താൾ:CiXIV68.pdf/320

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൈക്ക 298 കൈങ്കൎയ്യം — കൈതവം

(കൈ): കൈക്കാണം (11) personal property,
cash in hand ഇച്ചിരി കൈ. Pay. — (6) bribe
കൈ. മേടിപ്പാൻ PT1. — കൈക്കാണക്കാരൻ
tenant on an improving lease, W.

കൈക്കാണംപാട്ടം tenure by labour for a sti-
pulated period, W.
കൈക്കാരൻ (7) attendant, കൈ'രെ കൂട്ടി TP.
പണ്ടാരപ്പണിക്കു കൈക്കാർ വേണം TR.
(coolies in war); agent, elder (Syr.); person
of property, cheat. B.; handicraftsman, W.
കൈക്കിതം (ഹിതം) fitting the hand, (11)
obtainable, practicable കൈ'മാം പടി തല്ലി
തകൎക്കയും, കൈ'മെഴും പരിചടിക്ക Bhr.
കൈക്കിരി what may be taken up.
കൈക്കില leaves etc. with which to take a
pot from the fire.
കൈക്കീഴ് (5, also കൈത്താഴേ) subject to.
കൈക്കു തീൎക്ക to do a thing at once, off-hand.
കൈക്കുത്തു a blow, box.
കൈക്കുറ്റപ്പാടു B. humble term of artificers
for their work (കൈക്കുറ്റം=കയ്യേറ്റം).
കൈക്കൂടു armpit. [ its renewal, W.
കൈക്കൂലി (6) bribe; (11) fine upon a lease &
കൈകെട്ടു (10) folding the arms across; an
ornament on arms B. — കൈകെട്ടുക to
reverence, honor, regard; എന്റെ വാക്കു
കൈ'ട്ടില്ല did not mind.
കൈക്കൊട്ടു clapping of hands, in play or to
expel a person from the caste, കൈ. കഴിച്ചു
കൂടാ TR. കൈക്കൊട്ടികളഞ്ഞു excommuni-
cated (Brahmans); also കൈമുട്ടു.
കൈക്കൊൾക (6)=കയ്യേല്ക്ക; also to obtain,
acknowledge; (4) to assume, possess; (8. 10)
to agree to, to mind. ചൊന്നതു കൈ'ണ്ടില്ല
SiPu. — ഭക്തി കൈക്കൊണ്ടു Mud.=ഭക്തി
യോടു. (opp. കൈവിട്ടു).
കൈക്കോട്ടു (11) hoe, of 2 kinds കൂറൻ q. v. &
the broader വാഴി കൈ. or പടന്ന; കൈ
ക്കോട്ടുകാർ TR. laboring with a hoe.
കൈക്കോന്മാർ hon.=നായന്മാർ TP. [ഴു —).
കൈക്കോൽ staff; pole of boatmen (prh. ക
കൈക്കോളൻ Palg. (T. — ക്കിളവൻ) weaver

(കൈ) of coarse cloth, (a Tamil̤ caste) — കൈ.
ചേലപുറക്കിളിയും Onap.

കൈക്കോഴി VyM. bribe=കൈക്കൂലി.

കൈങ്കൎയ്യം kaingaryam S. (കിങ്കര) Servitude.

(കൈ): കൈങ്ങൊട്ടു B. carrying on the arms.
കൈച്ചരടു handstring; to a bow കൈച്ച. നന്നാ
യി മുറുക്കി CG. കൈച്ചരടുകൾ വില്ലും നൽശ
രം തൂണികളും KR.
കൈച്ചാൎത്തു (9) signed invoice, receipt.
കൈച്ചിത്രം fine work, painting.
കൈച്ചീട്ടു (9) note, memorandum; rough ac-
count of money received; ōla stamped with
the Collector's acknowledgment of in-
stalments received, W.
കൈച്ചേതം (7) loss, damage; also കൈച്ചോ
ദ്യം (ആധാരം പ്രമാദം കൊണ്ടു കൈച്ചോദ്യം
വന്നാൽ VyM). [രമ്പു med.

കൈടൎയ്യം kaiḍaryam S.=കരുവേപ്പിന്റെ ഞ

കൈത kaiδa T.M. (C. Te. ഗേദഗി S. കേതകി)
Pandanus odoratissimus, കൈതപ്പൂ GP66., കൈ
തച്ചക്ക fruit; കൈതമൂല — വിടു its roots des-
cending from the branches (med.).
Kinds: എരോപ്പക്കൈത American aloe (for
hedges). കാട്ടുകൈത & കാനക്കൈത Limo-
dorumcarinat. കൈതത്തടി Pand. sylvestris.
പേരക്കൈത Tunga diandra. കടക്കൈത
used for the ceremony of summoning by
planting the shrub before the housedoor,
കൈത കൊത്തികൊണ്ടുവന്നു നടവാതുക്കൽ
കുഴിച്ചുവെക്ക Trav. [നാസ്.
കൈതച്ചക്ക pineapple; also അനാസി & അന
കൈതത്താളി a palm-tree with small cocoa-
nuts (ചെന്തേങ്ങാ).
കൈതപ്പുലി leopard.
കൈതോലപ്പായി pandanus mat.
കൈതോലപ്പാമ്പു MR., — ക്കുറിഞ്ഞി, — മൂൎഖൻ
a small dangerous snake.

കൈതവം S. kaiδavam S. (കിതവ) Gam-
bling; deceit, കൈ. പ്രയോഗിക്ക. Bhr. കൈത
വമൂൎത്തി കൃഷ്ണൻ Bhr. [ തണ്ട.

(കൈ): കൈത്തണ്ട forearm; upper arm, see
കൈത്തലം, — ത്തളിർ — ത്താർ‍ (po.) hand.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/320&oldid=184466" എന്ന താളിൽനിന്ന് ശേഖരിച്ചത്