താൾ:CiXIV68.pdf/306

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൂട്ടുക 284 കൂണു —കൂത്തു

കൂട്ടാളൻ associate, one of a crowd, also കൂട്ടാളി.

കൂട്ടാഴി B. voluntary temple contributions.
കൂട്ടിരിക്ക 1. to remain with, കൂട്ടിരിപ്പാനായി
സമ്മതിക്കയില്ല KR. 2. to be husband to a
princess. [musk (2).
കൂട്ടില്ലാക്കസ്തൂരി KU. an old tax on genuine
കൂട്ടുകച്ചവടം joint-trade, so കൂട്ടുകൃഷി VyM.
കൂട്ടുകാരൻ associate, partner, കൂട്ടുകാരുടെ എ
ണ്ണം MR.
കൂട്ടുകൂടുക to be associated, mixed.
കൂട്ടുകെട്ടു intimacy, അവന്റെ കൂ'ട്ടും ചങ്ങായ്ത്ത
വും ആകാ; also കൂട്ടുകെട്ടുക intermarriage.
കൂട്ടുപടി & കൂട്ടുകറി condiment.
കൂട്ടുപാത Palg. where cross-ways meet.
കൂട്ടുപോക to accompany.
കൂട്ടുബാധ (കൂടുക 3.) demoniac possession. കൂ.
തിരിക്ക as Caṇiyān KU., കൂ. കൾ തീൎപ്പതി
ന്നു SG.
കൂട്ടുവിത്തു (2) mixed seed.

കൂട്ടുക kūṭṭuγa v. a. of കൂടുക 1. To bring to-
gether, join, heap up ഉരലോടു കൂട്ടി ബന്ധിച്ചു
CC. tied to the mortar. കൂട്ടുക നമ്മുടെ തേർ
Bhr. get ready the chariot. പാളയക്കാരെ കൂ
ട്ടി പെരുവഴി കാണിച്ചുകൊടുത്തു TR.=through
soldiers. 2. to add (opp. കളക to subtract) ആ
രാശിയിൽ കൂട്ടിയാൽ Gan. — to invent, fabricate
ഇല്ലാത്ത ഉറുപ്യ എഴുതിക്കൂട്ടുക TR. to invent a
debt & add it. 3. to combine, to eat with rice
താൻ ചത്തു മീൻ പിടിച്ചാൽ ആൎക്കു കൂട്ടാൻ ആ
കുന്നു prov. 4. to receive, acknowledge as
belonging to the caste or family ആരും എ
ന്നെ ജാതിയിൽ കൂട്ടിയതും ഇല്ല TR., അടിയന്ത
രങ്ങൾക്ക് അവനെ കൂട്ടിനടക്കാറില്ല MR., ഓരോ
രുത്തരെ ഓരോരു വിധേന കൂട്ടുകയും (Mpl.).
5. to inflict മുറികൂട്ടുക. 6. to set up, get up,
do താഡനം കൂട്ടുക PT., താനും നിലവിളികൂട്ടി
Cr Arj., അയ്യോ എന്നിങ്ങനേ കൂട്ടും CG.; മുമ്പിൽ
കൂട്ടി beforehand; വലികൂട്ടി Bhr. 7. auxV.
to make to pass ദിവസം കഴിച്ചുകൂട്ടുന്നു contrives
to support himself. [a fray.
Hence: കൂട്ടി അടിക്ക to be induced to join in
കൂട്ടി എറിക to throw a handful to some one.

കൂട്ടിക്കടിപ്പിക്ക to set (dogs) to fight, set against
each other; to join fitly (as a carpenter the
door).

കൂട്ടിക്കലൎച്ച mixture, confusion.
കൂട്ടിക്കെട്ടു tying together, marriage, fiction.
കൂട്ടിക്കൊടുക്ക to couple (as bawds), to provide,
give more.
കൂട്ടിക്കൊണ്ടു പോക to take along, lead.
കൂട്ടിച്ചേൎത്തുവില്ക്ക VyM. to adulterate drugs etc.
കൂട്ടിച്ചൊല്ക to put letters or sentences together,
to reconcile.
കൂട്ടിപ്പറക to add, exaggerate, lie എന്നെയും
കൂട്ടിപ്പറയും Anj. reports also me (falsely).
കൂട്ടിയയക്ക to send along TR.
കൂട്ടിവായിക്ക to compare copies; to spell & read.
കൂട്ടുവാൻ, adv. part. treated as noun (3), Curry,
കൂട്ടുവാനിൽ ഒഴിച്ചു, കൂട്ടാന്റെ വെള്ളം.
CV. കൂട്ടിക്ക f. i. കൂട്ടിച്ചു കൊണ്ടുവന്നു, കൂ. കൊ
ണ്ടു ചെന്നു PT. bring, take along. പെട്ടിയെ
കൂട്ടിക്കുന്നു TP. had a box made by the joiner;
ചൊല്ലി കൂട്ടിച്ചു said of joiner's work.

കൂണു kūṇu̥ So. Mushroom, see കൂൻ.

കൂതി kūδi (C. കുതു=കുത്തു sit) 1. Posteriors,
കൂതിക്കു രണ്ടു തട്ടു prov. 2. membrum mul.
(obsc). കൂതികുലുക്കി V1. wagtail; magpie MC
കൂത്തൽ in കാല്ക്കൂത്തൽ കിടക്ക prov.

കൂത്തു kūttu̥ T. M. (S. കൂൎദ്ദനം) 1. Dance, amuse-
ment. 2. drama, comedy, പൊൽക്കൂത്തു നേ
ൎന്നു Pay.
Hence: കൂത്തൻ (dancer) a water-insect. B.
കൂത്തമ്പലം SiPu. playhouse — കൂത്തരങ്ങു thea-
tre.
കൂത്താങ്കൂരി a bird (loc).
കൂത്താടുക to dance, play; also of sexual con-
nexion, കാമക്കൂത്താടും CG.
കൂത്താടി m. & f. dancer & dancing girl (കൂ
ത്താടിച്ചി f. dancing girl, harlot).
കൂത്താട്ടം V2. dancing, play.
കൂത്താട്ടു id. മായക്കൂത്താട്ടു മുതിൎക്കുന്നാൾ Pay.
CV. കൂത്താടിക്ക f. i. ഐയപ്പൻ കോയില്ക്കൽ
കൂത്താടിച്ചേൻ Pay. in fulfilment of a
vow.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/306&oldid=184452" എന്ന താളിൽനിന്ന് ശേഖരിച്ചത്