താൾ:CiXIV68.pdf/338

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കോതമ്പു — കോപം 316 കോപ്പ — കോപ്പു

വലിയ കോതന്തിഗുളിക MM. (ingredients, cow-
teeth, elephant-teeth, etc.)

കോതമ്പു kōδambu̥ (T. കോതുമ്പ, S. ഗോധൂ
മം) Wheat, also — മ്പം. കോതമ്പേറ്റം തണു
ത്തുള്ളു GP. — കോതമ്പപ്പം white bread.

കോതാണ്ടം kōδāṇḍam 5. A rope for punish-
ment, suspended in schools. കോ'ത്തിൽ ഇടുക
to suspend one on it.

കോതി see ഗോധി.

കോതു kōδū T. M. 1. Dressing hair, cutting a
fence, also കോന്തൽ So.=ചീന്തൽ No. 2. (T.
strings) leaf-stalk of betel; കോതുകാൽ B. a
step in dancing.
കോതുക 1. to dress hair, feathers, trees. 2. to
cut planks, so as to fit into each other (കുത).
ഒരു വിരല്ക്കു കൊതി ഇരിക്ക No.

കോദണ്ഡം kōd'aṇḍ'am S. (കഃ) A bow.

കോദ്രവം kōd'ravam S. Paspalum frument-
accum, a grain of the poor. വരകു. [ൺ.

കോന്തൽ see കോതു 1. — കോന്തല see കോ

കോന്ത്രാളം B.=കോതാണ്ടം.

കോൻ kōǹ T. M. (കോ) King, lord. ഉമ്പർ
കോൻ, പൂന്തുറക്കോൻ etc.
കോനാതിരി (തിരി=ശ്രീ) His Highness.
കോനായി (& കോലായി)) veranda.
കോന്മ, mod. കോയ്മ. 1. Royal authority,
Government. അവന്റെ മേൽ എനിക്കു കോ
ന്മയില്ല V1. രാജ്യത്തു രണ്ടു മൂന്നു കോയ്മ ആ
യാൽ TR. കോയ്മയിൽ ചെല്ലും, കേൾപിക്കും,
പറകേയുള്ളു I shall complain, report. പാ
തിക്കോയുള്ളു baronial power. 2. care of temple
interests (No.)—the principal of a temple W.
കോയ്മ കരയേറുക V2. to confiscate.
കോയ്മക്കാൎയ്യം നടത്തിക്ക TR. to administer
government.
കോയ്മസ്ഥാനം sovereignty കുമ്പഞ്ഞിക്കല്ലോ
കോ. ആകുന്നു TR. കോ. കൊണ്ടു നടക്കുന്ന
വർ അമൎച്ച വരുത്തും, കോ. അറിഞ്ഞാൽ if
Govt. be cognizant. കോ. കാട്ടി TR. assum-
ed high airs. മേൽകോ. നടത്തുക KU. full
sovereignty (opp. നാട്ടുവാഴ്ച), as claimed by
Samorin, Cōlattiri, etc.

കോപം kōbam S. (കുപ്) 1. Anger കോപത്തി

ന്നു കണ്ണില്ല prov. എന്നോടു കോ. ഉണ്ടാകാതെ
Bhr. ഒരു കോ. കൊണ്ടങ്ങോട്ടു ചാടിയാൽ ഇ
രുകോ. കൊണ്ടിങ്ങോട്ടു പോരാമോ KumK.
2. rage of the sea, inflammation, excitement of
humours, etc. പുണ്ണിന്നും രക്തകോപത്തിന്നും ന
ന്നു, എന്നാൽ വായുകോപം അടങ്ങും a med.

കോപനൻ. കോപവാൻ CC. കോപശീലൻ
an angry person.
കോപാലയം മേവിനാൾ AR. was all in anger.
കോപി, (superl. കോപിഷ്ഠൻ) angry.
കോപിക്കു കുരണ prov.
denV. കോപിക്ക (part. കുപിതൻ) 1. to be angry
അവൻ കോപിച്ച കോപം തണുത്തു KR.
2. humours to be excited ത്രിദോഷങ്ങൾ കോ
പിച്ചാൽ Nid.
CV. കോപിപ്പിക്ക to provoke, irritate.

കോപ്പ Port. copa, Cup, V2.

കോപ്പാള kōppāḷḷa B. A vessel made of പാള.

കോപ്പു kōppu̥ T. M. Te. (VN. of കോക്ക k) 1. Ar-
rangement, nice order. നീ പോകുന്ന കോപ്പു ക
ണ്ടു UR. ഒരുങ്ങിയ കോപ്പു പഴുതിൽ പോകാതെ
ഭരതനു കൊള്ളാം KR. the preparation for thy
coronation may do for Bharata. — readiness.
2. train കോപ്പോടു കൂട നടക്ക pompously. —
all the articles used യാത്രക്കു വേണുന്ന കോപ്പെ
ല്ലാം ഗാത്രത്തിൽ ചേൎത്തു CG. decorations, orna-
ments. — പണിക്കോപ്പു tools; പടക്കോപ്പു, പോ
ൎക്കോപ്പു RC. ammunition, baggage, supplies,
etc. 3. mears, as property, strength, friends
കൂട്ടേണ്ടകോപ്പൊക്കക്കൂട്ടിക്കൊണ്ടു (song) exert-
ed themselves, as well as possible. കോപ്പുള്ള
വൻ=പ്രാപ്തിയുള്ളവൻ. 4. feast ആ വീട്ടിന്നു
കോപ്പിന്നു പോയിട്ടില്ല MR. കോപ്പുള്ള ഭോജനം
V2. rich banquet. 5. fine, well arranged സ
ൎപ്പങ്ങൾ മേനിയിൽ നില്പതു കോപ്പെന്നോ Anj.
കോപ്പേൽ മിഴിപ്രസ്ഥ Bhg. with splendid eyes.
Hence: കോപ്പായം loss. കാത്തുകൊള്ളായ്കിലോ
കോപ്പായമായിപ്പോം വെണ്ണ എല്ലാം CG.
കോപ്പിടുക 1. to make the necessary provision.
2. to prepare, purpose, to be about to do
വെട്ടുവാൻ കോപ്പിട്ടു Bhr. With Acc. സ്വയം
വരം കോപ്പിട്ടു Brhm 6.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/338&oldid=184484" എന്ന താളിൽനിന്ന് ശേഖരിച്ചത്