താൾ:CiXIV68.pdf/344

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൌമ — ക്രകചം 322 ക്രതു — ക്രീഡ

ed, ashamed elephant to pull in the tail thus;
കൌപീനമാക=മുടക്കുക. [ഷ്ടാംഗം.

കൌമ kauma Syr. (qaumat, stature)=സാ

കൌമാരം kaumāram S. (കുമാര) Youth, vir-ഷ്ടാംഗം.
ginity സംഗമേ പുനരപി കൌ. ഭവിക്കേണംഷ്ടാംഗം.
Bhr.

കൌമുദി kaumud'i S. (കുമുദ) Moonshine, full-ഷ്ടാംഗം.
moon കലകൾ തികയ്ന്തു കാന്തി കിളർന്തകൌമുഷ്ടാംഗം.
ദി RC.

കൌമോദകി kaumōd'aγi S. (കുമോദക) Vish-ഷ്ടാംഗം.
nu's club കൌ. എടുത്തു sk. [ants. Bhr.ഷ്ടാംഗം.

കൌരവർ kauravar S. (കുരു) Curu's descend-

കൌലടേയൻ kaulaḍēyaǹ S. (കുലട) A bas-
tard. Bhg.

കൌലീനം kaulīnam S. (കുല) Rumour.

കൌലൂതൻ S., N. pr. King of the Culūtas,
കൌലൂതരാജനാം ചിത്രവൎമ്മാവു‍ Mud.

കൌൽ=കവുൽ Engagement. കൌൽ എഴുതി
അയച്ചു, അവൎക്കു കൌൽകറാർ നിശ്ചയിച്ചു കൊ
ടുത്തു TR. (see കൌൾ).

കൌശലം kauṧalam S. (കുശല) 1. Welfare
കൌശലപ്രശ്നം ചെയ്തു KR. 2. cleverness,
art, പണികൌശലങ്ങൾ ornamented works,
clever contrivances. ബുദ്ധികൌശലം കൊണ്ടു
സാധിക്കാം സമസ്തവും Nal. with cunning.
കൌശലക്കാരൻ 1.a clever & expert workman.
കുമ്പഞ്ഞിയവൎകൾക്കു പ്രവർത്തിക്കുന്ന കൌശല
ക്കാരന്മാർ TR. artists & artisans. 2. in-
ventor, contriver; schemer.
‍കൌശല്യം S.=കൌശലം f. i. തേരാളികളുടെ
യുദ്ധകൌ. AR.

കൌശികൻ Kaušiγaǹ S. 1. Kušika's so
n Viṧvāmitra. 2. owl PT. [mother KR.

കൌസല്യ Kausalya S. (കോസല) Rāma's

കൌസ്തുഭം kaustubham S. A famous jewel
Bhg., CC. കൌസ്തൂഭരത്നം.

കൌൾ=കൌൽ q. v.; mod. chiefly: A written
assent of Government തരിശു നിലം കൃഷി ചെ
യ്യേണ്ടതിന്നു കൌൾ വന്നു rev. കൌൾ കൊടുത്ത
നിലം, പറമ്പിന്നു കിട്ടിയ കൌൾ MR.

കൌളികൻ kauḷiγaǹ S. (കുല)=ശാക്തേയൻ.

ക്രകചം kraγaǰam S. (Onomatop.) A saw.

ക്രതു kraδu S. (കർ=കീൎത്ത) Sacrifice (Ved. in-
sight) Bhg.

ക്രന്ദനം krand'anam S. Cry, lament.

ക്രമം kramam S. 1. Step, progress, കാലക്രമേ
ണ etc. 2. order, regularity; succession. ക്ര
മമായ അഫീൽ MR. regular appeal. ക്രമവി
രോധമായി unauthorized. ക്രമമായി വ്യവഹരി
ക്ക VyM. point after point (opp. ഒന്നിച്ചു വ്യ.
bungling). ക്രമപ്രകാരം നടക്കാത്ത jud. im-
moral.
Hence: ക്രമക്കേടു disorder.
ക്രമണം stepping.
ക്രമപ്പെടുക to be regulated.
ക്രമശഃ successively.
ക്രമാൽ (Abl.), ക്രമേണ (Instr.) by degrees, in
order. ക്രമേ ക്രമേ (loc.) gradually.

ക്രമുകം kramuγam S. കമുകു, കമുങ്ങ്. The Areca-
palm.

ക്രമേളകം kramēḷaγam S. Camel (prh. Greek).

ക്രയം krayam S.(ക്രീ) l. Purchase. 2.price,
ക്രയക്രീതം bought with a price.
ക്രയവിക്രയം 1. buying & selling. 2. trade
സാമാനങ്ങൾ ക്രയവിക്രയം ചെയ്ക ചെയ്തി
ട്ടില്ല MR. did not trade with them.
ക്രയ്യം purchasable.=ക്രേയം q. v.

ക്രവ്യം kravyam S. Raw flesh, (G. kreas.)
ക്രവ്യാത്ത് flesheater, a Rāxasa, also ക്രവ്യാദവം
ശം AR.

ക്രാതി, ക്രാസി Port. grade, Trellis work.

ക്രിമി krimi, see കൃമി Worm.

ക്രിയ kriya S. (കർ) 1. Act, action. 2. re-
ligious act, ceremony ഒരു ക്രിയ കഴിപ്പാനുണ്ടു;
also of Mapl. മരിച്ചാൽ കഴിക്കേണ്ട ക്രിയകൾ
TR. കേരളത്തിൽ ബ്രാഹ്മണൻ കൂടാതെ ശൂദ്ര
നും ഒരു ക്രിയ ഇല്ല ശൂദ്രനെ കൂടാതെ ബ്രാ'ന്നു
ഒരു ക്രിയയില്ല Anach.
ക്രിയാപദം, ക്രിയാശബ്ദം the verb (gram.)
ക്രിയാവിശേഷണം adverb (gram.)

ക്രിസ്തവൻ, ക്രിസ്ത്യാൻ A Christian.

ക്രീഡ krīḍ'a S. Sport, play.
ക്രീഡനം, ക്രീഡിക്ക to play. അവളോടു കൂടി ക്രീ'
ച്ചു Bhr. കാള ക്രീ'ച്ചുണ്ടാക്കിയ സന്തതി VyM.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/344&oldid=184490" എന്ന താളിൽനിന്ന് ശേഖരിച്ചത്