താൾ:CiXIV68.pdf/311

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൃകം — കൃതം 289 കൃത്തം — കൃന്തനം

കൂഴം 1. rice, as eaten in temples ഉണങ്ങലരി.
2. regular offering of such, കൂഴം കൊടുത്ത
അരി മാനന്തേരിക്കു കെട്ടിക്കേണം TR.
3. charge upon the produce of certain lands
for a pagoda.

കൂഴത്തരി So. common sort of rice, cleaned
slovenly; see ഊഴം, rice pounded for kings.
No.
കൂഴംകുത്തുക to live by beating temple rice (as
the women called കൂവങ്കുത്തുകാർ) — കൂഴങ്കു
ത്തികൾ Brahmiṇis. — (see ഊഴം).

കൃകം kr̥γam S. Larynx. [CC.
കൃകലം & കൃകലാസം S. chameleon=ഓന്തു Bhg.,
കൃകവാകു cock.

കൃഛശ്രം Kr̥čhram S.(=കഷ്ടം,√ കഷ് ?) 1. Diffi-
culty, hardship, കൃഛ്രലബ്ധം hard earned. കൃ
ഛ്രസാദ്ധ്യം Nid. next to incurable. കൃഛശ്രമാ
യുള്ളകുട്ടി a child of much care & many tears
(loc.) 2. a penance. Bhg.
കൃഛ്ശകൃൎഛ്ശം Tdbh., by little & little.
den V. കൃഛ്രിച്ചുചെയ്തു accomplished it as far
as the circumstances permitted.

കൃതം kr̥tam S. (part. കൃ, കരിക്ക) 1. Done, made
കൃതപ്രയാസരായി their work being done, കൃത
വിവാഹനായി KR. married, കൃതസമയാന്തേ
KR. at the end of that time. 2. well done.
കൃതം എന്നു KR. well, I thank.
Cpds. കൃതകൃത്യൻ who has done what was to be
done. ഇപ്പോൾ കൃത കൃത്യനായേൻ AR. my work
is now done, I am content, so കൃതകാൎയ്യൻ.
കൃതഘ്നൻ ungrateful; കൃതപ്രത്യുപകാരമില്ലാ
തൊരു കൃതഘ്നൻ KR. — അതിൽ കൃതഘ്നത
ഫലം Mud. Ingratitude.
കൃതജ്ഞൻ grateful. — കൃതജ്ഞതവേണം VCh.
കൃതബുദ്ധി, കൃതമതി resolved for, പാപത്തിങ്കൽ
കൃതമതിയായി KR. [ത്യയുഗം Bhg.
കൃതയുഗം (2) the first age of the world, സ
കൃതാഞ്ജലി having the hands humbly joined.
Bhr. (കൂപ്പി).
കൃതാത്മാവ് of a purified mind. [destiny.
കൃതാന്തൻ who makes an end of all, Yama,
കൃതാൎത്ഥൻ successful, (fem. കൃതാൎത്ഥം AR.); പൂ

ൎണ്ണമാം കൃതാൎത്ഥത്വം ആനന്ദപ്രാപ്തിയല്ലോ
KeiN.

VN. കൃതി 1. action, work; കാളിദാസകൃതി, പാ
ണിനികൃതി composition — merits കൃതി തതി
ഗമിക്കും ChVr. (=സുകൃതി). 2. experi-
enced, successful.
den V. ശ്ലോകം കൃതിക്കുക to compose.
കൃൽ, കൃത്ത് doing, as ധൎമ്മകൃൽ, പാപകൃൽ.

കൃത്തം kr̥ttam S. (കൎത്ത) Cut, cleft കൃ'മാം വൃ
ക്ഷം പതിക്കും KR. [സാവു Siva SiPu.
കൃത്തി skin, hide (esp. of antilope); കൃത്തിവാ
കൃത്തിക the 6 Pleiades ആറു കൃ. മാരും മുല
നല്കി KR. (to the six-faced god of war).

കൃത്തിക്ക Port. criticar V1. To search minutely.
കൃത്യം kr̥tyam S. (കൃ) 1. What is to be done,
കൃത്യങ്ങളായുള്ള കൎമ്മങ്ങൾ ചെയ്തു BrhmP. എ
ന്തു കൃത്യം CC. (=എന്തുചെയ്യാം). കഷ്ടിച്ചു കൃ.
കഴിയുന്നവൻ‍. CC. living poorly. 2. duty ത
ന്നുടെ കൃത്യങ്ങൾ നിത്യവും ചെയ്ക Nal 4., അന്യ
കൃത്യങ്ങളിൽ ശ്രദ്ധയില്ല Nal 1., നിത്യ കൃത്യങ്ങൾ
=നിയമം; ഒരു കൃത്യം ഉണ്ടെന്നരുൾ ചെയ്തു ഗു
രു KR. a work for thee. അകൃത്യത്തിൽ ഭയം
കൃത്യേഷു നിയതി KR. (so കൃത്യാകൃത്യങ്ങൾ).
3. right, കൃത്യമായ പട്ടിക MR. correct list, വാ
ക്കിന്നു കൃ. വന്നില്ല V1. he does not express him-
self well, കൃത്യം തന്നേ well spoken.
കൃത്യ 1. an action. 2. sorcery, a wicked fairy;
കരാളയാം കൃത്യ ലഭിച്ചു, കൃത്യയെ ദഹിച്ചു CC.;
ഒരു കൃത്യ വരുന്നതു Bhg. a fairy.

കൃത്രിമം kr̥trimam S. (കൃ) 1. Factitious, arti-
ficial, fraudulent; (കൃത്രിമരേഖ, കൃ'മാധാരം ഉ
ണ്ടാക്കി, കൃ'മായി അന്യായം ചെയ്തു MR. (forged
documents, etc.) — കൃത്രിമസ്ത്രീവേഷധാരിയാം
പൂരുഷൻ, പുത്രനെ കൃത്രിമസ്ത്രീവേഷമാക്കി ച
മെക്ക Si Pu. to disguise as a woman. 2. N. — ന
മ്മോടു യാതൊരു കൃ'വും ചെയ്തിട്ടില്ല Arb. deceit.
കൃത്രിമക്കാരൻ=ഏടാകൂടക്കാരൻ q. v.

കൃത്വഃ kr̥tvaഃ S. Time, ത്രിസപ്തകൃത്വം BrhmP.
21 times.

കൃത്സനം kr̥lsnam S. Whole, entire.

കൃന്തനം kr̥ndanam S. (കൎത്ത) Cutting, കേശ
കൃ. വേണ്ടാ VCh.


37

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/311&oldid=184457" എന്ന താളിൽനിന്ന് ശേഖരിച്ചത്