താൾ:CiXIV68.pdf/342

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കോവണി — കോളം 320 കോളി — കോൾ

കോവണി kōvaṇi 1. Ladder (=കോണി 2.)
2. pillow, bolster V2.=തലയണ.

കോവരകഴുത kōvarakal̤uγa (T. കോവേറു —)
Mule, as mounted by kings (കോ) MC. (V2.
has കോവുറു —).

കോവൽ=കോവ 3. — കോവൽവേർ GP.

കോവിദൻ kōvid'aǹ S. (കഃ, വിദ്) Experi-
enced, wise.

കോവിദാരം kōvid'āram (വിദ് — easily cleft)
Bauhinia variegata=മന്താരം f. i. കൊ'മാം
കൊടി KR. Bharata's flag.

കോവിൽ kōvil, the older form of കോയിൽ q.v.
No. കൂവിൽ. loc. കോവുക്കൽചെന്നു പുക്കു PT.
(=വാതുക്കൽ) Palace. 2. T.Palg. temple പി
ള്ളയാർ കോവിൽ MR. 3. Kahatriya കോവിൽ
രാജാക്കന്മാർ ൫ വകയിൽ KU. 5 Kshatriya fami-
lies besides 8 Sāmantar in Kēraḷa. അന്നാടു വാ
ഴും കോവിൽ മുമ്പാകെ (in title-deeds) in the
presence of the king KU.
Hence: കോവില്ക്കണ്ടി N. pr., Coilandy.
കോവില്ക്കാരൻ V1. manager of palace.
കോവിൽപണ്ടാല, — പാടു So. the Kshatriya
class.

കോശ=കോജ, കോയ.

കോശം kōṧam S. 1. Cask, chest, receptacle,
treasure, treasury കോശശാലകൾ KR. 2. scro-
tum, seed-vessel. 3. dictionary അമരകോശം.
4. കോശം=അഭിഷേകതീൎത്ഥം. VyM. an ordeal.
കോശാതകി S. trade.

കോഷ്ഠം kōšṭham S. 1. Bowels. കോ'ത്തിൽ
ശ്ലേഷ്മം കൂടും Nid. 2. granary.
കോഷ്ഠബന്ധം, costiveness — കോഷ്ഠശുദ്ധി eva-
cuation. [warm.

കോഷ്ണം kōš&ntod:am S. (ഉഷ്ണ)=മന്ദോഷ്ണം Luke-

കോസടി=കോതടി H. Quilt പട്ടുകോസടിക
ളും Nal 3. [Ayōdhya. Bhr., KR.

കോസലം kōsalam S., N. pr. The country of

കോസ് kōs Tdbh., ക്രോശം, Port. Cosse, 2500
paces, Gos 25000 feet. E. a Coss, 2 Indian
miles (2000 fathoms).

കോളം kōḷam S.=കോലം I, 3.
കോളമജ്ജ=ലന്തക്കുരു.

കോളി kōḷi T. M. (കോൾ, C. Tu. ഗോളി) 1.
"Grasper," an epidendron, parasitical plant
കോളിചുറ്റിയ പന്തിയിൽ prov.=never re-
laxing, till you die under the grasp. 2. S.=
കോളം, ഇലന്ത.

കോൾ kōḷ T. M. C. Te. (VN. of കൊൾക) 1. Hold-
ing, taking. 2. purchase, bargain, expense
തടവുകാരന്റെ കോളിൽനിന്നു മവുലുദ് ഉണ്ടാ
യി (jud.) the chanting at the burial was paid
for by the prisoner. മലയൎക്കു കോൾ കൊടുത്തു
fee (for തിറ etc.). നാളും കോളും തീൎത്തു KU. the
minister settled his accounts. The pay for കൂലി
ച്ചേകം on particular days (as വെട്ടത്തെക്കോൾ,
മഹാമഖക്കോൾ KU.) 3. side, direction അ
ക്കോളിൽ വന്നു; നിന്റെ കോൾ thy side, ways
& means. — കൂത്താളിക്കോളിൽ TR. in the district
Kūṭṭāḷi. കൂത്താളിയെക്കോളുക്കുള്ള ആളുകൾ, എ
ന്റെ കോൾക്കുള്ള തറകൾ TR. 4. juncture,
fitting; seed-time, friendship ബ്രാഹ്മണr ത
മ്മിൽ കോളല്ലാതേ വരുംകാലം KU. when they
disagree. ഇവിടേ കോളല്ല intolevable; I can't
stop. കോളേ=കൊള്ളാം well! കോൾ കുത്തുക
to contradict. 5. hitting, wound; damage ഉണ്ട
യുടെ കോൾ വെടി V2. 6. rough; taking on,
of weather (മഴക്കോൾ) or sea=ഓളം; കോളാ
യി, കോൾ എടുക്കുന്നു it is squally, stormy —
met. കുറവുകോളോടു തറെച്ചു RC. with a storm
of rage. കോൾ കൊള്ളിക്കുന്ന നാരദൻ sowing
dissension (=കുരള). 7. (loc.) gram=കൊള്ളു.
Hence: കോളരി T. aM. lion, കോളരിത്തൊലി
Pay. ചെറു കോ. മുൻ കളിറെനവേ RC. like
an elephant before a lion. വീരർ കോ. RC.=
വീരസിംഹം.
കോളാമ്പി spitting pot വെള്ളിക്കോ. TR. കോ.
ക്കു തൂക്കിയ ഓടു prov. for dishonoured.
കോളാളൻ (2) V1. purchaser.
കോളാൾ 1. purchaser B. 2. (3. 4.) protector,
intercessor, bail. No. 3. (6) a sailor, a class
of lascars.
കോളുകാരൻ (2) purchaser.
കോളേ well! (4) എന്നെ തല്ലൂലും കോ. Anj.
no objection. കോ. കഴിവുണ്ടു Bhr. well,

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/342&oldid=184488" എന്ന താളിൽനിന്ന് ശേഖരിച്ചത്