്പിഞ്ഞ Port. chapinha, A little metal-
plate: (Cann.) a female screw.

ചപ്പിടി čappiḍi (C. Te. to clap hands).
ച. ക്കളി juggler's legerdemain, see ചെപ്പു.

ചപ്പു čappu̥ (Tdbh.; ശഷ്പം) 1. Leaf, esp.
plantain leaf. ചപ്പുടുക്ക in hunting f. i. ചപ്പെടു
ത്തുടുത്തു കെട്ടിയണെച്ചു കുന്നടുക്കേ ചെല്ക. —
something of little value; എങ്ങനെയും വല്ല
ചപ്പും ചവറും കയറ്റി ഓടെണം TR. get
some cargo anyhow. 2. a branch with leaves
serving for an interdict (=തോൽ വെക്ക) വീ
ടടെച്ചു ചപ്പും ഇട്ടു & ചപ്പെടുക്ക TR. (=Govt.
seal).
ചപ്പൻ, ശപ്പക്കൈയൻ& ചപ്പാണ്ടി m. a worth-
less person.=പുല്ലൻ; fem. ചപ്പി, also N. pr. fem.
ചപ്പം aM.=ചപ്പു 2. in official style വകമേൽ
ചപ്പം ഇടുവിക്ക; കുടികളിൽ കുമ്പഞ്ഞി കല്പ
നെക്കു ച. ഇടുന്നു; കടവുകളിൽ ഉള്ള തോ
ണികൾ പിടിച്ചു കെട്ടി കുമ്പഞ്ഞി പേൎക്കു ച.
ഇട്ടു N. ന്റെ പക്കൽ കൊടുത്തു and then
പണ്ടാരച്ചപ്പം നീക്കി തോണി കൊണ്ടു പോ
യി TR. പീടിക അടെച്ചൊക്കച്ച. വെച്ചു, ച.
നീക്കി, പറിച്ചു TP.
ചപ്പില 1. any small leaf. ച. അനങ്ങി എങ്കിൽ
TP. if he hear the slightest rustling.
2. N. pr. fem. [of the Ichneumon.
ചപ്പെരി in ചപ്പെരിവാലൻ (huntg.) name

ചപ്പുക čappuγa T. M. (C. Te. ചപ്പരി) 1. To
smack the lips; to suck, sip മുലപ്പാൽ ചപ്പി
ക്കുടിച്ചു; to eat whilst working V1.; ചപ്പിപ്പിടി
ക്ക No. to snatch (fish, cat, etc.) 2. (see ച
പ്പ)— വസുരി ചപ്പി പോയി has disappeared.
ചപ്പിയ മൂക്കു a flat nose. Trav.=ചപ്പമൂക്കു So.

ചപ്രം see ചപ്പരം.

ചമത čamaδa (Tdbh.; സമിൽ) Fuel, chiefly
from Butea frondosa യാഗത്തിന്നു ച. യും കൊ
ണ്ടു വന്നു Bhr16. ചമതാദി ദ്രവ്യങ്ങൾ Sk.
ചമതക്കോൽ KU. a stick of that wood (also=
അരണിമരം KM.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/368&oldid=184514" എന്ന താളിൽനിന്ന് ശേഖരിച്ചത്