താൾ:CiXIV68.pdf/315

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കെണി — കേക 293 കേട — കേതം

& hedge. 5. കച്ചേര കെട്ടിച്ചു തരുവാൻ TR.
get built.

2nd CV. കെട്ടിപ്പിക്ക f. i. ഭ്രാതാവിനെ പട്ടം
കെട്ടിപ്പിച്ചു Mud. got him crowned.

കെണി keṇi (=കണി 2) No. 1. Snare, trap
പക്ഷികളെ കെണിവെച്ചു പിടിക്കയും Bhg 6.
കെണിയിൽ എലി പെടും (Mpl. song).2. stra-
tagem; കെണിയും പണിയും അറിഞ്ഞവൻ full
of ways & means.
denV. കെണിക്ക (see കണിക്ക) to entrap.
VN. കെണിപ്പു (C. ഗെണുപു) joint, articulation,
മൎമ്മസ്ഥലം (fr. കണു).

കെണ്ട keṇḍa T. M. 1. A carp, Cyprinus=
പാഠീനം. 2. So. Palg. T. a hypochondriacal
disease (C. Tu. inflammation from കെം=ചെം).
3. (S. ഗണ്ഡം C. Tu. കെന്നെ=കന്നം) cheek. B.

കൈതപ്പു see കിത=കിഴെക്ക.

കെന്നി kenni Tu. M. No.=ചെന്നി, കെണ്ടു.

കെന്തുക kenduγa (Tdbh., ഗന്ധ) To stink.

കെമ്പുകൾ kembuγaḷ (C. red=ചെം) Rubies.

കെരുടവേകം a med.=ഗരുഡവേഗം.

കെറാപ്പിയ a med.=ഗ്രഹപ്പിഴ.

കെറുവു ker̀uvu̥ കെറു (& കിറു, C. കെച്ചു,
S. ഗ൪വ്വം?) Pride. കെറു കെട്ടിരക്കുന്ന രാവണൻ
സീതയെ കട്ടു KR 5. the mean R. — മൂക്കിന്മേൽ
കെറുവുള്ളവൻ impudent.
കെറുക്ക, ത്തു (കി —, ചെ —) to be proud,
opposed, to defy.

കെല്പു kelpu̥ T. കെൎറപു (C. Tu. Te. ഗെല്ലു=
വെല്ലു) Strength, power; കെല്പേറും ആയുധം
Bhr.; കെല്പിയന്നു, ചൊല്ലുവാൻ കെല്പുള്ളവർ CG.
able. കെല്പാൎന്നു നിന്നുള്ള ഉല്പാതം CG. mighty
prodigies. കെല്പേറയുള്ള വീരൻ AR. കെല്പോ
ടു കടിച്ചു PT. [വന്നതു ചൊല്ലുക KR.
കെല്പുകേടു infirmity, dismay. കെ. എന്തൊന്നു
കെല്പർ the mighty (opp. അല്പർ) KR.

കെല്ലാരി kellāri So. Thin, lean person B.
കെല്ലി PT 3. a word of abuse (to a serpent),
perhaps "lean one?"

കെളവൻ C.M.=കിളവൻ.

കേ kē S. (കഃ pl.) Who? കേചന, കേചിൽ some;
കേന whereby? [Peacock's cry.

കേക kēγa S. (C. കേഗു to cry as peacock, T.)

കേകി peacock. കേകികൾ കൂകുമ്പോൾ CG.

കേകയൻ N. pr. of the king of the Kēkaya's,
father of കൈകെയി Bhr. KR.

കേട kēḍa An old woman (Cal.)

കേടകം kēḍaγam Tdbh., ഖേ —, Shield.

കേടു kēḍu 4 (Te. ചേടു) VN. of കെടുക 1. Des-
truction. കേടു വരുന്നതിൻ കാരണം നീ CG.
God also the destroyer. 2. loss, damage.
കേടു കഴിച്ചുപാട്ടം കെട്ടുക TR. (in assessment)
allowing for barren trees. ആയുസ്സിന്നു കേടു
prov. കേടുള്ള തോണി MR. കേട്ടുള്ളതു കൊടു
ക്ക Anj. In Comp.=ക്ഷയം f. i. ഇഷ്ടക്കേടു, ത
ട്ടുകേടു, ബുദ്ധികേടു etc. (vu. even ദൂഷ്യക്കേടു,
ഉപദ്രവക്കേടു etc.) 3. hurt, flaw in stones
കണ്ണിന്നൊരു കേടു GnP. something wrong about
the eye. കേടുകൾ പലതുണ്ടു SiPu. sins. കേട്ടാ
ച്ചുരുതി കേടില്ലേ TP. what a pity!
Hence: കേടൻ a rogue, മഹാകേടൻ etc.
കേടുറ്റ immaculate, നീടുറ്റവൻ തന്റെ കേ.
പാദം CG.
കേടുകുറ്റി dead stump of a tree. മുതലില്ലാതേ
കണ്ടു കേ'യായി കിടക്കുന്നു TR. hopeless.
കേടുതീൎക്ക to repair, mend. കേടുതീൎത്തു ചൊ
ല്വൻ CG. to speak better, or well. കേ'ൎത്തു
പറഞ്ഞു Mud. excused.
കേടുപാടു loss, decay, കേ. നോക്കുക V1. to
see if all is in order.
കേടു പോക്കുക to mend, heal PP.
കേടു വരിക to be lost, destroyed. അമ്പതോളം
വാഴ കേൎന്നു MR. — കേടു വരുത്തുക v. a. to
ruin, spoil, വസ്തുമുതൽ കേ'ത്തിക്കളഞ്ഞു TR.
കേട്ടുചോര bad blood; കേ. പോക്കുക, കളക
to bleed.

കേട്ട kēṭṭa തൃക്കേട്ട T. M. (Tdbh., ജ്യേഷ്ഠ; ചേ
ട്ട Pandora) The 18th lunar asterism in Scorpion.

കേട്ടു kēṭṭu̥ 1. see under കേടു. 2. under III. കേളി.

കേണി kēṇi T. M. C. l. (കിണറു) Temporary
well or tank, hole dug in a river's bed. തോട
രുവികേണികൾ ഇവെല്ലാം, കേണിതടാകം മ
റ്റും RC. — നെടുങ്കേണി=സരസ്സ്. 2. (Tu. ക
ണി, C. Te. ഗ —) a mine.

കേതം kēδam (vu.) Care=ഖേദം, even പടെ
ച്ചവന്റെ കിരുപയും കേതും ഉള്ള (Mpl.).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/315&oldid=184461" എന്ന താളിൽനിന്ന് ശേഖരിച്ചത്