താൾ:CiXIV68.pdf/321

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൈദി 299 കൈപ്പ — കൈമൾ

(കൈ): കൈത്താളം 1. a cymbal; snapping the
fingers. 2. കൈത്താ. പൂട്ടുക crossing the
arms, for reverence or when shivering.

കൈത്താളിക്ക & കൈതാളിക്ക No. (So. കൈ
കെട്ടു) തിരുമുമ്പിൽ നായന്മാർ കൈതാളിച്ചു,
with Acc. തമ്പുരാനെ കൈതാ.; ൧൦൦ നായ
രെ പക്കലും കൈതാ. KU. to reverence.
കൈത്താളി=കൈതത്താളി.
കൈത്തുഴയിടുക to row with the hands.
കൈത്തൂക്കു (ഒരു) what one hand can lift.
കൈത്തോക്കു (12) pistol.
കൈത്തോടു (12) small watercourse.
കൈത്തോൽ leathern fence on the left arm
of archers B.
കൈത്തോളം handcuffs (=കയ്യാമം).

കൈദി Ar.qaidi, Prisoner.

(കൈ): കൈനന (3)=പെണ്പറഞ്ഞു കഞ്ഞി കുടി
ക്ക Palg. — a local custom, to ask for a girl
in marriage.
കൈനടപ്പു (7) expertness (in any thing).
കൈനാറി a fragrant shrub.
കൈനിദാനം judging of weight by the hand.
കൈനില (11) lines for soldiers; the camp of
the Pāṇḍavas (പടക്കൂടി) കൈ. യകമ്പുക്കാർ
Bhr. — cottage of lower classes B.
കൈനീട്ടുക (6) to give.
കൈനീട്ടം handsel, present on Onam or Vishu;
first gift or sale of a day.
കൈനീളം (5) show of power. ശത്രുക്കൾ നിങ്ങ
ടെ മേൽ വളരെ കൈ. കാട്ടുക ഇല്ല TR. set
you at defiance.
കൈനോക്കു, — നോട്ടം chiromancy — കൈ
നോട്ടക്കാരൻ=സാമുദ്രികൻ, chiromancer.
കൈപാകം (7) skilfulness, esp. in cooking.
കൈപിടി handle, rails.
കൈപിടിക്ക (8) to take by the hand; to strike
an agreement; to be reconciled, ഒരുമിച്ചു
കൈ'ച്ചുകിടക്കുന്നു, അന്യോന്യം കൈ'ച്ചു KU.
swore to each other, as king and feudal
lords. അന്യ കൈപിടിച്ചു of carnal con-
nexion. [VyM.
CV. തമ്മിൽ ചേൎത്തു കൈ'പ്പിച്ചു reconciled them

(കൈ): കൈപിരിക (4) to go off കലികാലത്തു
കൎമ്മം കൈ'കയില്ല HNK.

കൈപ്പ kaippa (കൈക്ക) A bitter gourd; also
കൈപ്പച്ചുര Momordica, its fruit കൈപ്പക്ക; a
kind കാട്ടു കൈപ്പ (കാ. പ്പനീർ നാഴി a med.)
കൈപ്പച്ചീര Mollugo spergula Rh. [fight.

(കൈ): കൈപ്പടതക്കുക (12) to have a sham-
കൈപ്പടം 1. flat hand; back of the hand (പു
റം). 2. gauntlet V1.
കൈപ്പണം, (11) കൈറൊക്കാ ready money; (6)
portion brought by a wife.
കൈപ്പറ്റു (4) possession.
കൈപ്പല (1) shoulder-blade.
കൈപ്പഴക്കം (7) expertness, practice.
കൈപ്പാടു (9) hand-writing, കൈ, കൂട്ടി നോ
ക്കെണം VyM.; (7) handiwork; (4. 5) pos-
session, subjection; (കഴി?) wet soil.
കൈപ്പാണി B. wooden float to smooth mortar.
കൈപ്പിടി a handful, കൈനിറയെ.
കൈപ്പിഴ a hand-mistake.

കൈപ്യത്ത് Ar.kaifīyat, Statement, report.
കയ്പീത്ത് വാങ്ങുക MR. to take a deposition.

(കൈ): കൈപ്പുണ്യം cleanliness, as in cooking
കൈ. തെല്ലും നിനക്കില്ല Silap.
കൈപ്പൂണി a plant. [cess.
കൈപ്പൊരുത്തം (11) lucky constellation, suc-
കൈഫലം (11) luck in a physician, great
results of poor means used.
കൈബലൻ SiPu. violent.
കൈമ (5) power, authority. — Ar.=കയമ tent.
കൈമടക്കം (4) empty hand, poverty; also
giving with a clenched fist. കൈമടക്കുവാൻ
ഏതും ഇല്ല have nothing to give.
കൈമതിൽ (12) a low wall. [chief.

കൈമൾ kaimaḷ So., കമ്മൾ No. q. v. Nāyer

(കൈ): കൈമാറ്റം (8) exchanging hands,
to become security, responsible for another
(also കൈമറിച്ചൽ). [=കൈക്കൊട്ടു.
കൈമുട്ടു elbow; (4) urgent need; clapping hands
കൈമുതൽ (4) personal property. എന്റെ ഉഭ
യങ്ങളും കൈമുതലും TR. money, valuables.
കൈമുത്തു handkiss (Nasr.)


38*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/321&oldid=184467" എന്ന താളിൽനിന്ന് ശേഖരിച്ചത്