താൾ:CiXIV68.pdf/343

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കോഴ — കോഴി 321 കൌ — കൌപീനം

I can help myself. കോ. വിവാദം ഒഴിഞ്ഞി
ന്നടങ്ങുക Bhr. let it rest for to-day!
കോളോടം (1. 6) fishing boat.
കോൾകൃഷി loc.=കോൾപുഞ്ച.
കോൾക്കൂറു & കോക്കൂറു q. v. lot (2).
കോൾത്തല (S. ഗ്രാഹം) alligator. [fields.
കോൾപണി (loc.) working the ചക്രം in rice-
കോൾപുഞ്ച cultivating lagoon-fields.
കോൾമയിർ (5) horripilation (=രോമാഞ്ചം).
മെയ്യിൽ കോ. കൊൾക Nid. കോ. കൊള്ളും
വണ്ണം പ്രേമം ഉൾക്കൊണ്ടു Bhg. കോ. കൊ
ള്ളുന്നു മെയ്യിൽ എങ്ങും, കോ. തിണ്ണം എഴുന്നു
മേന്മേൽ CG. കോ. കൊണ്ടു ചെറ്റു വിറെച്ചു
Bhr. കോ. കൊണ്ടിതു കണ്ടവർ KR.
കോൾമാസം (കോണ്മ —) unlucky month (5. 6).
കോൾമുതൽ & കോൾവില price (2).
കോൾമുതല=കോൾത്തല alligator, പൈതലാ
യുള്ളൊരു കോൾമുതല CG.
കോൾവായി (5) the wounded place.

കോഴ kōl̤a T. M. 1. (C. Te. കോറ) T. Violence;
fr. കൊടു or കൊഴു. കോഴപ്പൻ ചാലപ്പറക വേ
ണ്ടാ Pay. let father not frighten me (prh.
കോഴ്) 2. M. forced contribution, tribute
(C. കുള tax). കംസന്നഥ കോഴ നല്കി പോരുന്ന
നേരം CC. taxes. — extortion അവനോടു രാ
ജാ ൩൦൦൦ വരാഹൻ കോഴ കൊടുക്കേണം എന്നു
മുട്ടിച്ചു, അടിച്ചു കോഴ വാങ്ങി, ൧൦ പണം കോ
ഴ മേടിച്ചു TR. extorted fines, etc. Often ഏഴ
യും കോഴയും KU. — also bribe (So.) കോഴ
കൊടുത്തു V2. Arb. കോഴ പൂണുക B. to bribe.
3. T. bashfulness (=കൂചു) grief. അവൾ മേ
നിയിൽ കോഴകൾ കാണായ് വന്നു CG. shame.
കോഴ കളഞ്ഞു പൊരുതു Bhr. കോഴ കൈവി
ട്ടറിക Sah. doubt. കോഴ പൂണ്ടേറ്റവും കേഴും
CG. കേഴിച്ചു കോഴ കൊള്ളുന്നു with Acc. to
make ashamed & grieved,=to surpass. 3. prh.=
കൊള്ളി in എരിച്ചൊരു കോഴ പറിച്ചൂന്നാക്ക
രുതു prov.

കോഴി kōl̤i T. M. (C. — ളി, Tu. — രി, Te. — ഡി)
Fowl, പൂവൻ — cock, പെട — hen; with കൂകു
ക, കൊക്കുക to cluck, കോഴിയുടെ ഉറക്കുറങ്ങി
prov. light slumber.

Kinds: കരിങ്കോഴി with black bones (med.);
കാട്ടുകോഴി jungle-fowl, Gallus sonneratii.
J. (കാട്ടിലേ കോഴിക്കു ഞായമില്ലേതുമേ വീട്ടി
ലേ കോഴിക്കേ ഞായമുള്ളു CG. crowing at
stated hours); കുളക്കോഴി Gracula. J. നാ
ട്ടുകോഴി (& വീട്ടു —) domesticated; പണ്ടാ
രക്കോഴി pheasant; മാൻകോഴി (വാൻ —, ക
ല്ക്കം) turkey.

Hence: കോഴിക്കൂടു hen-coop.
കോഴികൊത്തിക്ക to get up a cock-fight.
കോഴിക്കോടു (S. കുക്കുടപൊരി, ഗോപകൂടപുരി,
KM.) Calicut, said to be given to the Samorin
(ഏറനാടു) with the word ഇനി കോഴികൂ
കുന്ന ദേശം ഉണ്ടു land to the extent, to
which a cock is heard KU. —
adj. കോഴിക്കോടൻ സോമൻ Onap. etc.
കോഴിപ്പോർ, കോഴിയങ്കം MC. cock-fight.
കോഴിവിള see കോയി — quickly growing hill-
rice.

കൌ kau=കഴു.

കൌക്ക kaukka A large shell-fish.

കൌക്കുടികൻ kaukkuḍiγaǹ S. (കുക്കുട) Hypo-
crite.

കൌങ്ങു=കമുങ്ങു. (കൌങ്ങിൻ തോൽ a med.)

കൌടില്യം kauḍilyam S. (കുടില) Crookedness,
roguery കൊടിയ കൌ. അറിഞ്ഞു KR. അക്ഷീ
ണകൌടില്യവാനായ്ചമഞ്ഞു VetC. he has be-
come a thorough rogue.

കൌഡി kauḍ'i=കവിടി, Cowry.

കൌണപൻ kauṇabaǹ S. (കണപ) Corpse-
eater, a Rāxasa AR.

കൌണി V1.=കവണി.

കൌതുകം kauδuγam S. (കുതുക) Eagerness.
ദേവയാനിയിൽ എൻ കൌ. പോയീല Bhr. my
love for — ചൊല്ലി ഉള്ളത്തിൽ കൌ. പൊങ്ങി
ച്ചു CG. joy, curiosity. ഭൂമിയിൽ കാണാത്ത കൌ.
ജാതമായി Nal. unprecedented case, wonder.
കൌതുഹലം S. the same. [ന്തക്കാരൻ.

കൌന്തികൻ kaundiγaǹ S. A spearman, കു

കൌപീനം kaubīnam S. (കൂപം) 1. Privi-
ties. 2. cloth over the privities KU. കോവണം.
met. കൌ'മായ് വന്നു വാലുമപ്പോൾ CG. a frighten-


41

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/343&oldid=184489" എന്ന താളിൽനിന്ന് ശേഖരിച്ചത്