താൾ:CiXIV68.pdf/363

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചങ്ങല — ചങ്ങു 341 ചഞ്ചരീ — ചടം


ചങ്ങല čaṅṅala (Tdbh.; ശൃംഖല) Chain. അ
വനെ ച'യിലിട്ടു TR. had him hand-cuffed, also
ച. യിട്ടു, ച'ക്കിട്ടു, ച'ലെക്കാക്കി old. മൂന്നുകൊ
ല്ലം ച. വിധിച്ചു, കൊടുത്തു imprisonment.—met.
൩ ച. തളെക്കുന്ന ജീവനെ GnP. (=൩ കൎമ്മ
ങ്ങൾ, gold-, iron-& mixed chain).

ചങ്ങലപ്പുറത്തഴി N. pr. mouth of കന്നെറ്റി
river, boundary of Middle Kēraḷa KU.
ചങ്ങലംപരണ്ട (T.— പി —) Cissus quadran-
gularis GP 64.
ചങ്ങലമരം loc.=ചവിട്ടുമരം&ഊൎച്ചമരം q. v.
ചങ്ങലവട്ടക brass lamp. ച'ട്ടയും കത്തിച്ചു TP.
also വെള്ളിച്ചങ്ങലവിളക്കു TR. [etc.
ചങ്ങു V1. a small chain to which to hang keys

ചങ്ങാടം čaṅṅāḍam (Tu. ജംഗാല, Port. Jan-
gada). Ferryboat, junction of 2 boats. ച. കെ
ട്ടുക; ച'ത്തിൽ കേറ്റി TR. തോണികൾ ച'
ങ്ങൾ വഞ്ചികൾ പടവുകൾ Bhr. also rafts.

ചങ്ങാതം čaṅṅāδam (Tdbh.; സംഘാതം) 1. Con-
voy, guard; responsible Nāyar guide through
foreign territories. ച. പോരുക to accompany
as such. ച. പോന്ന വാരിയർ, എന്നെ ച'വും
കൂട്ടി അയച്ചു TR. 2. income of Rājas from
granting such guides; grant of land to persons
liable to such service ച. കൊടുക്ക. 3. com-
panion പന്നിയും കാട്ടിയും ച'മായി CG.—met.
കംസനെ കൊന്ന ഗോപാലനെ കംസനു ച'മാ
ക്കുവാൻ CG. to send him along, to kill likewise.
ചങ്ങാതി (C. Te. സ —) companion, തുണക്കാ
രൻ; friend വീണാൽ ചിരിക്കാത്ത ച. ഇല്ല,
ച. നന്നെങ്കിൽ കണ്ണാടി വേണ്ട prov. ച.
യായുള്ളു പണ്ടുപണ്ടേ CC.—also fem. ച
ങ്ങാതിമാരായുള്ള അംഗനമാർ CG.; vu. എ
ന്റെ ചങ്ങായിച്ചീ TP. (Voc.)
ചങ്ങാതിക്കുറി an entertainment to receive con-
tributions from friends, who repay them-
selves by similar invitations,=പയറ്റു.
ചങ്ങാതിത്വം, ചങ്ങായ്ത്തം friendship കുലമല്ലാ
ത്തോന്റെ ച. കെട്ടി prov. ച. പിടിക്ക to
separate & reconcile disputants.
ചങ്ങാളൻ V1. & ചങ്ങാൾ V2. a friend.

ചങ്ങു see under ചങ്ങല.

ചഞ്ചരീകം čańǰarīγm S. Bee ച'ത്തിനുടെ
തുണ്ഡം പോലെ KR.

ചഞ്ചലം čańǰalam S. (intens. of ചൽ) 1. Un-
steady, fluctuating. 2. vacillation ഭക്തിക്കു
ച. വരായ് വതിന്നു Bhg., doubt ച. ഏതും അതിന്നി
ല്ല Bhg. പോൎക്കവനില്ലൊരു ച. Bhr. abating.
ചഞ്ചലചിത്തം fickle mind. ച'മാം നാരിമാൎക്ക്
ഒക്കയും KR., so ചഞ്ചലബുദ്ധി V1. സ്ത്രീകൾ
ചഞ്ചലബുദ്ധികൾ VyM. ചഞ്ചലമനസ്കനാ
യി UR. of a doubtful mind.
ചഞ്ചലാക്ഷി (of rolling eyes) Nal., ചഞ്ചലമിഴി
Mud.=സുന്ദരി.
ചെഞ്ചൽ vacillation ചെ. ഇല്ല Mpl.song.
ചഞ്ചലിക്ക to fluctuate, to be in suspense.
ചഞ്ചളീകം S. (— രീകം) a bee VetC.

ചഞ്ചു čańǰu S. Beak.

ചട čaḍa (Tdbh.; ജട) 1. Hairlock. ചടമുടിയുട
യർ RC. ascetics. 2. the similar bending of
a nail or stick V1.
ചടയൻ a certain grass V2.

ചടകം čaḍaγam S. 1. A sparrow. ചടകവ്യൂഹം
ചെയ്തു Bhr. a kind of battle array. 2.=പടക്കം.
a firework (a cracker imported from China) ഓ
ലച്ചടകം a triangular, country-made cracker.
ച. പൊട്ടിക്ക to let off a cracker.

ചടക്കൻ čaḍakkaǹ & ചടക്കരൻ N. pr. of
a foreign prince once at war with Calicut, KU.

ചടക്കം čaḍakkam (ചടം) Obstruction, ob-
stinacy.

ചടങ്ങു čaḍaṅṅu̥ (Tdbh.; ഷഡംഗം q. v.) T.M.
1. A religious ceremony; Syr. doc. ഓമം ചട്ട
റുന്ന ചടങ്കോടു ചെയ്താൻ RC. a sacrifice on the
battle-field ച. കൾ ഓതിയുള്ളാരണന്മാർ CG.
incantations. 2. a ceremony performed with a
girl of 7-10 years, to fit her for marriage ച.
കഴിക്ക=കല്യാണം 3. ചടങ്ങുകഷായം (6 medi-
cines) against fever.

ചടചട čaḍaǰaḍā S. (Onomatop.) Crash, peal,
descriptive of battle noises പടകളുടെ ച. നി
നാദം Nal. പടഹ ച. നിനാദം Cr Arj. ധ്വനി
ചടചടിതം കേട്ടു CC.

ചടം čaḍam=ജഡം, V1. A dead body; indolent,
lazy; also ചട, ചടയം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/363&oldid=184509" എന്ന താളിൽനിന്ന് ശേഖരിച്ചത്