താൾ:CiXIV68.pdf/334

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊഴി — കൊഴു 312 കൊഴു — കൊഴുപ്പ

കൊൾക in കൊളളുകാണം W. fine on renew-
al of a lease.

കൊഴി kol̤i 1. What is light, worthless, as
empty pepper strings. വളളിക്കു മുളകു കണ്ടു
കൊഴിയെ കഴിച്ചുകെട്ടുക TR. (also കൊഴി
യിൽ കഴിച്ചു, prh. കൊഴിയൽ), see കൊ
യ്യാടുക, കൊഴിക്ക 2. 2. So. small stick.
കൊഴിയിടുക to prepare strings for twisting
ropes. [sword in play.
കൊഴിവാൾ എറിക fencers to throw up a short

കൊഴിയുക kol̤iyuγa (& തൊഴി — C. Te. കൂലു
Te. സൊരുഗു). To fall out, drop as fruits, leaves,
hair. കായ്കനി കൊ. PT. രോമം ചോറ്റിൽ കൊ
ഴിഞ്ഞു Bhr. see കിടപ്പു, Arb.
VN. കൊഴിച്ചൽ 1. falling. 2.=കൊഴിഞ്ഞിൽ.
കൊഴിക്ക a. v. T. M. (C. Te. കൊഡിസു,
C. കൊച്ചു) 1. To cause to fall, ദന്തങ്ങൾ എ
ല്ലാം അടിച്ചു കൊഴിച്ചു Bhg. പല്ലു കൊ jud.
2. to sift, winnow, separate by fanning what
is worthless നുറുക്കും നെടിയതും വേൎത്തിരിക്ക.
കൊഴിഞ്ഞിൽ Galega Colonila (T. കൊഴുഞ്ചി).
കാട്ടു കൊഴിഞ്ഞി Gleditschia purpurea.

I. കൊഴു kol̤u T. M. Tu. (aC. കുഴവു C. കുളു)
1. Ploughshare (√ കുഴി?). കൊഴുകൊണ്ടു കീ
റിന ചാൽ KR. കൊഴു പോലെ നാവും RS. —
agriculture,=കരി. 2. a tenure of rice-
grounds for 5 years, etc. കൊഴു അവകാശം,
കൊഴുക്കെഴുതി MR. നിലം ൪ കൊല്ലത്തേക്കു
വെറും കൊഴുവിന്നു വാങ്ങി simplest tenure. N.
കണ്ടം നാലോരാണ്ടേക്കു O.ന്നു കൊഴുവിന്നു കൊ
ടുത്തിരിക്കുന്നു MR. കൊഴു കൊടുക്ക V2. to give
possession of a field.
Hence: കൊഴുക്കാണം id. ൧൫൦ പണം കൊ. കൊ
ടുത്തു MR. [ഴുനടപ്പുകാരൻ MR.
കൊഴുക്കാരൻ, കൊഴുവൻ So., tenant; also കൊ
കൊഴുനിലം=കൊഴുഅവകാശം ഉളള നിലം.
കൊഴുപ്പണം a fee, which the tenant gives for
the right of ploughing or reaping (2 fanams
annually). നൂറുനെല്ലിന്ന് ഒരു പണം കണ്ടു
കൊ. TR. arbitrary tax.
കൊഴുമുതലായ്മ So. law of agriculture.
കൊഴുലാഭം cultivator's profit of produce after

deducting the expenses of cultivation and
the taxes. ൧൦൦ നെല്ലു വാരത്തിന്നു ൪ പണം
കൊഴുലാഭം എന്നു വെച്ചു TR. കൂടി കൃഷി
നടന്നു കൊ. പപ്പാതി അനുഭവിച്ചു MR.

കൊഴുവിറക്കം പണയം W. lease on mortgage.
tenure (കൊഴുവിറങ്ങുക to cultivate). ൫ ക
ണ്ടം കൊ'യമായിട്ടു മുദ്രോലയിൽ ആധാരം
ചെയ്തു കൊടുത്തു MR. (in Veṭṭattunāḍu).
കൊഴുവെക്ക to resign a farm, by sticking a
knife into it (old), കൊഴു വെച്ച് ഒഴിമുറിയും
കൊടുത്തു MR.

II. കൊഴു T. M. C. Tu. (കുഴമ്പു) Fat, thick, solid.
കൊഴുകൊഴയരിന്തരിന്തെയ്തു RC. in quick suc-
cession? densely? — കൊഴുകൊഴുക്ക=കുഴമ്പാക.
Hence: കൊഴുക്കട്ട V1. a sweetmeat.
കൊഴും കുരുതി (പായ്ന്തു) RC. thick blood.
കൊഴുമീൻ porpoise.
കൊഴുമോർ No. buttermilk, in which a redhot
iron has been quenched; So. in which medi-
cines are infused.
കൊഴുവായി a fish.

കൊഴുക്ക T. M. 1. To grow thick, solid, stiff
by boiling (=മുഴുക്ക, opp. അഴെക്ക). കുറുക്കി
ക്കൊഴുത്ത പാൽ Bhr. കൊഴുത്ത മദ്യം punch.
ജലത്തിൽ കൊഴുക്കനേ കലക്കി GP. — കൊൾ
മയിർ കൊഴുക്ക V2.=കൊൾക. 2. So. to grow
fat, stout, arrogant കൊഴുത്ത ദേഹം ഇളെച്ചു
പോം KR.
VN. കൊഴുപ്പു 5. (C. kobbu, Te. kovvu, Tu.
komma) Solidity, as of broth or curry; fat-
ness, stoutness; pride.
CV. കൊഴുപ്പിക്ക to condensate.

കൊഴുന്നു kol̤unnu̥ & കൊഴുന്തു T. M. 1. Tender
twig. ഇളങ്കൊഴുന്തുകൾ ഒടിച്ചിടുവിൻ തണുപ്പാ
യി കുത്തിരിക്കട്ടേ Arb. — young shoots (med.)
അരക്കർ തൻകുലക്കൊഴുന്തേ RC. sprig. 2. No.
new grown hair, top of the hair. 3. Trichilia
spinosa; V1. has a tree മരുക്കൊഴുന്നു.

കൊഴുപ്പ kol̤uppa Achyranthes triandra GP 65.
also കറിക്കൊഴുപ്പ — കൊഴുപ്പനീരും പാലും കൂ
ട്ടി താരയിടുക, കൊഴുപ്പയില a med.
ആനക്കൊഴുപ്പ Zanonia nudifiora.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/334&oldid=184480" എന്ന താളിൽനിന്ന് ശേഖരിച്ചത്