താൾ:CiXIV68.pdf/362

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചക്കു —ചക്രം 340 ചക്ഷുസ്സ് — ചങ്ങച്ചേരി


ചക്കു čakku̥ (Tdbh.; ചക്രം) 1. Oilpress, (ചക്കു
കണ the roller of it, ചക്കുകൊക്കു a wood on the
top of the pestle, ചക്കുരൽ the mortar); sugar-
mill etc. ചക്കിന്റെ മുരട്ടു കുട്ടന്റെ ചേൽ prov.
ചക്കിലിട്ടമൎത്തീടും എള്ളുപോലെ Brhmd. ചക്കില
കപ്പെട്ടൊരിക്ഷു പോലെ ഞെരിക്ക CG. Kinds:
നാട്ടുചക്കു, കൊങ്ങൻചക്കു MR. 2. measure
of oil-fruits ഒരു ചക്ക് എള്ളു etc.

Hence: ചക്കാട്ടുക to work an oilpress.
VN. ചക്കാട്ടു — ട്ടം the pressing of oil, etc.
ചക്കാൻ m.— ാത്തി f. oilpresser, So.
ചക്കാല the shed of an oilpress. ചക്കാലവാണി
യൻ& ചക്കോൻ KN. the caste of oil-makers,
also ചക്കുകാരൻ MR. ചക്കില്ലാത്ത വാണി
യൻ KN. an oil-seller.
ചക്കുതോക്കു a mortar TR.— ചക്കുണ്ട a bomb,
hence: ചക്കുവെടി bombarding.
ചക്കുപാര an instrument for taking oilcake out
of the press.
ചക്കുപുര=ചക്കാല, also ചക്കിന്മൂടു.

ചക്കുമുക്കു Turk. čakmuk, Steel to strike
fire with; ചക്കുമുക്കിക്കല്ലു a flint.

ചാക്കോനം (explained by ചക്ക ഉണ്ടാകുന്ന മാ
സം, comp. ചക്കച്ചങ്ക്രാന്തി) The Mithuna
month. അടുത്ത ച'ഞ്ഞാറു TR. also ചക്കോണ
ഞായർ. (sic.)

ചക്രം čakram S. 1. Wheel ചക്രഭ്രമം പോലെ
മാറിവരും Bhg. throwing disk of Vishṇu & of
Jōgis V1. 2. circle; also of magical figures
ച. വെട്ടുക, വായിൽ ചക്രവും മന്ത്രവും എഴുതി
MM. in case of a chest wound. 3. sphere,
dominion, realm; also crowd നക്രചക്രമകരൌ
ഘ ഭയങ്കരം വരുണാലയം AR. 4. a Travancore
coin from 1/28 to 1/28,5 Rup. 5.=ചക്രവാകം.
ചക്രകുത്തിയാർ (4) money-coiners KN.
ചക്രപാണി (1) Vishṇu̥.
ചക്രം ചവിട്ടുക to clear a ricefield of water
preparatory to sowing. അതിമോഹം ച'ട്ടും
prov.
ചക്രം തിരിക Bhr. to roll oneself. വീൎത്തുച'
ഞ്ഞു Bhg. (in sickness); to whirl ച'ഞ്ഞുചെ
ന്നു Sk. went about.— ചക്രംതിരിക്ക v. act.;
— ചക്രംതിരിപ്പു VN.

ചക്രവൎത്തി (3) whose chariot may be driven
over the world, universal ruler.— ചക്രവ
ൎത്തിത്വം ലഭിച്ചു Bhg. sovereignty.

ചക്രവാകം (5) Anas casarca, ruddy goose,
praised for matrimonial faithfulness, ex-
pressed by nightly moaning.
ചക്രവാണം wheel-rocket.
ചക്രവാളം ring; horizon, surrounding the
earth as with a chain of mountains CC.
ചക്രശ്വാസം turning or rolling on the bed
whilst panting after air; dying breath, ച.
വലിക്ക. the death-rattle to be in the throat.
ചക്രാകാരം the figure of a circle, ച'രേണ
കുറിക്ക (2); ഒരുത്തനെ ച'രം തിരിപ്പിക്ക
(wheel-like) to vex. [Arj.
ചക്രായുധൻ Cr̥shṇa, ച'നുടെ പാദത്താണ Cr.
ചക്രാശ്രയം reliance on magical figures (2), മൂ
ഢന്മാൎക്കു ച.. KeiN.
ചക്രി 1. a potter. 2. an oilpresser ചക്കോൻ.
3. a snake. ചക്രികൾ Bhr.
ചക്രേശ്വരൻ 1. Vishṇu. 2.=ചക്രവൎത്തി f.i.
in titles മഹാരാജേന്ദ്രച. തിരുവടി Col.
KU.

ചക്ഷുസ്സ് čakšus S. (ചക്ഷ് to appear) The
eye, also ചക്ഷു f.i. ചക്ഷുതൻ മീലിതകാലത്തു
സൃഷ്ടിയും ചക്ഷുർ നിമീലനം കൊണ്ടു സംഹാ
രവും AR.

ചങ്കു čaṇgu̥ (Tdbh.; ശംഖം) 1. Conch ചങ്കുപ
വിഴം പളുങ്കു a med. used as medicines. പു
ളിഞ്ചങ്കിൻ ഇത്തി(ൾ)പ്പൊടി TP. for betel.
2. throat. ച. കരയുക rattle in the throat, as
of dying persons. ചങ്കും എടുത്തു (huntg.) prh.
the heart & lungs of a hog (V1. heart). 3. N.
pr. of man (ചംഗം S. clever).
ചങ്കൻ 1. N. pr. 2. a caste of fishermen near
Collam. 3. B. a fish.
ചങ്കിടി (2) singing together, ച. പാടുക B. &
ചങ്കിടിക്കാരൻ an assistant singer.
ചങ്കിരി V2.=ശംഖുതിരി a screw.

ചങ്ങച്ചേരി N. pr. The former ruler of Collam,
dispossessed in 1740 by Travancore, Fra Paolo;
also ചങ്ങനാടു Changarnate. Port.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/362&oldid=184508" എന്ന താളിൽനിന്ന് ശേഖരിച്ചത്