താൾ:CiXIV68.pdf/346

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്ഷന്തവ്യം — ക്ഷയം 324 ക്ഷരണം — ക്ഷീണം

അഞ്ചു വഴി ക്ഷത്രിയർ KU.(see കോവിൽ 3.).
മുടിക്ഷത്രിയർ, മൂഷികക്ഷത്രിയർ two classes
of Kshatriyas (Brhm.)

ക്ഷത്രകുലാന്തകൻ Bhr7. Paraṧurāma, the
destroyer of the Kshatriyas.

ക്ഷന്തവ്യം kšandavyam S. (ക്ഷമ്) What is
to be borne or pardoned.

ക്ഷപണൻ kšabaṇaǹ S. (ക്ഷപ് to abstain)
Buddhistic monk or beggar, പെരിക കോപി
ക്കും ക്ഷപണജാതികൾ വരും ഇനിയും Mud.
ബ്രാഹ്മണരും ക്ഷപണന്മാരും Mud. Brahmans
and Buddhists.
ക്ഷപണകൻ a naked Buddhistic beggar, ഇ
ത്ഥം ക്ഷ. ചൊന്നതു Mud. [The moon.The moon.

ക്ഷപാകരൻ kšabāγaraǹ S. (ക്ഷപാ night)

ക്ഷമ kšama S. 1. Forbearance, patience, for-
giveness നല്ലതു ക്ഷമയല്ലോ നല്ലവൎക്കു, കോപ
കാമാദികളെ ക്ഷമയാ ജയിപ്പവൻ താപസശ്രേ
ഷ്ഠൻ Bhr. 2.the earth, G.chamai; ക്ഷമാതലേ
Nal. on the ground.
ക്ഷമം 1. onduring (as ക്ലേശക്ഷമൻ Bhg.) 2.fit,
capable. — ക്ഷമത ability. [indulging.
ക്ഷമാപരൻ Bhr. ക്ഷമാവാൻ, ക്ഷമി patient,
denV. ക്ഷമിക്ക 1. to endure. 2. to bear with,
to pardon (=പൊറുക്ക). With Acc. സൎവ്വാ
പരാധം ക്ഷമിച്ചു Bhg4. നമുക്കൊക്കയും ക്ഷ
മിപ്പതു ഭൂഷണം Bhr. With Dat. അതിന്നു
നീ ക്ഷമിക്ക വേണം KR. ഭവതിയെ രാക്ഷ
സൻ ക്ഷമിക്കുമോ KR. can Rāvaṇa have
abstained from thee?
ക്ഷമിക്കരുതായ്ക V1, impatience.
CV. അവനെ കണ്ടു ക്ഷമിപ്പിക്ക KR. to ask
pardon, to propitiate.

ക്ഷയം kšayam S. (ക്ഷി) 1. Decay, കുലക്ഷയം
etc. waste; loss (=കേടു f.i. ബുദ്ധിക്ഷയം, ശു
ദ്ധിക്ഷ etc.) 2.consumption, phthisis. പതി
നാറു ജാതി രാജക്ഷയം a med.; often ക്ഷയകാ
സം, ക്ഷയരോഗം. 3. (po.) dwelling house.
Hence: ക്ഷയപ്പെടുക to be weakened V1.
denV. ക്ഷയിക്ക to decay, wane, to be consumed.
തറവാട്ടു മുതൽ ക്ഷയിച്ചിരിക്കുന്നു MR. dilapi-
dated. ക്ഷയിച്ചു പോയാൽ ആ വസ്തു ഇങ്ങ്

അടക്കം ചെയ്യാറാകുന്നു TR. when the family
dies out. ക്ഷയിച്ചു പോയി, also: died.

CV. ക്ഷയിപ്പിക്ക to consume, destroy, വിഷ
ത്തെ ക്ഷയിപ്പിപ്പാൻ മാനുഷമൂത്രം ഉത്തമം
GP. രക്ഷോഗണത്തെ ക്ഷ. RS.

ക്ഷരണം kšaraṇam S. A flux.
ക്ഷരം perishing (opp. അക്ഷരം).

ക്ഷവം kšavam S. Sneezing. — ക്ഷവഥു catarrh.

ക്ഷാത്രം kšātram S. (ക്ഷത്രം) Belonging to the
ruling class, ക്ഷാത്രവൃത്തി ശൂദ്രനു VCh.

ക്ഷാന്തി kšāndi S.=ക്ഷമ Forbearance, ക്ഷാ.
യും നല്ല സന്തോഷഭാവവും VCh.

ക്ഷാമം kšāmam S. (ക്ഷാ to singe) 1. Drought.
2. slender. 3. ക്ഷാമകാലം famine.

ക്ഷാരം kšāram S. (ക്ഷാ) 1. Corrosive, nitre,
potash (Tdbh. കാരം & ചാരം). 2. salt. അട്ട
യെകൊല്ലുവാൻപോലും ക്ഷാ. ഇല്ല prov. so poor
as to have not a grain of salt.
ക്ഷാരമൃത്തിക saline soil.

ക്ഷാളനം kšāḷanam S. (caus. of ക്ഷർ) Wash-
ing. ക്ഷാളനജലം V1. washing water. കണ്ണു
നീർകൊണ്ടു മുഖക്ഷാ. ചെയ്തു SiPu. bathed in
tears.
denV. ക്ഷാളിക്ക to wash, പാദത്തെ ക്ഷാ. യും
Nal 3. — ബ്രഹ്മാവിൻ കരങ്ങളാൽ ക്ഷാളിതം
AR. (part.)

ക്ഷിതി kšiδi S. 1. (√ ക്ഷി to inhabit) Dwell-
ing, earth. 2. (√ ക്ഷി to decay)=ക്ഷയം
ക്ഷിതികൻ=അസ്ഥികുറച്ചി KU.
ക്ഷിതിധരൻ mountain. Bhg.
ക്ഷിതിപാലൻ, ക്ഷിതീശൻ etc. king.

ക്ഷിപ്തം kšiptam S. (part. of ക്ഷിപ്) Thrown.
ക്ഷിപ്താധികാരികൾ Mud, dismissed officers.
ക്ഷിപ്രം 1. filliping; name of a Marmam be-
tween the thumb & forefinger ക്ഷി. എന്നതൊ
രു മൎമ്മം MM. 2. quickly ക്ഷിപ്രം മറഞ്ഞു Bhg.

ക്ഷീണം kšimacr;ṇam S. (part. of ക്ഷി) 1. Wasted,
exhausted; weak, thin ക്ഷീണഭാവം AR. de-
jected. ക്ഷീണഭാവേന നിന്നു PatR. tired. ക്ഷീ
ണശരീരൻ emaciated. ശരീരം ക്ഷീണമായിട്ടു
ള്ളവനോ jud. lean (opp. പുഷ്ടം). ക്ഷീണഭാഗ്യ
യാം ഞാൻ Nal. luckless. — ക്ഷീണരാഗൻ sub-

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/346&oldid=184492" എന്ന താളിൽനിന്ന് ശേഖരിച്ചത്