താൾ:CiXIV68.pdf/348

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്ഷോണി — ഖഡ്ഗം 326 ക്ഷൌരം — ഖണ്ഡം

ക്ഷോണി kšōṇi S. (G. chthōn) Earth.

ക്ഷോദം kšōd'am S. (ക്ഷുദ്) Powder.— ക്ഷോ
ദിതം pulverized (part.)

ക്ഷോഭം kšōbham S. (ക്ഷുഭ്) Agitation, excite-
ment. വാതപിത്തകഫക്ഷോ. Nid.=കോപം 2.
കലിക്ഷോഭാൽ ഉത്തരം പറഞ്ഞില്ല, ഉൾ്ക്കാമ്പിൽ
കലിമലക്ഷോഭവും ശമിക്കും Nal. ചോരന്മാരാൽ
പ്രജകൾ്ക്കു ക്ഷോഭം വന്നു VyM. trouble.
ചിത്തക്ഷോഭം as of an ascetic disturbed in
meditation. Bhg.
den V. ക്ഷോഭിക്ക v. n. to be agitated, as the sea
അബ്ധിക്ഷോഭിച്ചു AR 6. ക്ഷോഭിച്ചു ലോകം എ
ല്ലാം VilvP. shook; ഭോഗം ചെയ്തു ക്ഷോഭിച്ചു
KR.— ക്ഷോഭിതം part. & ക്ഷുഭിതം.

ക്ഷോമം kšōmam & ക്ഷേൗമം S. Wove
silk; linen. [honey GP.

ക്ഷൌദ്രം kšaudram S. (ക്ഷുദ്ര) Honey; a dark

ക്ഷൌരം kšauram S. (ക്ഷുരം) Shaving. ക്ഷൌ
രകല്യാണം Anach. monthly shaving of Kēraḷa
women. ബ്രാഹ്മണനു അൎദ്ധക്ഷൌരം shaving
of face & chest (opp. സ൪വ്വാംഗക്ഷൌരം).

ക്ഷൌരകൻ & — രികൻ barber=ക്ഷുരകൻ
. ക്ഷൌരക്കത്തി (razor.) സഞ്ചി PT. (also ക്ഷൌ
രകൻ കത്തി) a barber's wallet or pouch.

ക്ഷ്ണുതം kšṇuδam S. (part.) Whetted.

ക്ഷ്മാ kšmā S.=ക്ഷമാ Earth. ക്ഷ്മാപതി, നൈ
ഷധക്ഷ്മാപാലൻ Nal. king.

ക്ഷ്വേളം kšvēḷam S. (ക്ഷ്വിഡ്=സ്വിദ്) Venom
ക്ഷ്വേ. നിറഞ്ഞൊരു വ്യാളം CG. poison. ക്ഷ്വേ.
കൊടുത്തു=കൈവിഷം — ക്ഷ്വേളാഗ്നി Bhr. 2.
(fr. foll.) ക്ഷ്വേളനാദം ചെയു Sk. roared.

ക്ഷ്വേളിതം kšvēḷiδam s. (part. of ക്ഷ്വിഡ്
inarticulate sounds) 1. Buzz, roar. 2. play (=
ഖേല). ക്ഷ്വേ. ആളുന്ന ബാലികമാർ കേളികൾ
ആചരിച്ചാർ CG. (girls bathing).

KHA
(in S., Ar. & H. Words)
ഖം kham S. (opening √ ഖൻ) 1. Hole, pore,
organ. ഖമ്മുകൾ (med.) 2. sky, air.

ഖഗം, ഖചരം flying; bird.

ഖചിതം khaǰiδam S. (ഖച് to protrude?) In-
laid, മണിഖ ചിതമായ മോതിരം mud.

ഖജാക khaǰāγa S. (ഖജ് to stir) Ladle.

ഖജാന Ar. khazāna 1. Treasury, ഖ'നെക്ക,
ഖ'നയിൽ പുക്കു, ഖ'ക്കു ബോധിപ്പിച്ചു TR., Ti.
തുക്കിടിഖ'ക്കു തിരിച്ചു കൊടുത്തു rev. ഹജൂർ ഖ
ജാനാവിൽ TrP. 2. treasure അസാരം ഖ.
കിട്ടി TR. ഒൎഖജാൻ (loc.) one lackh.

ഖഞ്ജം khańǰam S. Limping, lame.
ഖഞ്ജനം=വാലാട്ടി wagtail.

ഖട്ടി khaṭṭi S. (കട്ടിൽ) Bier.
ഖട്വ couch. (കട്ടു) doctor's chair V1.
ഖട്വാംഗം club like a cot's foot.— ഖട്വാംഗൻ
എന്ന ധരണീശൻ HNK.

ഖഡ്ഗം khaḍgam S. & കൾ്ഗം Sword, ഖ'വും
വാങ്ങി അങ്ങോങ്ങി നിന്നു CG. അരതന്നിൽ
ചേൎത്തു AR.
ഖഡ്ഗപാതം കഴിക്ക Bhr. to strike.

ഖഡ്ഗി rhinoceros, വാൾപുലി.

ഖണ്ഡം khaṇḍam S. (കണു) 1. Piece ചാടു
൧൦൦൦ ഖ'മായി വീണു CC.; part, section of a book,
Tdbh. കണ്ടം. 2. division of land; continent
ഖ'ങ്ങൾനാല്പത്താറും രക്ഷിച്ചു Brhmd. countries.
ഖ'ങ്ങൾഒമ്പതിലും ഉത്തമംഭാരതമാം Brhmd. the
province of Kēraḷa (3: ഉത്തര —, മദ്ധൃമ —, ദ
ക്ഷിണ —; 4: Tuḷu, Kūpa; Kēraḷa, Mūshika.
KM., KU.); shire ഓരോ നാടു ൧൮ ഖ. ആക്കി
KU. (each of ഐങ്കാതം നാടു).
ഖണ്ഡനം dividing.
ഖണ്ഡശൎക്കര sugarcandy, കല്ക്കണ്ടി.
den V. ഖണ്ഡിക്ക 1. to cut up, divide ഗളനാളം
ചക്രം എറിഞ്ഞു ഖ'ച്ചു UR. 2. to decide,
settle ഖണ്ഡിച്ചുരെക്കാതെ Nal. without stat-
ing distinctly. ഖണ്ഡിച്ചു പറക to speak
decisively, distinctly, severely. 3. to thwart,
refute. ഖണ്ഡിച്ചു പറഞ്ഞു കൂടായ്കയാൽ PT.
could not refuse. — [etc.
VN. ഖണ്ഡിപ്പുള്ള വാക്കു V1. concise language,

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/348&oldid=184494" എന്ന താളിൽനിന്ന് ശേഖരിച്ചത്