താൾ:CiXIV68.pdf/345

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രീതം — ക്ലേശം 323 ക്വ — ക്ഷത്രം

ക്രീതം krīδam S. Bought (part. of ക്രീ, see ക്രയം).

ക്രുദ്ധൻ kruddhaǹ S. Angry.
den V. ക്രുദ്ധിക്ക & ക്രോധിക്ക as ക്രുദ്ധിച്ചു ചൊ
ല്ലിനാൾ Bhg. അവനോടു ക്രുദ്ധിയായ്ക ChVr.

ക്രൂരം krūram S. 1. (=ക്രവ്യം) Raw as a wound.
2. cruel, terrible, harsh=കടു, കൊടു.
ക്രൂരത cruelty. [chaser.

ക്രേയം krēyam S.=ക്രയ്യം q.v. — ക്രേതാ Pur-

ക്രോഡം krōḍ̄am S. 1. Chest, bosom. ഭുജാ
ന്തരം. 2. a hog.

ക്രോധം krōdham S. (ക്രുധ്) Anger. ക്രോധാ
ഗാരം പ്രവിശ്യ Ar.=കോപാലയം.
ക്രോധനൻ, ക്രോധി passionate (see ക്രുദ്ധൻ).
ക്രോധീകരിക്ക ChVr. to rage.

ക്രോശം kroṧam (ക്രുശ് to cry=കൂവീടു) A Cos
or Nāl̤iγa (V1. a quarter of a league), ക്രോശ
യുഗം=അരക്കാതം.
ക്രോശിക്ക to cry, call.
ക്രോഷ്ടാ (crier) jackal.

ക്രൌഞ്ചം krauńnǰam S. A kind of snipe; N. pr.
a mountain in Himālaya. Bhg. — a kind of
battle array ക്രൌ'മാം വ്യൂഹം ചമെച്ചു Bhr.

ക്രൌൎയ്യം krauryam S.=ക്രൂരത- ക്രൌൎയ്യവും ഉ
പേക്ഷിക്ക SiPu.

ക്ലപിതം klabiδam S. in മാൎത്താണ്ഡ ക്ലപിത
വനാളി CC. (said to be=ക്ലപ്തം; rather prh.
ക്ലിശിതം?) [ളിൽ ക്ലമശ്രമം VCh.

ക്ലമം klamam S.=ശ്രമം Fatigue, വാഹനങ്ങ
part. ക്ലാന്തൻ tired f.i. ശ്രമക്ലാന്തൻ Bhg.

ക്ലിന്നം klinnam S. (part. of ക്ലിദ്) Wet.

ക്ലിശിതം kliṧiδam S. & ക്ലിഷ്ടം (part. of ക്ലി
ശ്) Plagued. ക്ലിഷ്ടമാനസന്മാർ Bhr.
ക്ലിഷ്ടി=ക്ലേശം f.i. ക്ലിഷ്ടിയില്ലവൎക്കിതിൽ KR.
it gives them no trouble.

ക്ലീബം klībam S. Neuter. [abuse.
ക്ലീബൻ a eunuch. ക്ലീബനാം നിന്നുടെ Bhg.

ക്ലേദം klēd̄am S. (ക്ലിദ്) Moisture.

ക്ലേശം klēṧam S. (ക്ലിശ്) 1. Pain, esp. disease
എന്നാൽ എല്ലാ കിളേചവും പൊറുക്കും a med.
(of a wound). — ക്ലേശക്കാരൻ sick, esp. of small-
pox. — ക്ലേശപ്പള്ളി V1. hospital. 2. distress,
trouble പരക്ലേശവിവേകമുള്ളു CC. he feels for

others. — പഞ്ചക്ലേശങ്ങൾ: അവിദ്യ, അസ്മിത,
രാഗം, ദ്വേഷം, അഭിനിവേശം (Sānkhy.)

denV. ക്ലേശിക്ക to suffer, to be troubled ഏതും
ക്ലേശിക്കണ്ട KU. don't despair.
part. വളരെ ക്ലേശിതനായി രാജാവു KU. ക്ലേ
ശിതരായ നാം CG. [പ്പിച്ചു Bhg 5.
CV. ക്ലേശിപ്പിക്ക to afflict കാലദൂതന്മാർ ക്ലേശി

ക്വ kva. (കു) Where? — ക്വചിൽ somewhere,
ന ക്വചിൽ in no ease. — ക്വാപി anywhere.
ക്വാപി കണ്ടില്ല Nal. [etc.

ക്വണം kvaṇam S. The sound of a boll, വീണ

ക്വഥനം kvathanam S. Boiling.
ക്വാഥം=കഷായം med. decoction.

ക്ഷണം kšaṇam S. (fr. ൟക്ഷണം) 1. Mo-
ment. കാല്‌ക്ഷണം കളയാതെ VCh. ക്ഷണാൽ
(abi.) at once, immediately. — also=4 minutes
(10 വിനാഴിക), ഷൾക്ഷണകാലം നാഴിക Gan.
2. opportunity, feast, so. സംഘക്ഷണം — Tdbh.
കണം 2. [mind.
ക്ഷണികം momentary. ക്ഷണികബുദ്ധി a fickle
denV. ക്ഷണിക്ക (2) 1. to invite to a feast,
dinner. മുന്നമേ നീ വന്നു ക്ഷണിക്കാഞ്ഞത് അ
ന്യായം Nal. ഭൂമിസുരന്മാരെ ക്ഷണിച്ചു SiPu.
ക്ഷണിച്ചേച്ചു പോന്നു PT. I have just invited.
2. to beckon with the eye. —
ക്ഷണിതം So. invitation.

ക്ഷതം kšaδam S. (ക്ഷൻ) 1. partic. Hurt. 2.
N. a wound. ഖൾഗഷ. etc. യോനിതൻ ക്ഷ.
പോയി Bhr. virginity restored. ക്ഷതക്ഷാരം
പോലെ പറയുന്നെന്തിനു KR. like acid poured
into a wound.
ക്ഷതാന്വിതൻ wounded.
ക്ഷതി a hurt, damage V1.

ക്ഷത്താ kšattā S. (ക്ഷദ് to cut) Cutter of
meat; charioteer. Bhr. ക്ഷത്താവുതൻവീട്ടിൽ
അത്താഴം ഉണ്ടു ChVr.

ക്ഷത്രം kšatram S. (√ ക്ഷി to inhabit, rule)
1. Government. 2. the governing class ബ്രഹ്മ
ക്ഷത്രങ്ങൾ തമ്മിൽ ഏതുമേ ഭേദമില്ല Bhr. the
spiritual & secular power, Brahmans & Ksha-
triyas. ബ്രഹ്മക്ഷതങ്ങൾ കീഴിൽ വൈശ്യൻ KR.
ക്ഷത്രിയൻ ruler; the 2nd caste. കേരളത്തിൽ


41*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/345&oldid=184491" എന്ന താളിൽനിന്ന് ശേഖരിച്ചത്