CG.=കൂപ്പി. 2. v. intens. to come to a point, കുലകൂമ്പിച്ചു (of plantains).
കൂയി kūi (കൂ), അയ്യോ കൂയികൂയി (hunting cry).
കൂര kūra T. M. (കൂർ) A hut, thatch; a kind of rice.
കൂരൻ kūraǹ (T. dog) Hog-deer. (dwarf B.)
കൂർ kūr T.M.C. (C. കൂന്തു, Tu. കൂട്ട, Te. കൂചി) Sharpness; point as of arrow (√ കുരു?).
Hence: കുരമ്പു 1. sharp arrow, കൂ.പേമഴപോലെ ചൊരികയും Mud., മദനൻ കൂരമ്പെയ്തു Bhr. — കൂരമ്പൻ armed with sharp arrows, താരമ്പൻ കൂ'നല്ലനീ CG. 2. a plank between the top of the door and the roof. B.
കൂരാൻ in കരിങ്കൂരാൻ king of crows. B.
കൂരാപ്പു perfect darkness, (mist B.); hole in a wall V2.
കൂരാമ്പൽ javelin.
കൂരായണ !, abusive name (opp. നാരായണ), പാലം കടന്നാൽ പിന്നെ കൂ. prov. (Voc.) കൂരിരുൾ, കൂരിരിട്ടു intense darkness, സൂൎയ്യനെ ഭയപ്പെട്ടു കൂ'ട്ടുകൾ പോയി Nal 3.
കൂരി kūri 1. A small sparrow (കുരികിൽ). 2. a med. plant, whose leaves serve as താളി. 3. ungrown fruit (കുരിക്കു), chiefly കൂരിത്തേങ്ങ; a fish, etc. കൂരിക്ക.
ചെറുകൂരിക fork-tailed shrike.
കൂരിയാറ്റ, ഊൎകൂരിക weaver bird MC.
കടല്ക്കൂരി MC. sturgeon.
കൂരുക, ൎന്നു kūruγa (rare) To be sharp (കൂർ); v. intens. കൂരിക്ക to be sharp, നെഞ്ഞു കൂരിച്ചുക ണ്ടു (by sickness).
I. കൂൎക്ക, ൎത്തു id., കൂൎത്തുമൂൎത്ത ശരം SiPu., കൂൎത്തു മൂൎത്തൊരു വേൽ Bhr. — മുഖം കൂൎത്തിരിക്ക of a monkey's face.
CV. കൂൎപ്പിക്ക to sharpen, as മുന V2., ൟൎക്കിൽ കൂൎച്ചു ൟച്ച കഴുവേറ്റി Bhr.; കൎണ്ണങ്ങൾ കൂ. Nal. (of horses=കുലമ്പിക്ക).
VN. I. കൂൎപ്പു sharpness, as കുന്തത്തിൻ കൂ.
II. കൂൎമ്മ 1.id., കൂ. വരുത്തുക=കൂൎപ്പിക്ക. 2. edge of sword. 3. keenness, wit കൂൎമ്മബുദ്ധി, കൂൎമ്മത.
II. കൂൎക്ക kūr̀ka & കൂൎക്കിൽ A small kind of yam. അയമോതകക്കൂ., കഞ്ഞി Indian sage. ക
|
ൽക്കൂ., കാട്ടുകൂ. Lavendula carnosa. പന്നിക്കൂ ൎക്ക-or പനികൂൎക്കക്കിഴങ്ങു, പാറക്കൂ, a Thymus.
III. കൂൎക്ക, കൂൎക്കം, കൂൎക്കു M. C. Te. (Tu. ഗുറു ക്കു) 1. Snore, snoring (=കൂക്കു, II. കുറുകുറുക) കൂ. വലിക്ക, ഇടുക to snore. 2. war-cry (= കൂറ്റു) roar, കൂൎക്കുവിളി V2.
കൂൎങ്കക്കോടു (loc.)=കൂറൻകൈക്കോട്ടു.
കൂൎച്ചം kūrčam S. 1. Bundle of grass. 2. the part between the eyebrows. 3. a മൎമ്മം, കൂ. എന്നൊരു മൎമ്മം half an inch above ക്ഷിപ്രം MM. 4. M.=കൂൎച്ച sharpness.
കൂൎച്ചൻപല്ലു B. long tooth, eyetooth.
കൂൎദ്ദനം kūrd'anam S. (=കൂത്തു) Jumping play.
കൂൎപ്പരം kūrparam S. Elbow, കൈമുട്ടു.
കൂൎപ്പാസം kūrpāsam S. Breastplate, jacket.
കൂൎപ്പം=കുറുപ്പം V2. [കോൎമ്മ.
കൂൎപ്പു, കൂൎമ്മ see കുരുക; കൂൎമ്മ also (loc.)=
കൂൎമ്മം kūrmam S. Tortoise, one of Vishnu's incarnations. കൂൎമ്മാസനം=ആമപ്പലക seat of the sacrificing Nambiḍi. Anach.
കൂ'മാംരന്ധ്രം Genov. a niche over the door.
I. കൂറ kūr̀a M. C. Tu. 1. An insect, moth, cock- roach. കൂറ കപ്പലിൽ പോയപോലെ prov.; കൂ റപ്പേൻ wood-louse V1., body-louse B.; കോക്കുറ etc. 2. T. a set of cloths, thick cloth കൂ. അര യിൽനിന്നുവേറായില്ല Bhr. of Pāńčāli. മഞ്ഞൾ പിഴിഞ്ഞൊരു കൂറയെ പൂണ്ടു CG. generally, a white sheet. കൂറനിറം എഴും അനുമൻ RC. the white Hanumāǹ കൂറക്കുടിഞ്ഞിൽ കുത്തിമരുവി Mud 7. tent. കൊടിക്കൂറ flag. കൂറയിടുക to hang up clothes in temples. B. 3. bundle, purse= മാറാപ്പു.
II. കൂറ Port, curtir couro, To curry, tan, in കൂ റയിടുക V2., കൂറെക്കിടുക mod.; also to dye, to steep fruits in water etc.
കൂറൻകൈക്കോട്ടു A narrow hoe, different from പടന്ന TR.
കൂറാൻ kūr̀āǹ MC.=കൂറ I, 1.
കൂറു kūr̀u̥ & കൂർ T. M. C. Te. (കുറു) 1. Part, share; class, as of ground പശിമക്കൂ —, രാശി ക്കൂ —; portion of ingredients ൪ കൂറു മുളകു, മു ക്കൂറു ചുക്കു, ഇരിക്കൂറുതിപ്പലി a med.; section of
|