താൾ:CiXIV68.pdf/325

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊടിഞ്ഞ — കൊടു 303 കൊടു — കൊടുക്ക


കൊടിയൻ (1) dog, f. കൊടിച്ചി.

കൊടിയാട=കൊടിക്കൂറ f.i. തെരുവീഥിതോ
റും കൊ. യും തൂക്കി KR.
കൊടിയിട=കൊടിനടു f.i. നൽക്കൊടിയിട
യാൾ RC. slender shaped.
കൊടിയിറക്ക to take down the flag.
കൊടിയേറ്റു hoisting a flag, festival in Tra-
vancore.

കൊടിഞ്ഞ koḍińńa (T. കൊടിച്ചു cheek) 1.
Temples കൊടിഞ്ഞയിൽ കുത്തുക V1. 2. pain in
the temples. ഇന്തിരൻ കൊ a med. tic doulou-
reux. Other kinds are സൂൎയ്യ —, സോമക്കൊ
ടിഞ്ഞി (sic.)

കൊടിൽ koḍil (കുടുക്കു) Tongs. കൊ. കൊണ്ടി
റുക്കി V1. കൊ. കൊണ്ടു മാംസം പറിക്ക TR.
a torture. — പല്ലു കുടിൽ V2. pincers, tooth-
drawer. — കൊടിലിന്നു കൊട്ട prov. (to receive
a redhot iron in a basket).

I. കൊടു koḍu T. M. (C. Te. കുഡു steep, Te.
ക്രൊം new) nearly synonym with കടു 1. Ex-
treme, steep. 2. severe, intense, cruel.
adj. part. കൊടിയ ശിക്ഷ, ദീനം, വേദന, വൈ
രം; കൊടിയ വേടൻ KR. rough. കൊ. സ
ഗരന്മാർ KR. daring. കൊടിയായുധങ്ങൾ
RC. fierce. — neuter കൊടുതു, as അന്തകൻ
കൊടുതായി grew fierce Bhr. കൊടുതായിരി
പ്പൊരു നോവുണ്ടാം MM. കൊടുതായി നോ
ക്ക to look fiercely; to have a weak sight.
Hence: കൊടുകൂരം(കൊടുകൂരവാക്കുകൽ KumK.),
കൊടൂരം awful intensitiy (=കഠോരം). കൊടു
കുരപ്പെടുക (sic) v1. to be enraged (in RS.
കൊടുംക്രൂരേ Voc. fem.)
കൊടുക്കായ്പുളി=കുടമ്പുളി.
കൊടുങ്കാടു thick jungle.
കൊടുങ്കാറ്റു hurricane.
കൊടുങ്കൈ 1. bent arm. 2. oppression; hence
കൊടുങ്ങ Vl. the part of the arm opposite
the elbow; skirt, train V1.; sloping ceil-
ing beam B.
കൊടുങ്കോപം rage, നിറഞ്ഞു കൊ RS.
കൊടുങ്ങല്ലൂർ (Syr. doc. കൊടുങ്കൂലൂർ, S. ശ്രീ
കോടരപുരി, else മഹാദേവർപട്ടണം) N.pr.

Cranganoro, former residence of Perumāḷs,
famous for the Bharaṇi feast in Cumbha
ഭാഷെക്കങ്ങഴകേറയുളളതു കൊ (song).

VN. കൊടുപ്പം severity, intensity യുദ്ധം തന്നു
ടെ കൊ Bhr. കുരുവിന്റെ കൊ med.=
കടുപ്പം
കൊടുന്തീ violent fire, കൊ'യിൽ എരിക്ക ChVr.
കൊടുപ്പിടിയാക്ക exceeding haste=ബദ്ധപ്പാടു.
VN. കൊടുമ (=കടുമ), പോൎക്കൊടുമതൻ വഴി
ഉരപ്പതിന്നു RC.
കൊടുമുടി (1) peak, pinnacle; കുന്നിൻ കൊ.
അടൎത്തു AR6.; കൊ. കളെയും ഏന്തി RC.
കൊടുമ്പിരി wrong twist, കൊ. കൊളളുക; also
=കടുമ്പിരി.
കൊടുംവെയ്യിൽ=കടുംവെയ്യിൽ.
കൊടുവാൾ (Te. C. sickle) hatchet, large split-
ting knife=കത്തിവാൾ (In prov. opp. നി
ടുവാൾ). [മ്പു കൊടെയ്തു RC.

II. കൊടു aM=കൊണ്ടു for metre's sake. അ

III. കൊടുകൊട sound as of bones knocking
against each other, നടക്കുമ്പോൾ കൊടുകൊട
തമ്മിൽ ഇടയും കൊട്ടുകാൽ KR.

I. കൊടുക്ക‍ koḍukka T. M. C. (aM. കുടു, Tu.
കൊറു; prh. Caus.of കൊൾ) 1.To give, bestow.
കൊടുക്കുന്ന വില lowest price. ഒർ ആൾക്കു
കൊടുത്തതും തിന്നതും പറയുന്നത് എനിക്കു ശീ
ലമല്ല don't like to stir up old accounts; also
with Loc. (hon.) കുമ്പഞ്ഞിയിൽ കൊടുക്ക, പ
ണ്ടാരത്തിൽ കൊടുത്തു TR. It differs from തരു
വാൻ f.i. കാരണവനു കൊടുപ്പാൻ നിന്റെ പ
ക്കൽ ഒന്നു തരുവാൻ ഉണ്ടു TR. — കൊടുത്തയക്ക
to send, കൊടുത്തൂടുക V1. to give through a
third person. കൊടുക്കലും വാങ്ങലും intercourse,
trading, also കൊടുക്കവാങ്ങൽ mutual deal-
ings. കൊടുത്ത മെയ്ക്കും കൊണ്ട മെയ്ക്കും (doc.)
2. like: to give him well, to flog, throw, തൊണ്ടു
കൊണ്ടു, വടി കൊണ്ടു കൊ.; ബാണം കൊണ്ടു
കൊടുക്കുരസി RS. ഉന്ത്, തല്ല് etc. കൊടുക്ക
3. auxV. with act. V. do for another's benefit
ചൊല്ലിക്കൊടുക്ക; തല്ലിക്കൊടു (prov.) punish!
കല്പിച്ചു കൊടുത്തു granted. കോട്ട പിടിച്ചു
കൊടുത്തു took the fort for his friend. — With

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/325&oldid=184471" എന്ന താളിൽനിന്ന് ശേഖരിച്ചത്