താൾ:CiXIV68.pdf/347

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്ഷീരം — ക്ഷുല്ലകം 325 ക്ഷേത്രം — ക്ഷേമം

dued, chaste. 2. exhaustion, decay, leanness
പനികൊണ്ടു ശരീരത്തിന്നു ക്ഷീ. ഉണ്ടു MR. ക്ഷീ
ണങ്ങൾ ഞങ്ങൾക്കു വന്നതു CG. disappointments.
ക്ഷീണത id. ക്ഷീ. തീ൪ക്ക Bhr. to rest oneself.

ആ വിചാരത്തിന്നു പറ്റുന്ന ക്ഷീ. യുടെ നി
വൃത്തിക്കായി MR. to remedy the weakness
of the plea.
denV. ക്ഷീണിക്ക to be exhausted, lean, depress-
ed ബലം വളരേ ക്ഷീണിച്ചുപോയി.
CV. ബാണങ്ങൾകൊണ്ടു കൃഷ്ണൻ ക്ഷീണിപ്പിച്ചി
രിക്കുന്നു CrArj.

ക്ഷീരം kšīram S. (ക്ഷർ) Milk.
ക്ഷീരസാഗരം, ക്ഷീരാബ്ധി Bhg.=പാലാഴി.
ക്ഷീരോദകം union, as of milk & water.

ക്ഷുണ്ണം kšuṇṇam S. (part. of ക്ഷുദ്) Pounded.

ക്ഷുതം kšuδam S. (part. of ക്ഷു=ക്ഷവ) Sneez-
ing.

ക്ഷുദ്രം kšuďram S. (ക്ഷുദ് to pound) 1. Minute,
ക്ഷുദ്രദ്രവൃം VyM. small; mean പേടിപ്പതിന്നു
ക്ഷുദ്രന്മാരല്ല Bhr. not so poor as to fear. 2. M.
trickery, sorcery. നമ്മുടെമേൽ ക്ഷു. ആക്കി, ചി
ല ക്ഷു. ഉണ്ടാക്കി TR. played me some tricks,
calumniated me. ക്ഷു. ചെയ്ക to bewitch. ക്ഷു.
വെച്ചു കൊല്ലക VyM.
ക്ഷുദ്രദോരൻ sorcerer.
ക്ഷുദ്രദോഷം enchantment, അവൎക്കു ക്ഷു. ചെ
യ്വാൻ (mantr.) [same (=ഒടി).
ക്ഷുദ്രപ്രയോഗം, ക്ഷദ്രവിദൃ, ക്ഷുദ്രബാധ the
ക്ഷുദ്രശത്രു mean, cruel enemy (=മഹാശത്രു).

ക്ഷുധ kšudha & ക്ഷു ത്തു kšuttu̥ S. Hunger
ക്ഷുധയെ ശമിപ്പിപ്പാൻ KeiN 2. ക്ഷുത്തൃഷ്ണാദി
കൾ, ക്ഷുൽപിപാസകൾ, ക്ഷുത്തൃഡാദി po.
hunger & thirst. ക്ഷുൽപീഡാദികളെ തീൎപ്പാ
നായി KU. [ry.
ക്ഷുധാന്വിതൻ, ക്ഷുധാൎത്തൻ, ക്ഷുധിതൻ hung
ക്ഷുന്നിവൃത്തി appeasing of hunger.

ക്ഷുരം kšuram S. (G. xyron) Razor, see ചി
രെക്ക.
ക്ഷുരകൻ PT. (f. — കി) & ക്ഷൌരികൻ barber
— സ്ത്രീകൾക്കു ക്ഷുരക സ്ത്രീകൾ ക്ഷൌരകല്യാ
ണം ചെയ്യേണം Anach. [ifling.

ക്ഷുല്ലകം kšullaγam S. (ക്ഷുദ്രം) Minute, tri-

ക്ഷേത്രം kšētram S. (ക്ഷിതി) 1. Ground, field.
Kēraḷa is the ക്ഷേ. of Gods & Brahmans KU. —
place in general ശത്രുഗ്രഹത്തിൻെറ ക്ഷേത്ര
ത്തിൽ സ്ഥിതി TrP. (astr.=രാശി). 2. holy
ground, temple, of 2 kinds ഊഷരക്ഷേ. &
ബീജക്ഷേ. the one for penance, the other
for worship.VilvP. ക്ഷേ. ഇല്ലാതുള്ള ദേശേ വ
സിക്കൊല്ല SiPu. 3. substratum, matter; in
law the wife is the ക്ഷേ. of the husband. VyM. In
phil. body ക്ഷേത്രക്ഷേത്രജ്ഞവേദി Bhr. knowing
both matter & spirit. 4. (math.) plain figure,
square, oblong സമതലമായിരിപ്പോന്നു ക്ഷേ.
Gan. ക്ഷേ' ത്തിന്റെ നീളവും ഇടവും തങ്ങളിൽ
ഗുണിച്ചു Gan. [soul.

Hence: ക്ഷേത്രജ്ഞൻ, ക്ഷേത്രവിത്ത് Bhg. the
ക്ഷേത്രതന്ത്രം (2) eccleslastical administration
of a temple (ക്ഷേത്രകാൎയ്യം & ക്ഷേത്രരക്ഷ=
secular oversight) KM.
ക്ഷേത്രപാലൻ guard of field or temple; Bhai-
rava, a Paradēvata, Siva's son born with
shield & sword to defend fanes against
demons KM. സ്വപ്നപരദേവതയായ ക്ഷേ.
KU. ക്ഷേ'നു പാത്രത്തോടേ prov.
ക്ഷേത്രസംബന്ധി having rights in a temple.

ക്ഷേപം kšēbam, ക്ഷേപണം S. (ക്ഷിപ്)
Throwing, giving up; spending as കാലക്ഷേ.
ക്ഷേപാൎത്ഥം V1. rebuke.
ക്ഷേപണി oar, ക്ഷേപണീയുതം കൂലദേശം AR.
denV. ക്ഷേപിക്ക to throw. ക്ഷേപിച്ചു ചൊല്ക
Bhr. to scold.

ക്ഷേമം kšēmam S. (ക്ഷി) 1 Dwelling comfort-
ably; security, comfort. 2. M. health (Tdbh.
കേമം), നാം ക്ഷേമത്തിൽ ഇരിക്കുന്നു TR.
ക്ഷേമാദികൾ news about one's welfare, തങ്ങ
ളുടെ ക്ഷേ'ൾക്ക് എഴുതി അയക്ക TR. — so
also നിങ്ങളുടെ ക്ഷേമസന്തോഷവൎത്തമാ
നം, ക്ഷേമസന്തോഷാതിശയങ്ങൾക്ക് എഴുതു
ക TR. (complimentary style).
ക്ഷേമഹീനം inauspicious (opp. ക്ഷേമകരം).
ക്ഷേ'ങ്ങളായ നിമിത്തങ്ങൾ Brhmd. 2.
ക്ഷേമി a happy man.
denV. ക്ഷേമിക്ക V1. to be in lasting, strong
condition (കേമിക്ക).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/347&oldid=184493" എന്ന താളിൽനിന്ന് ശേഖരിച്ചത്